Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സാമ്പത്തിക ക്രമക്കേട്: പള്ളി വികാരിയും വിശ്വാസികളും തമ്മില്‍ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2018, 09:22 pm IST
inKannur

ചെറുപുഴ: സാമ്പത്തിക ക്രമക്കേട് കോഴിച്ചാല്‍ പള്ളി വികാരിയും വിശ്വാസികളും തമ്മില്‍ സംഘര്‍ഷം കോാഴിച്ചാല്‍ പള്ളി വികാരി ഏകാധിപതിയെ പോലെ പെരുമാറുന്നു എന്ന് കാട്ടി ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത്. മുന്‍പള്ളി വികാരി ഫാ: ടോമി എടാട്ട് ഷോപ്പിംഗ് കോപ്ലംക്‌സ് പണിയുന്നതിനായി പതിനഞ്ച് ലക്ഷം രൂപയോളം കടം വാങ്ങിയതും തുടര്‍ന്ന് വന്ന വികാരി തുക തിരിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള പള്ളി വികാരി ഫാ:ഇമ്മാനുവല്‍ കൂനാങ്കില്‍ നാലര ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയത് ചോദ്യം ചെയ്ത വിശ്വാസികളെ അവഗണിക്കുകയും തന്റെ ഇഷ്ടക്കാരെ സണ്‍ഡേ സ്‌ക്കൂള്‍ അധ്യാപകരായി നിയമിച്ചതുമാണ് സംഘര്‍ഷത്തിനു കാരണം. എന്നാല്‍ പ്രശ്‌നം പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഫൊറോനാ വികാരി പറയുന്നു.

 കോഴിച്ചാല്‍ കത്തോലിക്കാ പള്ളി വികാരി ജനങ്ങളെ രണ്ട് തട്ടിലാക്കാന്‍ ശ്രമിക്കുന്നു എന്നും അകാരണമായി വര്‍ഷങ്ങളായി വേദപാഠം പഠിപ്പിക്കുന്ന അധ്യാപകരെ മാറ്റിയെന്നും പകരം ആളെ നിയമിച്ച പള്ളി വികാരിയുടെ നടപടി ചട്ടങ്ങള്‍ക്ക് വിപരീതമായാണെന്നും പള്ളി കൈക്കാരടക്കമുള്ള ഒരു കൂട്ടം വിശ്വാസികള്‍ ആരോപിക്കുന്നു. ഞായറാഴ്ച വേദപാഠം വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവമാണെന്നും അതേദിവസം തന്നെ വേദപാഠം അധ്യാപകര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടതാണെന്നും ഇതൊന്നും നടക്കാതെ വിദ്യാത്ഥികളെ പറഞ്ഞയക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. വേദപാഠം പഠിക്കാനെത്തിയ കുട്ടികളെ വിശ്വാസികള്‍ പറഞ്ഞയയ്‌ക്കവേ പള്ളി വികാരി ഹാളിന്റെ ഷട്ടര്‍ വലിച്ചടയ്‌ക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന പൊതുയോഗം പോലും ഇതുവരെ നടന്നില്ലെന്നും ഇവര്‍ പറയുന്നു .എന്നാല്‍ കോഴിച്ചാല്‍ ഇടവകയില്‍ ഒരു വിഭാഗം വിശ്വാസികളും വൈദികരുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും അത് തലശ്ശേരി രൂപതാധ്യക്ഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചെറുപുഴ ഫൊറോനാ പള്ളി വികാരി ഫാ.ജോര്‍ജ് വണ്ടര്‍കുന്നേല്‍ പറഞ്ഞു. സാബു ചാത്തന്‍കുന്നേല്‍, ബാബു വലിയമറ്റം, വര്‍ഗ്ഗീസ് തടത്തിക്കുന്നേല്‍, ജോര്‍ജ്ജ് ചേനാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

Kerala

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.