Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ആറു വാക്കുകളുടെ നോവല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 04:36 pm IST
inLiterature

ആറ് വാക്കുകള്‍കൊണ്ടാരു നോവല്‍. അല്ലെങ്കില്‍ ആറ് വാക്കുകളുടെ നോവല്‍. നൂറുകണക്കിനു പേജുകള്‍ വെറുതെ വായിച്ച് സമയം കളയേണ്ട. ഈ നേരമില്ലാത്ത നേരത്തെ വായനക്കാര്‍ക്ക് സുവര്‍ണ്ണാവസരമാണിത്. ആറ് വാക്കുകൊണ്ടൊരു നോവല്‍ വായിച്ചുതീരുമല്ലോ.

ചെറുതാണ് മനോഹരം അതല്ല വലിതിനാണ് സൗന്ദര്യമെന്നു രണ്ടു വാദമുണ്ട്. രണ്ടിനോടും യോജിക്കുന്നതാണ് നല്ലത്. രണ്ടും മനോഹരമാണ്.   ആകാശത്തിന്റെ വിസ്തൃതി മനോഹരമാണ്. ചെറുതായിക്കാണുന്ന ചന്ദ്രനും സുന്ദരനാണ്.

ഇത്തരം ചെറു-വലിപ്പങ്ങള്‍ എല്ലാംരംഗത്തുമുണ്ട്. സാഹിത്യത്തിലുമുണ്ട്. ചെറുകഥ നമുക്കു പരിചിതമായ സാഹിത്യരൂപമാണ്. ഒരു ചിമിഴില്‍ ഒതുക്കുക എന്നു പറയും പോലെ വലിയൊരു ആശയത്തെയോ ജീവിതത്തെയോ വലിപ്പമില്ലാത്ത ചെറിയ ഒരു കഥയായി അവതരിപ്പിക്കപ്പെടുന്നു. കടലിനെ  കൈക്കുമ്പിളിലെടുക്കും പോലെ. ഈ ചെറുകഥയെത്തെന്നെ ആവശ്യാനുസരണം വലിച്ചുനീട്ടി എഴുതാനും കഴിയും.

പണ്ട് ചില വാരികകളില്‍ നോവലുകള്‍ നീണ്ടകഥ എന്നപേരില്‍ വരുമായിരുന്നു. നോവലെറ്റെന്നും ഇത്തരം നീണ്ടകഥകളെ വിളിച്ചിരുന്നു. ചെറുകഥ എന്നപേരില്‍ ഒരു ആശയം വളരെ പരിമിതമായ വാക്കുകളിലൂടെ അടക്കി ഒതുക്കി പറയുന്ന ശരിക്കും ചെറുകഥ എന്ന പേരര്‍ഹിക്കുന്നവയും ഉണ്ട്. ഏതാനും വരികളിലൂടെ ഒരു ഭര്‍ത്താവിന്റേയും ഭാര്യയുടേയും പരസ്പരമുള്ള വെറുപ്പു പ്രകടമാക്കുന്ന മാധവിക്കുട്ടിയുടെ തികച്ചും ചെറു കഥ എന്നു പറയാവുന്ന ഒരു കഥയുണ്ട്. എം.പി നാരായണപിള്ള ചില കഥകള്‍ ഉങ്ങനെ എഴുതിയിട്ടുണ്ട്. പി.കെ.പാറക്കടവിന്റെ കഥകള്‍ മൊത്തം ഇത്തരം ചെറു കഥകളാണ്. ഇങ്ങനെ ചെരു കഥകളെഴുതുന്ന വേറേയും എഴുത്തുകാര്‍ മലയാളത്തിലുണ്ട്.

ചെറുതായ അനവധി കവിതകള്‍ മലയാളത്തിലുണ്ട്. കവി കുഞ്ഞുണ്ണി തന്നെ നല്ല ഉദാഹരണം. നാലുവരിയില്‍പ്പോലും  ആശയഗരിമയുള്ള കവിതകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആദ്യകാലത്ത് ഇത്തരം കവിതകള്‍ക്ക് ഹൈക്കു എന്നും പറഞ്ഞിരുന്നു. നോവലിലും ഇങ്ങനെ ചെറു-വലിപ്പങ്ങളുടെ പരീക്ഷണങ്ങള്‍ മാറിയും മറിഞ്ഞും നടന്നിട്ടുണ്ട്. അടുത്തകാലത്ത് വലിപ്പം കൂടിയ നോവലുകള്‍ക്കും നല്ല വായനക്കാരുണ്ട്. ടി.ഡി.രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര,കെ.ആര്‍.മീരയുടെ ആരാച്ചാര്‍.സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം തുടങ്ങിയ നോവലുകള്‍ സാമാന്യം വലുപ്പമുള്ളവയാണ്. ഇതിനിടയില്‍ വലിപ്പം നന്നേ കുറഞ്ഞ നോവലുകളും ഇറങ്ങുന്നുണ്ട്. അവയാണ് കൂടുതല്‍.

എന്നാല്‍ എല്ലാറ്റിനെക്കുറിച്ചും വന്‍ പരീക്ഷണങ്ങള്‍ നടക്കുന്നു പാശ്ചാത്യലോകത്ത് നോവല്‍ പരീക്ഷണങ്ങളും  നടക്കുന്നുണ്ട്. ഇത്തരമൊരു പരീക്ഷണത്തിന്റെ ഉല്‍പ്പന്നമാണ് ഇന്നു വലിയ പെരുമയുള്ള ആറ് വാക്ക് നോവല്‍. ആറ് ഇംഗ്‌ളീഷ് വാക്കുകൊണ്ട് ഒരു നോവല്‍ എന്നാണിതിന്റെ ആശയം. ഗംഭീരമായൊരു ആശയമോ വലിയൊരു ജീവിതം  തന്നെയോ ആറ് വാക്കുകള്‍കൊണ്ട് പറയുക. നോവല്‍ മാത്രമല്ല ആറ് വാക്ക് കവിതയും കഥയുമുണ്ട്. നോവലുണ്ടെങ്കില്‍ പിന്നെ ആറുവാക്കുകൊണ്ട് കവിതയുണ്ടാക്കാനും കഥയുണ്ടാക്കുവാനുമാണോ പങ്കപ്പാടെന്നു ചോദിക്കാം .സംഗതി ഇപ്പറഞ്ഞതെല്ലാം സത്യമാണ്. പക്ഷേ ഇതിനോട് വായനക്കാര്‍ എത്രത്തോളം സമന്വയിക്കുന്നുവെന്നറിയില്ല. ഈ ആസ്വാദനതലം വേറൊന്നാണ്. നാം പ്രണയത്തിലായിരുന്നു നീ ഒരിക്കലും സ്വീകരിച്ചില്ല, ഞാന്‍ എന്നെ സുരക്ഷിതനാക്കാന്‍ അകലേക്കു നടക്കുന്നു, അവര്‍ മരിച്ചു അയാള്‍ പിന്നേയും ജീവിച്ചു. ആറു വാക്കുകളുടെ ചില നോവലുകളാണിത്. ഇവ ഇംഗ്‌ളീഷില്‍ എഴുതിവരുമ്പോള്‍ ആറ് വാക്കുകളേയുള്ളൂ.

പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ഏണസ്റ്റ് ഹെമിംഗ്വേയുടെ പ്രസിദ്ധമായ ആറ് വാക്ക് കഥയായ ഫോര്‍ സെയ്ല്‍-ബേബി ഷൂസ്,നെവര്‍ വൊണ്‍ ആണ് ഇത്തരം പുതു സാഹിത്യ സംരംഭത്തിനു പ്രചോദനമായിരിക്കുന്നത്. കുറെക്കാലം എഴുത്തുകാരുടെ ജിജ്ഞാസയേയും ബുദ്ധിയേയും ചുറ്റിക്കളിപ്പിച്ചതാണ് െഹമിംഗ്വേയുടെ ആറ് വാക്ക് കഥ.

                                    

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

India

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

പുതിയ വാര്‍ത്തകള്‍

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.