Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാം നഴ്‌സറിയില്‍ കാട്ടാനക്കൂട്ടമിറങ്ങി: പോളി ഹൗസും തെങ്ങിന്‍ തൈകളും നശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 09:39 pm IST
in Kannur

ഇരിട്ടി: ആറളം ഫാമിലെ കാര്‍ഷിക നഴ്‌സറിയില്‍ കാട്ടാനക്കൂട്ടമിറങ്ങി പോളി ഹൗസും വില്‍പ്പനക്കായി തയ്യാറാക്കിയ തെങ്ങ്, കമുക് തൈകളും നശിപ്പിച്ചു. മുന്‍പും ആറളം വന്യജീവി സങ്കേതത്തില്‍ നിന്നുമിറങ്ങിയ കാട്ടാനകള്‍ ഫാമിലെ നഴ്‌സറിയില്‍ വ്യാപക നാശം വരുത്തിയിരുന്നു. 

കഴിഞ്ഞ രാത്രിയില്‍ നഴ്‌സറിയുടെ ഗേറ്റ് തകര്‍ത്തെത്തിയ മൂന്നോളം ആനകളാണ് ഇവിടെ അക്രമം നടത്തിയത്. നൂറോളം തെങ്ങിന്‍ തൈകളും ഇരുന്നൂറോളം കമുകിന്‍ തൈകളും ആനകള്‍ നശിപ്പിച്ചു. ഇതിനു സമീപത്തുള്ള പോളിഹൗസും കാട്ടാനകള്‍ നശിപ്പിച്ചു. ഇവിടേയ്‌ക്ക് വെള്ളമെത്തിക്കുന്ന പൈപ്പും കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. 

ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും ബാവലിപ്പുഴകടന്ന് നാട്ടിലിറങ്ങിയ ആനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാലപ്പുഴ, പെരുമ്പുന്ന, മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപക നാശം വരുത്തുകയും രണ്ടുപേരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം ഭീതിപരത്തിയ ആനകളെ മണിക്കൂറുകളുടെ ശ്രമഫലമായാണ് വീണ്ടും കാടുകയറി വിട്ടത്. ഈ ആനകളാണ് ഇപ്പോള്‍ ആറളം ഫാമിലേക്കു കടന്നു നഴ്‌സറികളില്‍ നാശം വിതച്ചതെന്നാണ് അനുമാനിക്കുന്നത്. 

ഫാമിലും ഇവിടുത്തെ ജനവാസ മേഖലകളിലും കാട്ടാനശല്യം തടയാനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. ആനമതില്‍, റെയില്‍ ഫെന്‍സിംഗ്, ട്രഞ്ചിങ്ങ്, ഇലട്രിക് ഫെന്‍സിംഗ് എന്നീ പദ്ധതികള്‍ക്ക് ചെലവായത് ഇരുപത് കോടിയോളവും രൂപയാണ്. ഇത് കൂടാതെ വനം വകുപ്പിന്റെ കീഴില്‍ വന്യമൃഗങ്ങളെ തുരത്താനായി ദ്രുതകര്‍മ്മ സേനയുടെ ഒരു യൂണിറ്റും ഇരിട്ടിയില്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഫലപ്രദമല്ല എന്ന കാര്യമാണ് നിത്യവും ഉണ്ടാകുന്ന കാട്ടാനകളുടെയും കാട്ടുമൃഗങ്ങളുടെയും ശല്യം തെളിയിക്കുന്നത്. ലോകം മുഴുവന്‍ മാറിക്കൊണ്ടിരിക്കുന്ന ഈ ആധുനിക യുഗത്തിലും പടക്കം പൊട്ടിച്ചും തകരപ്പാട്ടകൊട്ടിയും ഇപ്പോഴും ആനയെ ഓടിക്കുവാന്‍ ശ്രമിക്കുകയാണ് നമ്മുടെ വനപാലകര്‍. ഇതിനെല്ലാം ഇടയിലും ആറോളം കാട്ടാനകള്‍ ഇപ്പോഴും ഫാമിലെ വിവിധ മേഖലകളില്‍ കറങ്ങി നടക്കുകയാണ്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

India

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

Entertainment

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

Kerala

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.