Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ചെലവുചുരുക്കാന്‍ രാജ്ഭവന്‍ മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2018, 03:19 am IST
inEditorial

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെലവുചുരുക്കല്‍ പ്രഖ്യാപനങ്ങള്‍ പലകുറി കേട്ടിട്ടുണ്ട്. മുണ്ടുമുറുക്കാനും കഠിനാദ്ധ്വാനം നടത്താനുമുള്ള ആഹ്വാനങ്ങള്‍ മുഴങ്ങാറുണ്ടെങ്കിലും അതൊന്നും ഫലവത്താകാറില്ല. സര്‍ക്കാര്‍ നടപടി പതിവുപോലെയെന്ന ധാരണ ഒരിക്കലും തിരുത്തിക്കുറിക്കാറില്ല. ആ സാഹചര്യത്തിലാണ് തമിഴ്‌നാട് ഗവര്‍ണറുടെ നടപടി ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ഒക്‌ടോബറിലാണ് തമിഴ്‌നാട്ടില്‍ ബാന്‍വാരിലാല്‍ പുരോഹിത് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. 

അതിനുശേഷം തമിഴ്‌നാട് രാജ്ഭവനില്‍ നിന്ന് നല്ല വാര്‍ത്തയേ ഉണ്ടായിട്ടുള്ളൂ. അദ്ദേഹം നല്‍കിയ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജ്ഭവന്റെ ചെലവുകള്‍ കൂപ്പുകുത്തി. ഒന്നും ഒന്നരയും കോടി രൂപ പ്രതിമാസ ചെലവുണ്ടായിരുന്ന തമിഴ്‌നാട് രാജ്ഭവന്റെ ചെലവ് ഏതാണ്ട് കാല്‍ക്കോടിയില്‍ താണിരിക്കുന്നു എന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്.

രാജ്ഭവന്‍ ഭോജനശാലയില്‍ ഗവര്‍ണര്‍ക്കും കുടുംബത്തിനും ചെലവ് വളരെ കുറച്ചു. ഗവര്‍ണറുടെ ഭക്ഷണത്തിന് 80 രൂപ മാത്രം. കുടുംബാംഗങ്ങള്‍ക്കാകട്ടെ 50 രൂപയില്‍ ഒതുക്കി. വില കൂടിയ സസ്യേതരഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി. ഗവര്‍ണര്‍ക്ക് അതിഥികളുണ്ടെങ്കില്‍ അവരുടെ ചെലവും ഗണ്യമായി കുറച്ചു. 

അതു രാജ്ഭവന്റെ കണക്കില്‍പ്പെടുത്താതെ ഗവര്‍ണറുടെ കണക്കില്‍ നിന്നും നല്‍കും. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഈ മാസം മാര്‍ച്ചു വരെ ഗവര്‍ണറുടെ ചെലവ് 30 ലക്ഷം രൂപ മാത്രമാണെന്ന് കേള്‍ക്കുമ്പോള്‍ ആരും അമ്പരക്കും. മന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ചായസല്‍ക്കാരത്തിനുപോലും ഇതിലും കൂടുതല്‍ ചെലവഴിക്കുമ്പോഴാണ് രാജ്ഭവന്റെ ചെലവില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്. 2015-2016ല്‍ ഇത് ഒരുകോടി 33 ലക്ഷം ആയിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒരുകോടി 68 ലക്ഷവുമായിരുന്നു. സ്ഥിരം ഗവര്‍ണര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്രയും കൂടിയ ചെലവെന്നതോര്‍ക്കണം.

ഉത്തരവാദിത്തത്തോടെ ഗവര്‍ണര്‍മാര്‍ ഭരണനേതൃത്വം നടത്തിയാല്‍ ഉദ്യോഗസ്ഥരുടെ ധൂര്‍ത്തും ആര്‍ഭാടവും ഒഴിവാക്കി വന്‍ സാമ്പത്തികനേട്ടം കൈവരിക്കാന്‍ സാധിക്കും. കേരളത്തില്‍ എപ്പോഴും ചെലവുചുരുക്കലിനെക്കുറിച്ച് പറഞ്ഞു കേള്‍ക്കാം. അതൊക്കെ പട്ടിണിപ്പാവങ്ങളുടെ പിച്ചചട്ടിയില്‍ കൈയിട്ട് വാരുന്ന സ്ഥിതിയില്‍ ചെന്ന് അവസാനിക്കും. 

കേരളത്തില്‍ സാമ്പത്തിക പരാധീനതയില്‍ വാചാലമാകുന്നത് തൊഴില്‍ നല്‍കുന്നതിനെക്കുറിച്ചാണ്. പെന്‍ഷന്‍ നല്‍കാതിരിക്കാനാണ്. തൊഴിലില്ലായ്‌മാ വേതനം നല്‍കാതിരിക്കാനും പുതിയ പദ്ധതികള്‍ തുടങ്ങാതിരിക്കാനുമാണ്. ഒരു ചില്ലിക്കാശുപോലും ഖജനാവിലില്ലെന്ന് പറയുമ്പോഴും മന്ത്രിമാര്‍ക്കും വകുപ്പു മേധാവികള്‍ക്കും ആഡംബരകാറുകള്‍ വാങ്ങുന്നതിന് ഒരു മന:സാക്ഷിക്കുത്തും ഉണ്ടായിട്ടില്ല. 

അവിടെയാണ് തമിഴ്‌നാട് ഗവര്‍ണറുടെ പെരുമാറ്റം മാതൃകയാകുന്നത്. യാത്രയ്‌ക്ക് തീവണ്ടിയെ ആശ്രയിക്കുകയും സാധാരണക്കാരന്‍ യാത്ര ചെയ്യുന്ന വിമാന സംവിധാനം ഉപയോഗിക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ രാഷ്‌ട്രീയക്കാരുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.