Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വീടിനു മോടി കൂട്ടം പച്ചക്കറിത്തോട്ടത്തിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2018, 03:12 am IST
in Agriculture

വീടിനു ഭംഗികൂട്ടാന്‍ അലങ്കാരച്ചെടികള്‍ നട്ടു വളര്‍ത്തുന്നതാണ് പതിവ്. ചെടികള്‍ തഴച്ചു വളരാനും പുഷ്പ്പിക്കാനും  ധാരാളം പണവും മലയാളികള്‍ മുടക്കുന്നു. ഇതേരീതിയില്‍ പച്ചക്കറികളുപയോഗിച്ചും വീട്ടുമുറ്റം അലങ്കരിക്കാം. ഭംഗിക്കൊപ്പം അടുക്കളയ്‌ക്കും ഒരു കൈത്താങ്ങാവുന്ന മാറ്റമാണിത്. പച്ചക്കറിത്തോട്ടങ്ങള്‍ വളരെ ലളിതവും മനോഹരവുമായി വീടിന് അനുയോജ്യമായ ഉദ്യാനമായി വളര്‍ത്തിയെടുക്കാം. നല്ല കാറ്റും വെളിച്ചവും ലഭിക്കുന്ന സ്ഥലമാണ് തെരഞ്ഞെടുക്കേണ്ടത്. വീടിന്റെ ഭംഗിയും സ്ഥലത്തിന്റെ ലഭ്യതയും മനസ്സില്‍ കണ്ടുവേണം പച്ചക്കറി ഉദ്യാനം നിര്‍മിക്കാന്‍. നല്ല അടുക്കും ചിട്ടയുമായി വരികളിലോ, പോളിബാഗുകളിലോ പച്ചക്കറിത്തൈകള്‍ വളര്‍ത്താം. ഏത് കാലാവസ്ഥയ്‌ക്കും അനുയോജ്യമായ ഹൈബ്രിഡ് വിത്തിനങ്ങള്‍ ഇന്ന് ലഭ്യമാണ്. വീട്ടിലെ നടപ്പാതകളോട് ചേര്‍ന്ന് ഇലച്ചെടികളും ഒപ്പം കാബേജ്, കോളിഫ്‌ളവര്‍, മുളക്, വെണ്ട, പയര്‍, സലാഡ്, വെള്ളരി തുടങ്ങിയവ വീട്ടിലേക്ക് ആവശ്യാനുസരണം വളര്‍ത്തിയെടുക്കാം.

ചരിഞ്ഞ ഭൂമി തട്ടുകളായി തിരിച്ച് ചെടികള്‍ നടാവുന്നതാണ്. ആദ്യമേതന്നെ ബെഡ്ഡുകള്‍ തയാറാക്കുക. മണ്ണില്‍ നിന്ന് ആറിഞ്ച് പൊക്കത്തില്‍ ബെഡ്ഡുകള്‍ നിര്‍മിക്കാം. ഇവയുടെ അതിര്‍ത്തികള്‍ തടിയോ കല്ലുകളോ ഉപയോഗിച്ച് അലങ്കരിക്കാം. പ്രധാന ആകര്‍ഷണങ്ങളായി റെഡ്‌ലേഡി പപ്പായ പോലുള്ള പഴവര്‍ഗങ്ങള്‍ നടാവുന്നതാണ്. അവയ്‌ക്ക് പ്രത്യേക ആകൃതിയില്‍ ബെഡ്ഡ് ഒരുക്കുന്നത് ഭംഗികൂട്ടും. മുളങ്കമ്പുകള്‍കൊണ്ട് തീര്‍ക്കുന്ന വേലിയും ഇരിപ്പിടങ്ങളും മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ആര്‍ച്ചുകള്‍ നിര്‍മിച്ച് അതില്‍ പടര്‍ന്നു കയറുന്ന ചെടികള്‍ വളര്‍ത്താവുന്നതാണ്. വിവിധ ആകൃതിയിലുള്ള ചെടിച്ചട്ടികളും അവയിലെ അലങ്കാരങ്ങളും ഉദ്യാനത്തിന് മാറ്റു കൂട്ടും. 

സ്ഥലപരിമിതിയാണ് പലപ്പോഴും നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനെ ഒരു പരിധിവരെ കുറയ്‌ക്കുവാന്‍ വെര്‍ട്ടിക്കല്‍ കൃഷിരീതിക്ക് സാധിക്കും. മതിലുകളോടുചേര്‍ന്ന് ഇത് പരീക്ഷിക്കാവുന്നതാണ്. കയറുകള്‍ കെട്ടി വള്ളിച്ചെടികളും മതിലിനോട് ചേര്‍ത്ത് വളര്‍ത്താവുന്നവയാണ്. എല്ലാ പച്ചക്കറികള്‍ക്കും അടുത്തെത്താനുള്ള നടപ്പാത പ്രധാനമാണ്. അവ കല്ലുപാകിയോ ഗ്രാവല്‍ ഉപയോഗിച്ചോ ഭംഗിയാക്കാം. കളകളെ നിയന്ത്രിക്കാന്‍ ഒരു പരിധിവരെ ഇത് സഹായിക്കും. നിരപ്പായ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് മള്‍ച്ചിംഗ് വഴിയും കളകളെ നിയന്ത്രിക്കാം.

ജൈവകീടനിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ബന്തി തുടങ്ങിയ ചെടികള്‍ വളര്‍ത്തുന്നത് കീടശല്യം പച്ചക്കറികളില്‍ കുറയ്‌ക്കുകയും പുഷ്പഭംഗി കൂട്ടുകയും ചെയ്യുന്നു. പച്ചക്കറികള്‍ മാറിമാറി കൃഷി ചെയ്യുന്നത് കീടങ്ങളെ കുറയ്‌ക്കുന്നതോടൊപ്പം ഉദ്യാനത്തിന് വ്യത്യസ്തതയും നല്‍കുന്നു. അടുക്കളയിലേക്ക് പച്ചക്കറികള്‍ എടുക്കുന്ന പോലതന്നെ അടുക്കള മാലിന്യങ്ങള്‍ കൊണ്ടുള്ള മൈക്രോബിയല്‍ കമ്പോസ്റ്റ് ഇവയ്‌ക്ക് വളമായി ഉപയോഗിക്കാം. ഒപ്പം പച്ചിലവളങ്ങളും വെള്ളവും ആവശ്യത്തിനു നല്‍കണം. ഒരു വെടിക്ക് രണ്ടു പക്ഷി എന്നു പറയുന്നതുപോലെയാണ് ഈ പച്ചക്കറി ഉദ്യാനം. അടുക്കളയിലെ പച്ചക്കറി ആവശ്യങ്ങളും വീടിന്റെ ഭംഗിയും സാധ്യമാകും. ജൈവപച്ചക്കറിത്തോട്ടങ്ങള്‍ വര്‍ധിച്ചുവരുന്ന കേരളത്തില്‍ ഉദ്യാനങ്ങള്‍ക്ക് പുതിയമുഖം വരട്ടെ. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ സന്തോഷം നല്‍കുന്നതാണ് ഈ പരീക്ഷണങ്ങള്‍. രാവിലെയോ വൈകിട്ടോ ഇത്തിരി നേരം ഇവയുടെ പരിപാലനത്തിനായി മാറ്റിവച്ചാല്‍ പച്ചക്കറി ഉത്പാദനത്തില്‍ നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ നമുക്കു സാധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.