Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആശ്രയ പദ്ധതിയില്‍ നിര്‍മ്മിച്ച വീട് സിപിഎമ്മിന്റെ പേരിലാക്കിമാറ്റിയത് വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2018, 10:03 pm IST
in Kannur

പാനൂര്‍: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വീട് നിര്‍മ്മാണം. ഐആര്‍പിസി ഫണ്ട് എന്ന് പറഞ്ഞ് സിപിഎം നേതൃത്വം താക്കോല്‍ദാനം നടത്തിയതായി ആക്ഷേപം. മൊകേരി പഞ്ചായത്തിലെ മുത്താറിപീടികയിലെ കല്ലുവെച്ച പറമ്പത്ത് കല്ല്യാണിയുടെ വീടിന്റെ താക്കോല്‍ദാനമാണ് ഐആര്‍പിസിയുടെ പേരില്‍ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍ കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചത്. പ്രാദേശിക നേതൃത്വം നല്‍കിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പി.ജയരാജന്‍ ചടങ്ങ് നിര്‍വ്വഹിക്കുകയായിരുന്നു ഇതു പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്കും കാരണമായി.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടര ലക്ഷം രൂപ കല്ല്യാണിയുടെ വീട് നിര്‍മ്മാണത്തിന് അനുവദിച്ചിരുന്നു. 

തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വീട് നിര്‍മ്മാണം പൂര്‍ത്തികരിക്കുകയുമായിരുന്നു. തികയാതെ വന്ന തുക രാഷ്‌ട്രീയഭേദമന്യേ നാട്ടുകാര്‍ പിരിച്ചെടുത്ത് ബാക്കി വന്ന പ്രവൃത്തി നടത്തുകയുമായിരുന്നു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനം നടത്താന്‍ ജനപ്രതിനിധികളെ ക്ഷണിച്ചുമില്ല.സിപിഎം ഭരിക്കുന്ന പഞ്ചായത്തിലാണ് നാണംകെട്ട നിലപാടുമായി പ്രാദേശിക പാര്‍ട്ടി ഘടകം ഇത്തരമൊരു നീക്കം നടത്തിയത്. ആശ്രയ പദ്ധതിപ്രകാരം രണ്ടരലക്ഷം രൂപ അനുവദിച്ചതാണെന്നും, വീടിന്റെ താക്കോല്‍ദാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അറിയില്ലെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.സംഭവം വിവാദമായതോടെ വിശദീകരണവുമായി സിപിഎം രംഗത്തു വന്നു. 

3ലക്ഷം രൂപ ഐആര്‍പിസി നല്‍കിയാണ് വീട് പൂര്‍ത്തീകരിച്ചതെന്നാണ് സിപിഎം നിലപാട്. വീടിന്റെ താക്കോല്‍ദാനം പി.ജയരാജന്‍ നല്‍കിയ ദിവസം തന്നെ കല്ല്യാണി മരണമടയുകയും ചെയ്തിരുന്നു. നാട്ടുകാരുടെ സേവനവും, പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നടത്തിയ വീട് നിര്‍മ്മാണത്തെ പാര്‍ട്ടി അക്കൗണ്ടിലേക്ക് മാറ്റിയ തരംതാണ രാഷ്‌ട്രീയത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വീട്ടുടമയെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ താക്കോല്‍ദാന ചടങ്ങ് അപഹാസ്യമാണെന്ന് ബിജെപി മൊകേരി പഞ്ചായത്ത് കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയും പ്രതിഷേധം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Entertainment

ഞാനില്ലാതെയായാൽ മക്കൾ അവളെ നോക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല, ആരും ഉണ്ടാവില്ല ; ഉമ എപ്പോഴും ആരോ​ഗ്യവതിയായി ഇരിക്കണം; റിയാസ് ഖാൻ

ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചി, സ്പീക്കര്‍ ഖാലിബാഫ് (ഇടത്ത്) ട്രംപ്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
World

എന്തുകൊണ്ടാണ് ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചിയെയും സ്പീക്കര്‍ ഖാലിബാഫിനെയും മാത്രം ഇസ്രയേല്‍ വധിക്കാത്തത് ? പാകിസ്ഥാന്‍ പറഞ്ഞതുകൊണ്ടാണോ?

Kerala

തിരുവനന്തപുരം കുമാരാരാമം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്തു,ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

India

വേർപിരിയാൻ വിജയ്‌ക്കും സമ്മതം; വിജയ്- സംഗീത വിവാഹമോചന ഹർജിയിലെ ഹിയറിങ് മാറ്റിവച്ചു

പുതിയ വാര്‍ത്തകള്‍

ഇടതു വലതു മുന്നണികള്‍ സ്ത്രീസമൂഹത്തെയും കേരളത്തേയും വഞ്ചിച്ചു: അഡ്വ.എസ്. സുരേഷ്

അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.