Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായ പരാതി; വകുപ്പ് മേധാവിക്കെതിരെ നടപടി; മേധാവിയെ സ്ഥാനത്തു നിന്നും നീക്കാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2018, 08:52 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഗണിത ശാസ്ത്ര വിഭാഗം വിദ്യാര്‍ത്ഥിനികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായ പരാതിയില്‍ വകുപ്പ് മേധാവിക്കെതിരെ നടപടി. പദവിയില്‍ നിന്ന് നീക്കാനും കൗണ്‍സിലിംഗിന് വിധേയമാക്കാനുമാണ് തീരുമാനം. മാങ്ങാട്ടുപറമ്പ കാമ്പസിലെ ഡോ.ടി.വി.രാമകൃഷ്ണനെതിരെയാണ് നടപടി. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഇന്റേണല്‍ കംപ്ലയന്റ്‌സ് കമ്മറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനാണ് നടപടിയെടുക്കാന്‍ ഉത്തരവിട്ടത്. ഡോ.ടി.വി.രാമകൃഷ്ണനെ വകുപ്പ് മേധാവി സ്ഥാനത്തു നിന്നു നീക്കാനും സര്‍ക്കാര്‍ ആശുപത്രിയില്‍ കൗണ്‍സിലിംഗ് നല്‍കാനുമാണ് ഉത്തരവ്. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രനാണ് ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറിക്കിയത്.

മാസങ്ങള്‍ക്ക് മുമ്പ് മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഗണിത ശാസ്ത്ര വിഭാഗത്തിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ വകുപ്പ് മേധാവി തങ്ങളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മറ്റും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി സര്‍വ്വകലാശാല അധികൃതര്‍ക്കും പിന്നീട് പോലീസിലും പരാതി നല്‍കുകയായിരുന്നു. എന്നാല്‍ സിപിഎം അനുഭാവ അധ്യാപക സംഘടനാ നേതാവായ ആരോപണവിധേയനായ അധ്യാപകനെ രക്ഷിക്കുന്നതിനായി ഭരണസംവിധാനം ഉപയോഗിച്ച് പരാതി അവഗണിക്കുകയും വേണ്ട രീതിയില്‍ അന്വേഷിക്കുകയും ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല. പരാതി ഒതുക്കി തീര്‍ക്കാന്‍ അന്വേഷണത്തിന്റെ ഭാഗമായി എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തിയ സംഭവം ഏറെ വിവാദമായിരുന്നു. 

 അന്വേഷണം മുന്നോട്ട് പോകാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ വീണ്ടും പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ യുജിസി നിഷ്‌കര്‍ഷിക്കുന്നതനുസരിച്ചുളള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി അന്വേഷിക്കുകയും ആരോപണ വിധേയനായ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു. സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കൃഷ്ണ മേനോന്‍ വനിതാ കോളേജ് അധ്യാപികയുമായിരുന്ന പ്രഫ.കെ.എ.സരളയുടെ നേതൃത്വത്തിലുളള മൂന്നംഗ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്‌ക്ക് വന്നെങ്കിലും സിപിഎം നേതാക്കള്‍ അംഗങ്ങളായ യോഗം നടപടിയെടുക്കാന്‍ വൈമനസ്യം കാണിച്ചു. തുടര്‍ന്ന് നടപടിയെടുത്തേ മതിയാകൂവെന്ന വൈസ് ചാന്‍സിലറുടെ ശക്തമായ സമ്മര്‍ദ്ദത്തിനൊടുവില്‍ തുടര്‍നടപടിയെടുക്കാന്‍ അദ്ദേഹത്തെതന്നെ ചുമതലപ്പെടുത്തുകയായിരുന്നു. 2015 ലെ യുജിസി നിയമ പ്രകാരം വനിതാ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെയുളള ശാരീരീകവും മാനസികവുമായ ഉപദ്രവത്തിനെതിരെയുളള ഒന്ന് (എ), രണ്ട് (സി), രണ്ട് (ഡി), രണ്ട് (ഇ) ചട്ടങ്ങള്‍ പ്രകാരമാണ് നടപടി. പദവിയില്‍ നിന്ന് നീക്കാനും കൗണ്‍സിലിംഗിന് വിധേയമാക്കാനുമുളള തീരുമാനത്തിന് പുറമേ സര്‍ക്കാര്‍ അംഗീകൃത കേന്ദ്രത്തില്‍ നിന്നും കൗണ്‍സിലിംഗ് പൂര്‍ത്തിയാകുന്നതുവരെ താല്‍ക്കാലികമായി പ്രമോഷനുകള്‍ നല്‍കാന്‍ പാടില്ലെന്നും പരീക്ഷാ മൂല്യ നിര്‍ണ്ണയ ജോലികള്‍ ഇദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ പാടില്ലെന്നും വൈസ്ചാന്‍സിലറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോ.ജോബി കെ. ജോസിനെ ഗണിത ശാസ്ത്ര വിഭാഗം മേധാവിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

India

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.