Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിരോധിക്കാൻ മരുന്നെത്തി; ഉറപ്പില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 03:30 am IST
in Kerala

കോഴിക്കോട്:  നിപ വൈറസ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള മരുന്ന് ‘റിബാവൈറിന്‍’ മലേഷ്യയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പതിനായിരം ഗുളികകളാണ് എത്തിച്ചത്. നിപയെ നേരിടാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്ന റിബാവൈറിന്‍ എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമേ രോഗികള്‍ക്ക് നല്‍കൂ. മരുന്നിന്റെ ക്ലിനിക്കല്‍ വിജയം ഇതുവരെ പഠനത്തിനു വിധേയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വൈറസിനെ പ്രതിരോധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടല്‍.

ഒരു കോഴ്‌സില്‍ 250 ഗുളികളോളം ഒരു രോഗിക്ക് നല്‍കേണ്ടിവരും. അതിനാല്‍ പാര്‍ശ്വഫലങ്ങള്‍ നോക്കിയേ ഈ മരുന്നുകള്‍ രോഗികള്‍ക്കു നല്‍കൂ. വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങളെ എങ്ങനെ ബാധിക്കും, മറ്റ് മരുന്നുകള്‍ ഇതുമായി പ്രതിപ്രവര്‍ത്തനം ഉണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമേ മരുന്ന് നല്‍കാനാകൂ. മാത്രമല്ല, മലേഷ്യയില്‍ കണ്ടെത്തിയ വൈറസിന്റെ ഡിഎന്‍എയുമായി ഇവിടെ കണ്ടെത്തിയ വൈറസിന് സാമ്യമുണ്ടോ എന്നകാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. 

വൈറസിനെ ചെറുക്കാന്‍ കഴിയുന്ന മരുന്ന് എന്ന നിലയില്‍ മാത്രമാണ് റിബാവൈറിനെ കണക്കാക്കുന്നത്. തളര്‍ച്ച, തലവേദന, പേശി വേദന തുടങ്ങിയവയൊക്കെ ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങളാണെന്നും സൂചനയുണ്ട്. 1986 മുതലാണ് ഈ മരുന്ന് ഔദ്യോഗികമായി ഉപയോഗിച്ചു തുടങ്ങിയത്. ഹെപ്പറ്റൈറ്റിസ് സി നിയന്ത്രിക്കാനുള്ള പ്രതിരോധ മരുന്നായി ഇത് ഉപയോഗിച്ചിരുന്നു.

റിബാവൈറിൻ രോഗതീവ്രത കുറയ്‌ക്കും

ആലപ്പുഴ: നിപ വൈറസിനെതിരെ ആന്റിവൈറല്‍ മരുന്നായി റിബാവൈറിന്‍ ഉപയോഗിക്കാമെന്ന് കൊല്ലം മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വകുപ്പു മേധാവി ഡോ.ബി. പത്മകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. വൈറല്‍ പനി, മഞ്ഞപ്പിത്തം, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ക്കെതിരെയാണ് റിബാവൈറിന്‍ ഉപയോഗിക്കുന്നത്. നിപയ്‌ക്കെതിരെ ഈ മരുന്ന് നൂറുശതമാനം ഫലപ്രദമെന്ന് പറയാനാകില്ല. 

മലേഷ്യയിലും സിംഗപ്പൂരിലും നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് റിബാവൈറിന്‍ രോഗ കാഠിന്യവും തീവ്രതയും കുറയ്‌ക്കുമെന്നാണ്. അതുകൊണ്ടാണ് പൂര്‍ണഫലപ്രദമല്ലെങ്കില്‍പോലും ഈ മരുന്നുപയോഗിക്കാന്‍ തീരുമാനിച്ചത്.  ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഈ മരുന്ന് ഉപയോഗിക്കാവൂ. അല്ലാത്തപക്ഷം മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

പുതിയ വാര്‍ത്തകള്‍

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.