Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജലസമൃദ്ധികൊണ്ട് സഞ്ചാരികളെ മാടിവിളിച്ച് പുല്ലൂപ്പിക്കടവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2018, 09:02 pm IST
inKannur

നാറാത്ത്: ഉദയാസ്തമന സൂര്യന്റെ ഭംഗിയും പ്രകൃതിസൗന്ദര്യവും ആസ്വദിക്കുവാനും മനസ്സ് നിറഞ്ഞ് മടങ്ങുവാനും ആവോളം കാഴ്ചകളുമായി പുല്ലൂപ്പിക്കടവ് സഞ്ചാരികളെ മാടിവിളിക്കുന്നു. ജലസമൃദ്ധിയുടെ കുളിരുന്ന കാഴ്ചകള്‍ കാണുവാനായി പുല്ലൂപ്പിക്കടവിലേക്ക് നിത്യേന എത്തുന്നവര്‍ ഏറെയാണ്. 

നാറാത്ത് പഞ്ചായത്തിന്റെയും കണ്ണൂര്‍ കോര്‍പ്പറേഷന്റെയും അതിര്‍ത്തിപ്രദേശമായ പുല്ലൂപ്പിക്കടവ് കണ്ണൂരിന്റെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് പതിയെ ചേക്കേറുകയാണ്. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മിക്കാനായി മണ്ണെടുത്തപ്പോള്‍ രൂപപ്പെട്ട തുരുത്തും വൈവിധ്യമാര്‍ന്ന കല്‍വനവും എല്ലാം രൂപപ്പെടുത്തിയെടുത്ത ആവാസ വ്യവസ്ഥയാണ് പുല്ലൂപ്പിക്കടവിനെ വേറിട്ടു നിര്‍ത്തുന്നത്. കണ്ടല്‍ക്കാടുകള്‍ അപൂര്‍വമായി മാറുന്ന ഈ കാലത്ത് കണ്ടല്‍ക്കാടുകളാല്‍ വരവേല്‍പ്പ് നടത്തി പുല്ലൂപ്പിക്കടവ് പുഴ ആകര്‍ഷണം നടത്തിക്കൊണ്ടിരിക്കുന്നു. കൂടാതെ നീര്‍കാക്കളുടെയും മത്സ്യസമ്പത്തിന്റേയും പ്രദേശം കൂടിയാണ് ഇവിടം. തണ്ണീര്‍ത്തട പ്രദേശങ്ങളില്‍ ഒന്നായിമാറിയ ഇവിടെ 66 ഇനം ദേശാടനപ്പക്ഷികള്‍ ഉള്‍പ്പെടെ 234 ഇനം പക്ഷികളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പുഴയെ ഇഷ്ടപ്പെടുന്നവര്‍ക്ക് പുല്ലൂപ്പിക്കടവിലെത്തിയാല്‍ നിരാശരാകേണ്ടി വരില്ല.

നിരവധി ഇഴജന്തുക്കളുടെയും ചെറുമീനുകളുടെയും ചെമ്മീനിന്റെയും വളര്‍ച്ചയെ ഏറെ സഹായിക്കുന്ന ഒരു മികച്ച ആവാസ വ്യവസ്ഥയാക്കാന്‍ കഴിയുന്ന കല്‍വനത്തിന്റെ ശേഖരമാണ് ഇവിടെയുള്ളത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പച്ച ഞണ്ട് പോലെയുള്ള മത്സ്യങ്ങള്‍ ധാരാളം പുല്ലൂപ്പിക്കടവിലുണ്ട്. അവക്കു വേണ്ടി നിരവധി പേര്‍ ഇവിടെ അന്വേഷിച്ച് വരാറുമുണ്ട്. വലിപ്പമേറിയ കക്കകള്‍ക്കും ധാരാളം ആവശ്യക്കാരുണ്ട്. 

2016 ല്‍ ജനുവരിയില്‍ പുല്ലൂപ്പിപ്പാലം വന്നതോടെ പുതിയതെരു കണ്ണാടിപറമ്പ് വാരംകടവ് പ്രദേശത്തുകൂടിയുള്ള നിരവധി യാത്രക്കാരുടെ സഞ്ചാരമാര്‍ഗമായി പുല്ലൂപ്പികടവ് മാറിയിട്ടുണ്ട് പറശ്ശിനി വഴി വരുന്നവര്‍ക്കും കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ മട്ടന്നൂര്‍ വഴി വരുന്നവര്‍ക്കും ഈ പ്രദേശത്തുകൂടി എളുപ്പത്തില്‍ കടന്നു പോകാവുന്നതാണ്. പാലത്തിന്റെ ഇരുവശത്തും റോഡിനിരുവശത്തും വിളക്ക് മരങ്ങളും ചെറിയ ഇരിപ്പിടങ്ങളും കൂടി വെച്ചാല്‍ പ്രകൃതിക്ക് ദോഷമല്ലാത്ത രീതിയില്‍ ടൂറിസം വികസനത്തിന് സാധ്യതയുള്ളൊരു പ്രദേശമാണ് പുല്ലൂപ്പിക്കടവ്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

Special Article

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.