Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കന്റോണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ബോര്‍ഡ് പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ക്ക് പരിഗണനയും നല്‍കുന്നില്ലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2018, 09:55 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ കന്റോണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ബോര്‍ഡ് പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ലെന്നും ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായ തീരുമാനങ്ങളാണ് അവര്‍ കൈക്കൊള്ളുന്നതെന്നും ബോര്‍ഡ് വൈസ് പ്രസിഡന്റ് കേണല്‍ പത്മനാഭന്‍. പ്രതിനിധികളുടെ അഭിപ്രായത്തിന് പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ നിന്നും താനുള്‍പ്പെടെ അഞ്ച് ജനപ്രതിനിധികള്‍ യോഗം ബഹിഷ്‌ക്കരിച്ചതായും കേണല്‍ പത്മനാഭന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

കന്റോണ്‍മെന്റ് പരിധിയിലെ 35 കടകളിലെ വാടകക്കുള്ള വ്യാപാരികളെ ഒഴിപ്പിക്കരുതെന്ന തങ്ങളുടെ ആവശ്യം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. ഇപ്പോഴും ലേല നടപടികളുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകുകയാണ്. ഇതിനായി ജൂണ്‍ ആറിനുള്ളില്‍ കടയൊഴിയണമെന്ന് വ്യാപാരികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ലേലം നടപ്പിലായാല്‍ 25 വര്‍ഷമായി കടകള്‍ കൈകാര്യം ചെയ്യുകയും സ്വന്തം പണം ചെലവഴിച്ച് കടകളുട അറ്റകുറ്റപണി നടത്തുകയും ചെയ്ത വ്യാപാരികളും അവരുടെ കുടുംബവുമുള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ വഴിയാധാരമാകും. വാടക കൂട്ടി നല്‍കാന്‍ വ്യാപാരികള്‍ തയ്യാറാണെങ്കിലും അത്തരമൊരു സാധ്യതയ്‌ക്ക് പോലും ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. കണ്ണൂര്‍ കന്റോണ്‍മെന്റൊഴികെ മറ്റെല്ലാ കന്റോണ്‍മെന്റുകളും വാടക കൂട്ടി വ്യാപാരികള്‍ക്ക് കടകള്‍ നല്‍കുകയാണ് പതിവ്. അഞ്ച് ബോര്‍ഡ് പ്രതിനിധികള്‍ ലേലനടപടിയെ എന്തുകൊണ്ടാണ് അനുകൂലിക്കാത്തത് എന്നതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ ആര്‍മി കമാന്റന്റിന് റിപ്പോര്‍ട്ട് നല്‍കുന്നില്ല. അവര്‍ അവരുടെ പക്ഷം മാത്രമാണ് കമാന്റന്റിനെ അറിയിക്കുന്നത്. ആയതിനാല്‍ തങ്ങള്‍ എന്തുകൊണ്ട് വ്യാപാരികളെ ഒഴിപ്പിക്കുന്നതിനെ എതിര്‍ത്തുവെന്നത് കമാന്റന്റിനെ നേരിട്ടറിയിക്കുമെന്നും കേണല്‍ പത്മനാഭന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രതീഷ് ആന്റണി, വി.ആന്‍ഡ്രൂസ്, ദീപ ബൈജു, ഷീബ ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

Kerala

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

Kerala

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.