Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

വാക്കിന്റെ സുഗന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2018, 04:28 pm IST
inLiterature

പരിമളം പരത്തുന്നത് പൂക്കള്‍ മാത്രമല്ല.നല്ല വാക്കുകള്‍ക്കും സുഗന്ധമുണ്ടാക്കാനാവും.ഒരു വാക്ക് ഒരു വസന്തമായി മാറാം.ഒരു വാക്കുകൊണ്ട് മാറാവുന്നതേയുള്ളൂ ലോകം.അത്രയ്‌ക്കു ശക്തിയും സൗന്ദര്യവുമാണ് വാക്കുകള്‍ക്ക്.വാക്ക് ബ്രഹ്മമാണ്.ആദിയില്‍ ഉണ്ടായത് വാക്കാണെന്നു പറയുന്നു.

പെട്ടെന്നു മിത്രമാകാനും ശത്രുവാകാനും വാക്കുമതി.ആയുധംകൊണ്ടുള്ള മുറിവ് പെട്ടെന്നുണങ്ങിയേക്കാം.പക്ഷേ വാക്കിനാലുള്ള മുറിവ് കാലങ്ങളോളം നിലനില്‍ക്കും.അതുകൊണ്ടാണ് വാക്ക് സ്വര്‍ണ്ണമാണെന്നു പറയുന്നത്.സൂക്ഷിച്ചുപയോഗിക്കേണ്ട ആയുധംകൂടിയാണ് വാക്കെന്നും പറയാറുണ്ട്..സ്‌നേഹത്തിന്റെ,വാത്സല്യത്തിന്റെ,കരുണയുടെ,സഹനത്തിന്റെ,സാന്ത്വനത്തിന്റെ,ആത്മവിശ്വാസത്തിന്റെ…അങ്ങനെ എത്രയോ വികാരങ്ങളുള്ള വാക്കുകള്‍.ഒരു ക്ഷമയുടെ വാക്കില്‍ തീരാവുന്ന ശത്രുത.ഒരുവാക്കില്‍ ഒരാളെ മരണത്തില്‍നിന്നുപോലും രക്ഷപെടുത്താം.ആത്മഹത്യയ്‌ക്കു ശ്രമിക്കുന്ന ഒരാള്‍ക്ക് കിട്ടുന്ന സാന്ത്വന വാക്കില്‍ അയാള്‍ക്കു പുതിയൊരു ജീവിതം കിട്ടാം.

നന്മ പറയാനുള്ളതാണ് നാവെന്നു വിചാരിച്ചാല്‍ മതി.മറ്റുള്ളവരെ വേദനിപ്പിച്ചു നാം നേടുന്നത് ഒരു പക്ഷേ താല്‍ക്കാലിക സുഖമായിരിക്കും.യഥാര്‍ഥത്തില്‍ നമുക്കത് നെഗറ്റീവ് എനര്‍ജിയാണ് പ്രദാനം ചെയ്യുന്നത്.അല്ലെങ്കില്‍ തന്നെ മറ്റുള്ളവരോട് മോശമായി പറയാന്‍ എന്തധികാരം.നല്ലതു പറയുക ഒരു ശീലമാണ്.നല്ല സംസ്‌ക്കാരത്തില്‍ നിന്നേ അതു ജനിക്കൂ.ചെറുപ്പംതൊട്ടേ അതു ശീലിക്കണം.അനാവശ്യ തിക്കും തിരക്കും സമ്മര്‍ദവുമായി ജീവിതം പലപ്പോഴും അലങ്കോലപ്പെട്ടുപോകുന്ന ആധുനിക സാഹചര്യത്തില്‍ നല്ല വാക്കുകള്‍ വലിയ ആത്മവിശ്വാസം പകരും.

മറ്റുള്ളവരെ മാനിക്കാതിരിക്കുമ്പോഴാണ് മോശം വാക്കുകള്‍ പറയുന്നത്.അന്യരെ എന്തുകൊണ്ട്ു മാനിച്ചുകൂടാ.അന്യര്‍ ശത്രുക്കളല്ല.പക്ഷേ ഇടപെടല്‍കൊണ്ട് ശത്രുക്കളാക്കാം.അന്യരുടെ മനസുകാണാതെ സംസാരിക്കുക.അവരെ പ്രകോപിപ്പിക്കുക.പരിഹസിക്കുക.ഇതൊക്കെക്കൊണ്ട് ആര്‍ക്കു നേട്ടം.ഒരാളുടെ പണമോ സൗന്ദര്യമോ വസ്ത്രമോ അല്ല അയാളുടെ ഗുണം നിര്‍ണ്ണയിക്കുന്നത്.സംസാരമാണ്.എല്ലാം ഉണ്ടായിട്ടും വെറുപ്പിന്റെ ഭാഷ സംസാരിച്ചാല്‍ എന്തു ഗുണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

India

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

പുതിയ വാര്‍ത്തകള്‍

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.