Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അടുത്ത പകര്‍ച്ചപ്പനി ഇനി ഇങ്ങനെയും സൂക്ഷിക്കുക; വളര്‍ത്തുനായകളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2018, 02:36 am IST
inIndia

ന്യൂദല്‍ഹി: പക്ഷിപ്പനി, പന്നിപ്പനി, നിപ അങ്ങനെ നീളുന്നു പകര്‍ച്ചപ്പനികളുടെ പേരുകള്‍. ഇവയെല്ലാം തന്നെ മൃഗങ്ങളില്‍ നിന്നുള്ള വൈറസ് ബാധകളില്‍ നിന്നുണ്ടായവയെന്ന് സ്ഥിരീകരിക്കപ്പെട്ടവയാണ്. ഈ ലിസ്റ്റിലേക്ക് അടുത്ത മഹാമാരി വരാനിരിക്കുന്നതേയുള്ളുവെന്ന് ഗവേഷകലോകം, കെനൈന്‍ വൈറസ് (കെനൈന്‍ സ്‌പെസിഫിക് സ്‌ട്രെയിന്‍സ്). ഇവന്‍ അടുത്ത വില്ലനാകുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. 

വളര്‍ത്തുനായകളാണ് ഈ വൈറസിന്റെ വാഹകര്‍. അതിനാല്‍ പലര്‍ക്കും ഇതൊരു അപ്രിയ സത്യമായിരിക്കും. കിടപ്പുമുറിയിലെ കട്ടിലില്‍  വരെ നായകള്‍ക്ക് സ്ഥാനമുണ്ടെന്ന് പറയുമ്പോള്‍ ഇഷ്ടന്റെ പ്രധാന്യം മനസിലാക്കാവുന്നതേയുള്ളു. വളര്‍ത്തുനായ പ്രേമം അധികമായാല്‍ കെനൈന്‍ വൈറസിനെ വിളിച്ചുവരുത്തുന്നതിനു തുല്യമാകുമെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 

ഈ പകര്‍ച്ചപ്പനിയെ കുറിച്ച് പുറത്തറിഞ്ഞിട്ട് ചുരുക്കം വര്‍ഷങ്ങളെ ആയുള്ളു. മൗണ്ട് സിനായിലെ ഇകാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള അഡോള്‍ഫോ ഗ്രാസിയ-സസ്േ്രട ഉള്‍പ്പെട്ട ഗവേഷക സംഘമാണ് ഈ പകര്‍ച്ചപ്പനിയെ കുറിച്ച് ഗവേഷണം നടത്തുന്നത്. 

ഭൂരിഭാഗം പകര്‍ച്ചപ്പനികള്‍ക്കും കാരണം പന്നികളും പക്ഷികളുമൊക്കെയാണെന്നാണ് ഇതുവരെ ധരിച്ചിരുന്നത്. വിരുന്നുകളിലൂടെയാണ് വൈറസുകള്‍ മനുഷ്യരിലേക്കെത്തുന്നതെന്നായിരുന്നു നിരീക്ഷണം. എന്നാലിപ്പോള്‍ വരുന്ന മാരകമായ പകര്‍ച്ചവ്യാധിയെ എങ്ങനെ നേരിടുമെന്ന ചര്‍ച്ചയിലും പഠനത്തിലുമാണ് ശാസ്ത്രലോകം. യുഎസ് ഇത്തരം പകര്‍പ്പനികളില്‍ നിന്നും മുക്തമാണ്. കാരണം ഭക്ഷ്യയോഗ്യമാക്കുന്ന മൃഗങ്ങള്‍ക്കെല്ലാം വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്. മാത്രമല്ല നായകള്‍ക്കും കൃത്യമായി പ്രതിരോധ കുത്തിവയ്‌പ്പുകള്‍ ഇവിടെ നല്‍കി വരുന്നു. 

15 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കുതിരയില്‍ നിന്നും നായകളിലേക്ക് പടരുന്ന വൈറസിനെ കുറിച്ച് ശാസ്ത്രലോകം മനസിലാക്കിയത്. ഇതിലൂടെയാണ് കെനൈന്‍ വൈറസ് പടരുന്നതിനെ കുറിച്ച് ആദ്യമായി ശാസ്ത്രലോകം മനസിലാക്കിയത്.

ഇത്തരം വൈറസുകളെ പ്രതിരോധിക്കാന്‍ മനുഷ്യശരീരത്തിനു സാധ്യമല്ലാത്തതുകൊണ്ട് ചികിത്സയും വഴിമാറുകയാണ് ചെയ്യുക. അത്തരത്തിലൊരു വൈറസാണ് കെനൈന്‍ സ്‌പെസിഫിക് സ്‌ട്രെയിന്‍സ്. ഇതിന്റെ പ്രധാനവാഹകര്‍ വളര്‍ത്തുനായകളാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Wayanad

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

India

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

Kerala

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

Kerala

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

പുതിയ വാര്‍ത്തകള്‍

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.