യവത്മാള്‍: മഹാരാഷ്‌ട്രയിലെ യവത്മാള്‍ ജില്ലയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് 10 പേര്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. മൂന്നുപേര്‍ക്ക് പരിക്കുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.