Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തര്‍ക്കമുള്ള പള്ളികള്‍ സന്ദര്‍ശിക്കില്ല: പത്രിയാര്‍ക്കീസ് ബാവ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 02:37 am IST
in Kerala

കൊച്ചി: കേരള സഭയിലെ ഐക്യം സംരക്ഷിക്കാനാണ് തന്റെ പരിശ്രമമെന്ന്  സുറിയാനി സഭ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവ. കേരളത്തിലെ സഭാ തര്‍ക്കം പരിഹരിക്കേണ്ടത് ഇവിടുത്തെ നേതൃത്വമാണെന്നും തര്‍ക്കമുള്ള പള്ളികള്‍ സന്ദര്‍ശിച്ച് ഭിന്നത വര്‍ധിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്നും പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെയും പാത്രിയാര്‍ക്കിസ് ബാവ ശ്ലാഘിച്ചു. തന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ചര്‍ച്ചയ്‌ക്ക്  ക്ഷണിച്ചിരുന്നു. അവര്‍ വരുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും  നിര്‍ഭാഗ്യവശാല്‍ അവരെത്തിയില്ല.  ഇരുപക്ഷത്തിന്റെയും ആത്മീയ നേതാവ് എന്ന നിലയില്‍ സഭയില്‍ സമാധാനവും ഐക്യവും സ്ഥാപിക്കുകയെന്നതാണ് തന്റെ ചുമതലയെന്നും പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു. സമാധാനത്തിന് തന്റെ കൈവശം റോഡ് മാപ്പൊന്നും ഇല്ല. ഇവിടുത്തെ പ്രശ്‌നങ്ങള്‍ ഇവിടെ ഒരുമിച്ചിരുന്ന് പരിഹരിക്കണം. പരസ്പര ധാരണയും സഹകരണവും തുടരണം. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ തേടുന്നതിന് ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കമുള്ള പള്ളികളില്‍ സന്ദര്‍ശനം നടത്തി ഭിന്നത വര്‍ധിപ്പിക്കാന്‍  ഉദ്ദേശ്യമില്ല. പരുമല പള്ളി പാത്രിയാര്‍ക്കീസിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നപരിഹാരത്തിനുള്ള സാഹചര്യങ്ങളൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടും. പ്രധാനമന്ത്രി, രാഷ്‌ട്രപതി എന്നിവരുമായും കൂടിക്കാഴ്ച നടത്തും.

മലബാര്‍ ഭദ്രാസനത്തിലെ പോലെ ഇവിടെയും ഇരുവിഭാഗവും ഒരുമിച്ച് ആരാധന നടത്തുന്ന രീതി അനുവര്‍ത്തിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. അവിടെ സഭാ ജനങ്ങള്‍ക്ക് ഒരുമിക്കാമെങ്കില്‍ ഇവിടെയുമാകാം. സഭാ തര്‍ക്കം 2000 വര്‍ഷം കഴിഞ്ഞാലും തീരില്ലെന്ന് കോടതികള്‍ അഭിപ്രായപ്പെട്ടതാണ്.  സമാധാനത്തിനായി ഒരുമിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. അതിന് വേണ്ടി മുന്‍കൈയെടുക്കാന്‍ ഒരുക്കമാണ്. മധ്യസ്ഥന്‍മാരെ വച്ച് സംസാരിച്ചാല്‍ തീരുമെങ്കില്‍ അതാകാം. അതിനായി തങ്ങളുടെ  ചെലവില്‍ ഓഫീസ് തുറക്കാനും തയ്യാറാണെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി. 

 സിനഡ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്  മെത്രാപ്പൊലീത്ത, മലങ്കര കാര്യ സെക്രട്ടറി മാത്യൂസ് മാര്‍ തിമോത്തിയോസ്, സഭ ട്രസ്റ്റി  തമ്പു ജോര്‍ജ് തുകലന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

India

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

Kerala

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

Kerala

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

പുതിയ വാര്‍ത്തകള്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

നോര്‍വ്വെയുടെ രക്ഷനായി എര്‍ലിങ് ഹാലന്‍റ് വീണ്ടും; 86ാം മിനിറ്റില്‍ എര്‍ലിങ്ങ് ഹാലന്‍റ് നേടിയ ഗോളിലൂടെ നോര്‍വ്വെ ഐവറി കോസ്റ്റിനെ തോല്‍പിച്ചു (2-1)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.