Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ലോക പരിസ്ഥിതി ദിനം ഇന്ന്; നാടിന്റെ ജൈവ പ്രകൃതിയെ വീണ്ടെടുക്കാന്‍ മാതൃക പ്രവര്‍ത്തനങ്ങളുമായി സിഎച്ച്എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 09:37 pm IST
in Kannur

കണ്ണൂര്‍: ലോക പരിസ്ഥിതി ദിനം ഇന്ന്. ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് വഴികാട്ടിയായി നാടിന്റെ ജൈവ പ്രകൃതിയെ വീണ്ടെടുക്കാന്‍ മാതൃക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി എളയാവൂര്‍ സിഎച്ച്എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍. കഴിഞ്ഞ കാലങ്ങളില്‍ ശ്രദ്ധേയമായ നിരവധി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുളള സ്‌കൂള്‍ ഇത്തവണ ലോക പരിസ്ഥിതി ദിനമായ ഇന്ന് സ്‌കൂളിനേയും നാടിനേയും ഹരിതാഭമാക്കാനും ജൈവ വൈവിധ്യം തിരിച്ചു പിടിക്കാനുമായി നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ‘എന്റെ സിഎച്ച്എം-ഒരു ഹരിത വിദ്യാലയം’ എന്ന മുദ്രാവാക്യവുമായി ഹരിതോത്സവം-2018 എന്ന പേരിലാണ് വിവിധ പരിപാടികള്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്നത്.

ജൈവ പ്രകൃതിയെ എല്ലാ നന്മകളോടെയും വീണ്ടെടുത്ത് വിദ്യാലയത്തെ ഹരിത വിദ്യാലയമാക്കിത്തീര്‍ക്കുക, പ്രകൃതി ഒരു പാഠപുസ്തകം എന്ന ആശയത്തിലൂന്നി വിദ്യാലയത്തെ പഠനോപകരണമാക്കുക, മാലിന്യമുക്ത സമൂഹം സൃഷ്ടിച്ചെടുക്കുക, വിഷരഹിത പച്ചക്കറി ഉല്‍പ്പാദിപ്പിക്കുക, പാരിസ്ഥിതിക വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ ബോധവല്‍ക്കരണം നല്‍കുക, ഹരിതോത്സവത്തിന്റെ ഭാഗമായി ജനകീയ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളാണ് സ്‌കൂളില്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അധ്യാപകന്‍ കെ.എം.കൃഷ്ണകുമാര്‍ പറഞ്ഞു.

എട്ടാംതരത്തിലെ 21 ഡിവിഷനുകളിലും പരിസ്ഥിതിദിനമായ ഇന്ന് രാവിലെ സാമൂഹ്യ-സാംസ്‌ക്കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് പരിസ്ഥിതി സന്ദേശം നല്‍കുകയും വൃക്ഷത്തൈ വിതരണം നടത്തുകയും ചെയ്യും. ഇത്തരത്തില്‍ നടുന്ന മരങ്ങള്‍ക്ക് പേരിടല്‍ ചടങ്ങ്, മരം കാണല്‍ ചടങ്ങ്, മരം സെല്‍ഫി മത്സരം, ടീ ഗാര്‍ഡ് ഫിറ്റിക്ക് ആന്റ് ടാഗിക്ക് എന്നിവ സംഘടിപ്പിക്കും. കൂടാതെ ഇന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചു കൊണ്ട് സമൂഹ ചിത്ര രചനാസന്ദേശം എന്ന പരിപാടിയും സംഘടിപ്പിക്കും. സ്‌കൂളില്‍ സ്ഥിരം ഹരിതസേന രൂപീകരിക്കാനും ക്യാമ്പസ് ഹരിതവല്‍ക്കരണം നടത്താനും ഹരിത യാത്രകള്‍ സംഘടിപ്പിക്കാനും കുട്ടികളില്‍ സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കാനും പദ്ധതികള്‍ ആരംഭിക്കും. 

ഊര്‍ജ്ജ സംരക്ഷണത്തിന്റെ സന്ദേശവുമായി വിദ്യാര്‍ത്ഥികളുടേതും അല്ലാത്തതുമായ വീടുകളില്‍ എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കാന്‍ പ്രേരണ നല്‍കും. ജല സംരക്ഷണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ക്ലാസ് റൂമുകളും പരിസരവും സീറോവെയിസ്റ്റ് സോണായി പ്രഖ്യാപിച്ച് നടപടികളെടുത്തു വരുന്നുണ്ട്. പരിസ്ഥിതി പ്രാധാന്യമുളള 10 ദിവസങ്ങള്‍ ഉത്സവങ്ങളായി ക്ലാസ്തലത്തില്‍ സംഘടിപ്പിക്കുന്നുമുണ്ട്. 

ഹരിതോത്സവം 2018 പദ്ധതി സംബന്ധിച്ച് പ്രസ്‌ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സൈന്‍ മുഹമ്മദ്, സി.മുഹമ്മദ്, ടി.ഫിദന്‍, ചാരുത പ്രകാശ്, കാര്‍ത്തികരാജ് എന്നിവര്‍ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി കെ.എം.കൃഷ്ണകുമാര്‍, എസ്ആര്‍ജി കണ്‍വീനര്‍ പി.സി.മുഹമ്മദ്, ക്ലബ് കോഡിനേറ്റര്‍ എ.പ്രകാശന്‍ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നത്. ലോക പരിസ്ഥിതി ദിനത്തില്‍ സ്‌കൂളിന്റെ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും മറ്റ് വിദ്യാലയങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

News

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

പുതിയ വാര്‍ത്തകള്‍

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.