Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇടതു കഥകള്‍ പൊളിയുന്നു; മഹാഭാരത കാലത്തിലെ തെളിവുകള്‍ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2018, 07:39 pm IST
inIndia

ലഖ്‌നൗ: മഹാഭാരതത്തെക്കുറിച്ച് ഇടതുപക്ഷം മെനഞ്ഞെടുത്ത കഥകള്‍ പൊളിയുന്നു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിനടുത്തുള്ള സനൗളിയില്‍ നടത്തിയ ഖനനത്തില്‍ ബിസി 2000ത്തില്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്ന രാജകീയ ശവകുടീരങ്ങളും രഥങ്ങളുടെ അവശിഷ്ടങ്ങളും പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തതോടയാണ് ഇടത് കഥകള്‍ പൊളിഞ്ഞു വീണത്.

ആദ്യമായാണ് പുരാവസ്തു ഗവേഷകര്‍ വെങ്കല യുഗത്തിലെ തെളിവുകള്‍ കണ്ടെത്തുന്നത്. ഇത് തെളിയിക്കുന്നത് ആ കാലഘട്ടത്തില്‍ യോദ്ധാക്കള്‍ ഉണ്ടായിരുന്നെന്നും അവര്‍ പരിഷ്‌കൃത ജീവിതരീതി നയിച്ചിരുന്നെന്നുമാണ്. 

ചരിത്രത്തിനും മഹാഭാരത കാലഘട്ടത്തിനും വേറിട്ടൊരു മാനമാകും ഈ കണ്ടെത്തലുകള്‍ നല്‍കുകയെന്ന് പുരാവസ്തു ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കൂടാതെ കാണ്ടെത്തലുകള്‍ ഹാരപ്പന്‍ യുഗത്തിലെ രഥങ്ങളുടേയും കുതിരകളുടേയും ഉറവിടങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു.

പ്രാചീന ലോക ചരിത്രത്തിലെ ഇന്ത്യയുടെ സ്ഥാനമെന്തായിരുന്നു എന്ന കാര്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തലുകള്‍. നേരത്തെ മെസപ്പൊട്ടേമിയ, ജോര്‍ജിയ, ഗ്രീക്ക് കാലഘട്ടങ്ങളിലെ രഥങ്ങളും മറ്റും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സനൗളിയിലെ കണ്ടെത്തലുകള്‍ അവയോടൊപ്പം നില്‍ക്കുന്നതാണെന്ന് ഖനനത്തിന് നേതൃത്വം നല്‍കിയ എസ്‌കെ മഞ്ജുള്‍ (ആര്‍ക്കിയോളജി ഡയറക്ടര്‍), അര്‍വിന്‍ മഞ്ജുള്‍ (കോ-ഡയറക്ടര്‍) എന്നിവര്‍ പറയുന്നു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യമായാണ് രാജകീയ ശവകൂടിരങ്ങള്‍ കണ്ടെത്തുന്നത്. ആ കാലഘട്ടങ്ങളില്‍ ക്ഷത്രീയ വംശജര്‍ ഉണ്ടായിരുന്നെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ ശവകൂടിരങ്ങള്‍. കണ്ടെത്തലുകളില്‍ ലഭിച്ച വാളുകള്‍ക്ക് ചെമ്പ് ആവരണം ചെയ്ത പിടികളാണുള്ളത്. ഇവയുടെ അഗ്രം യുദ്ധത്തിന് ആവശ്യമായ വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കവചങ്ങള്‍, ടോര്‍ച്ച്, കഠാരകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ടെന്ന് മഞ്ജുള്‍ പറഞ്ഞു.

കണ്ടെത്തിയവയില്‍ ഏതാണ്ട് മൂന്നോളം ശവകുടീരങ്ങള്‍ നന്നായി അലങ്കരിച്ചവയാണ്. പുഷ്പങ്ങള്‍, പീപ്പല്‍ ഇലകള്‍, കൊമ്പുകള്‍ എന്നിവ വെച്ചാണ് ഇവ അലങ്കരിച്ചിരിക്കുന്നത്. ശവകുടീരങ്ങളില്‍ പൂര്‍ണ്ണമായ എല്ലിന്റെ അവശിഷ്ടങ്ങളും ഏതാനും മനുഷ്യ അസ്ഥികളും ഉണ്ടായിരുന്നെന്ന് ഗവേഷകര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Wayanad

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

India

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

Kerala

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

Kerala

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

പുതിയ വാര്‍ത്തകള്‍

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.