Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വര്‍ഗീയ പന്ന്യന്നൂര്‍ ചന്ദ്രന്റെ 22-ാം ബലിദാനദിനം ഇന്ന്: പാനൂരില്‍ അനുസ്മരണ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 09:26 pm IST
in Kannur

പാനൂര്‍: കണ്ണൂരിന്റെ സംഘചരിത്രത്തില്‍ സിപിഎം അക്രമത്തിനെതിരെ പൊരുതി നിന്ന് വീരമൃത്യൂവരിച്ച കര്‍മ്മധീരനായ സ്വര്‍ഗീയ പന്ന്യന്നൂര്‍ ചന്ദ്രന്റെ 22-ാം ബലിദാനദിനം ഇന്ന് സമുചിതമായി ആചരിക്കും. ബിജെപി ജില്ലാസെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെ 1996 മെയ്് 25 നാണ് സിപിഎം അക്രമിസംഘം ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നത്. സിപിഎം കാട്ടാളത്തം പാനൂര്‍ മേഖലയില്‍ സര്‍വ്വസീമകളും കടന്ന് ജനജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ പോരാളിയായി പടനയിച്ച പന്ന്യന്നൂര്‍ ചന്ദ്രന്‍ എന്നും സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം അവരിലൊരാളായി നിലകൊണ്ടു. ഏതു പ്രതിസന്ധി ഘട്ടത്തിലും പതറാതെ പ്രശ്‌നപരിഹാരത്തിനു ആര്‍ക്കും ആശ്രയിക്കാവുന്ന വ്യക്തിത്വം. പാനൂര്‍ ബസ് സ്റ്റാന്റ് രൂപീകരണ വേളയില്‍ ചില പിന്തിരിപ്പന്‍ ശക്തികള്‍ എതിര്‍പ്പുമായി രംഗത്തുവന്നപ്പോള്‍ അന്നത്തെ എംഎല്‍എ കെഎം.സൂപ്പി സഹായത്തിനു വിളിച്ചതും അതിന് പരിഹാരമുണ്ടാക്കിയതും പന്ന്യന്നൂര്‍ ചന്ദ്രന്റെ പൊതു ഇടപെടല്‍ അടയാളപ്പെടുത്തുന്നു. ഇങ്ങിനെ മേഖലയില്‍ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാവരുടെയും ചന്ദ്രേട്ടനായി മാറിയ നേതാവിന്റെ വളര്‍ച്ച സിപിഎം നേതൃത്വത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. ഭീഷണിയുടെ ശരങ്ങള്‍ തൊടുത്തുവിട്ടപ്പോഴും നിര്‍ഭയനായി സിപിഎം ശക്തികേന്ദ്രങ്ങളിലെത്തി അവിടുത്തെ സംഘപ്രവര്‍ത്തകരെ കാണാനും ശാഖയില്‍ പങ്കെടുക്കാനും അദ്ദേഹം തെല്ലും മടികാട്ടിയില്ല. ആര്‍എസ്എസ് പാനൂര്‍ താലൂക്ക് ചുമതലയില്‍ നിന്നും ബിജെപിയുടെ ജില്ലാസെക്രട്ടറി സ്ഥാനത്തേക്കു പരിവര്‍ത്തിതമായിട്ടും എന്നും ശാഖയില്‍ എത്തുക എന്ന കഠിനവ്രതം മുടക്കാതിരുന്ന ആദര്‍ശത്തിന്റെ പൊന്‍ദീപമായിരുന്നു പന്ന്യന്നൂര്‍ ചന്ദ്രന്‍. ആ തിരിനാളത്തെയാണ് സിപിഎം ഭീകരര്‍ കെടുത്തിക്കളഞ്ഞത്. ഒരു നാടിന്റെ ഉഗ്രശബ്ദമായും ശാസനയായും സ്‌നേഹമായും നിന്ന പൗരുഷത്തിന്റെ ആള്‍രൂപം ഇന്നും ഏവരുടെയും ഹൃദയത്തില്‍ കെടാതെ ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്നു. കാലമുളള കാലംവരെ മായാതെ ആദര്‍ശപൂര്‍ത്തീകരണത്തിന് എന്നും വെളിച്ചമായി നമുക്ക് വഴികാട്ടിയായി ചന്ദ്രേട്ടന്‍ ഉണ്ടാവുക തന്നെ ചെയ്യും.

ഇന്നു കാലത്ത് 8ന് പന്ന്യന്നൂരിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും,തുടര്‍ന്ന് അനുസ്മരണ സാംഘിക്കും നടക്കും. വൈകിട്ട് 5ന് പാനൂര്‍ ടൗണില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

India

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

Kerala

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)
India

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.