Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസംതൃപ്തരുടെ പ്രതിഷേധം തെരുവില്‍; സിദ്ധരാമയ്യ നല്‍കിയ പേരുകള്‍ വെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2018, 08:14 am IST
in India

ബെംഗളൂരു: മന്ത്രിമാരെ നിശ്ചയിച്ചതില്‍ കടുത്ത എതിര്‍പ്പിലാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളും സിദ്ധരാമയ്യയുടെ അടുപ്പക്കാരുമായവരുടെ പേരുകള്‍ ഹൈക്കമാന്റിന് നല്‍കിയിരുന്നു. എന്നാല്‍ ഇവരെയെല്ലാം ഒഴിവാക്കി. ഇതോടെ മന്ത്രിമാരെ നിശ്ചയിക്കാന്‍ ന്യൂദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് സിദ്ധരാമയ്യ ഇറങ്ങിപ്പോന്നു.  

മന്ത്രി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സൂചന ലഭിച്ചതോടെ എംഎല്‍എമാരുടെ അണികള്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തി. ഇന്നലെ രാവിലെ മുതല്‍ വിധാന്‍സൗധയ്‌ക്കു മുന്നിലും രാജ്ഭവനും മുന്നിലും ഇവര്‍ പ്രതിഷേധിച്ചു. യെമകണ്‍മാറാടി എംഎല്‍എ സതീഷ് ജാര്‍ക്കിഹോളിയെ പിന്തുണച്ച് നൂറുകണക്കിന് അണികള്‍ കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം  വിളിച്ച്  വിധാന്‍ സൗധയ്‌ക്ക് മുന്നില്‍ പ്രതിഷേധിച്ചു.

മുന്‍ മുഖ്യമന്ത്രി ധരംസിങിന്റെ മകന്‍ ഡോ.അജയ് സിങിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കലബുറഗിയിലും അണികള്‍ പ്രതിഷേധിച്ചു. മൈസൂരുവില്‍ തന്‍വീര്‍ സെയ്ദിന്റെ അണികള്‍ കോണ്‍ഗ്രസിനെതിരെ പ്ലക്കാര്‍ഡുമായാണ്  പ്രതിഷേധിച്ചത്. എം.പി. പാട്ടീലും എംറ്റിബി നാഗരാജും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. 

ജെഡിഎസ്സിലും പ്രതിഷേധം പുകയുകയാണ്. മന്ത്രിപട്ടികയില്‍ ഇടംപിടിക്കുമെന്ന് കരുതിയിരുന്ന ബസവരാജ് ഹൊരാട്ടി, എ.റ്റി. രാമസ്വാമി, എച്ച്. വിശ്വനാഥ്, ബി.എം. ഫാറൂഖ് എന്നിവരെ ഒഴിവാക്കി. മന്ത്രിമാരെ നിശ്ചയിച്ചതിനെതിരെ വിവിധ സമുദായ ആചാര്യന്മാരും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സമുദായമായ വൊക്കലിഗയ്‌ക്ക് അമിത പ്രാധാന്യമാണ് നല്‍കിയിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. 34 മന്ത്രിമാരില്‍ 10പേര്‍ വൊക്കലിഗ സമുദായത്തില്‍ നിന്നുള്ളവരാണ്. സംസ്ഥാനത്തെ ഏഴ് ശതമാനമുള്ള കുറുബ  സമുദായത്തില്‍ നിന്ന് ആരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല. 

ഡി.കെ. ശിവകുമാറിനെ തണുപ്പിക്കാന്‍ നീക്കം

ബെംഗളൂരു: വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാതിരുന്നതിനെ തുടര്‍ന്ന് പ്രതിഷേധ സ്വരം ഉയര്‍ത്തിയ ഡി.കെ. ശിവകുമാറിനെ തണുപ്പിക്കാന്‍ നീക്കം. 

വകുപ്പ് വീതം വച്ചപ്പോള്‍ പ്രധാന വകുപ്പുകളെല്ലാം ജെഡിഎസ് കൈക്കലാക്കി. തുടര്‍ന്ന് അപ്രധാന വകുപ്പ് ഏറ്റെടുക്കാന്‍ ശിവകുമാര്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇരു പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് ഊര്‍ജവകുപ്പോ, പൊതുമരാമത്ത് വകുപ്പോ കോണ്‍ഗ്രസിന് വിട്ടു നല്‍കും. ഇതില്‍ ഡി.കെ. ശിവകുമാര്‍ മന്ത്രിയാകും.  സിദ്ധരാമയ്യ സര്‍ക്കാരില്‍ ശിവകുമാര്‍ ഊര്‍ജവകുപ്പാണ് കൈകാര്യം ചെയ്തത്. ഊര്‍ജ, പൊതുമരാമത്ത് വകുപ്പുകള്‍ക്കുവേണ്ടി ജെഡിഎസ്സില്‍ എച്ച്.ഡി. രേവണ്ണയും ജി.റ്റി. ദേവഗൗഡയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.