Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിപ വൈറസ് ബാധ; മരണം 14

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 03:34 am IST
in Kerala

കോഴിക്കോട്: ഇതുവരെ പനി ബാധിച്ച് മരിച്ച 14 പേരില്‍ 10 പേരുടെയും മരണം നിപ വൈറസ് ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ആദ്യം മരിച്ച സാബിത്തിന്റെയും പിന്നീട് മലപ്പുറത്ത് മരിച്ച മൂന്ന് പേരുടെയും രക്തസാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിയാത്തതിനാലാണ് നിപയാണ് മരണകാരണമെന്ന് സ്ഥിരീകരിക്കാത്തത്. നിപ വൈറസ് സ്ഥിരീകരിച്ച മൂന്നുപേരില്‍ രണ്ടുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ നിരീക്ഷണത്തിലുള്ള മലപ്പുറം പാലാഴി സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട് കുട്ടികളുടെ ആശുപത്രിയില്‍ രണ്ട് വയസുകാരി ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ക്ക് രോഗലക്ഷണം ഉണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലേക്ക് മാറ്റി. 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 16 പേര്‍ അതീവ നിരീക്ഷണത്തിലുണ്ട്. കോഴിക്കോട് ജില്ലയില്‍ എട്ട്, മലപ്പുറത്ത് ഏഴ്, വയനാട് ഒരാള്‍ വീതവുമാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്. മലപ്പുറം ജില്ലയില്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞവര്‍ക്ക് വൈറസ് ബാധയേറ്റത് കോഴിക്കോട് നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം നിപ വൈറസ് രോഗലക്ഷണങ്ങളോടെ രണ്ടുപേരെ കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച പാലാഴി സ്വദേശിയുടെ ബന്ധുക്കളാണിവര്‍. ഇവര്‍ക്കു പുറമേ ഇന്നലെ വൈകിട്ടോടെ കോഴിക്കോട് കൂത്താളിയിലെ രണ്ട് വയസ്സുകാരി, കല്ലായിലെ ഒമ്പത് വയസ്സുള്ള കുട്ടി എന്നിവര്‍ രോഗലക്ഷണങ്ങളോടെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ എത്തി. ഇവരെ മെഡിക്കല്‍ കോ ളേജിലെ പ്രത്യേക നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും 160 പേരുടെ രക്തസാമ്പിളുകള്‍ ഇതിനോടകം മണിപ്പാലിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഫലം വന്ന 23ല്‍ 13 ലും നിപയാണെന്ന് സ്ഥിരീകരിച്ചു. ഇതില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് മൂന്ന് പേര്‍ മാത്രമാണ്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധമുള്ളവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ തുടരുകയാണ്. 42 ദിവസം വരെ നിരീക്ഷണം തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

രോഗം ബാധിച്ചവര്‍ക്ക് നല്‍കാനായി ഇന്നലെ മലേഷ്യയില്‍ നിന്നും 10,000 റിബാവൈറിന്‍ ഗുളികകള്‍ എത്തിച്ചു. ഗുളികകള്‍ രോഗം ബാധിച്ചവര്‍ക്ക് നല്‍കുന്നതിനെ സംബന്ധിച്ച് രാത്രി വൈകിയും എയിംസില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധസംഘം യോഗം ചേരുകയാണ്. ചികിത്സാ പ്രോട്ടോകോള്‍ സംബന്ധിച്ചും വിശകലനം നടക്കുന്നുണ്ട്. രോഗബാധയേറ്റ മൃതദേഹങ്ങള്‍ മറവ് ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളെ കുറിച്ചും യോഗത്തില്‍ തീരുമാനിക്കും. ഇന്ന് രാവിലെ മുതല്‍ റിബാവൈറിന്‍ നല്‍കാനാകും എന്നാണ് വിവരം. കോട്ടയത്തും കണ്ണൂരും മംഗലാപുരത്തും രോഗലക്ഷണമുണ്ടെന്ന സംശയത്തില്‍ ഏതാനും പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. എന്നാല്‍ രോഗം വന്നവരുമായി നേരിട്ട് ബന്ധമില്ലെന്ന് വ്യക്തമായതിനാല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം തിരിച്ചയച്ചിട്ടുണ്ട്. പൂനെയില്‍ നിന്നും ആലപ്പുഴയില്‍ നിന്നുമുള്ള മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പരിശോധനയ്‌ക്കായി സാമ്പിളുകള്‍ ശേഖരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.