Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നായനാര്‍ അക്കാദമിയിലെ നായാനാരുടെ പ്രതിമക്ക് മുഖച്ഛായയില്‍ മാറ്റമെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2018, 08:58 pm IST
in Kannur

കണ്ണൂര്‍: സിപിഎം നേതൃത്വം കോടികള്‍ ചെലവിട്ട് കണ്ണൂരില്‍ നിര്‍മ്മിച്ച നായനാര്‍ അക്കാദമിയില്‍ സ്ഥാപിച്ച നായനാരുടെ പ്രതിമക്ക് നായനാരുടെ യഥാര്‍ത്ഥ മുഖവുമായി സാദൃശ്യമില്ലെന്ന് ആരോപണം. അക്കാദമിയുടെ മുന്നില്‍ സ്ഥാപിച്ച കൂറ്റന്‍ വെങ്കല പ്രതിമ തിരുവല്ല സ്വദേശിയും ശില്‍പകലാ അധ്യാപകനുമായ തോമസ് ജോണ്‍ കോവൂരിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ സര്‍വ്വകലാശാലയിലെ ശില്‍പകലാ വിഭാഗം ജയ്‌പൂരില്‍വെച്ചാണ് നിര്‍മ്മിച്ചത്. ഒമ്പതര അടി വലുപ്പമുള്ള പ്രതിമക്ക് എട്ട് ക്വിന്റലോളം ഭാരമുണ്ട്. നായനാരുടെ മുഖവുമായി ഒരു സാദൃശ്യവുമില്ലാത്ത പ്രതിമ സ്ഥാപിച്ചത് പാര്‍ട്ടി അനുഭാവികള്‍ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. പ്രതിമ മാറ്റിസ്ഥാപിക്കണമെന്നാണ് പാര്‍ട്ടി അനുഭാവികളുടെ ആവശ്യം.

ടൗണ്‍ സ്‌ക്വയര്‍ വ്യാപാരാവശ്യത്തിന് നല്‍കിയത് പ്രതിഷേധത്തിന് കാരണമാകുന്നു

തളിപ്പറമ്പ്: തളിപ്പറമ്പിലെ ടൗണ്‍സ്‌ക്വയര്‍ വ്യാപാരാവശ്യത്തിന് വാടകക്ക് നല്‍കിയസംഭവം പ്രതിഷേധത്തിന് കാരണമാകുന്നു. ദേശീയപാതക്കരികില്‍ നടക്കാറുള്ള പൊതുയോഗങ്ങളും സാംസ്‌കാരിക പരിപാടികളും മാറ്റി ഒരു പൊതുസ്ഥലമെന്ന ആശയത്തിലാണ് തളിപ്പറമ്പില്‍ ടൗണ്‍സ്‌ക്വയര്‍ നിര്‍മ്മിക്കാന്‍ നഗരസഭ തീരുമാനിച്ചത്. മൂന്ന് ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ആര്‍ക്കും വാടകക്ക് കൊടുക്കരുത് എന്ന ഉപാധിയോടെയാണ് ഇത് തുടങ്ങിയതെങ്കിലും നഗരസഭാ അധികൃതര്‍ ആഴ്ചകളോളം പലര്‍ക്കും ടൗണ്‍ സ്‌ക്വയര്‍വാടകക്ക് നല്‍കി ഈ ധാരണ തെറ്റിച്ചിരുന്നു.

ഇപ്പോള്‍ ഒരുവ്യക്തിക്ക് ദീര്‍ഘകാലത്തേക്കാണ് ടൗണ്‍ സ്‌ക്വയര്‍ വാടകക്ക് നല്‍കിയിട്ടുള്ളത്. പ്രതിദിനം 3500 രൂപ വാടകക്ക് എടുത്ത ഇയാള്‍ പതിനഞ്ചോളം പേര്‍ക്ക് ഇത് തിരിച്ചു നല്‍കിയിരിക്കുകയാണ്. ചെറിയസ്റ്റാളുകളായിതിരിച്ച് ആയിരം മുതല്‍ രണ്ടായിരംവരെയാണ് ഇയാള്‍ കച്ചവടക്കാരില്‍ നിന്നും ഈടാക്കുന്നത്. 

ഇപ്പോള്‍ ടൗണ്‍ സ്‌ക്വയര്‍ പൊതുയോഗങ്ങള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കും ആവശ്യപ്പെടുന്നവരെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരത്തില്‍ മറിച്ചുനല്‍കിയത് എന്നാണ് ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

India

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

Entertainment

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

Kerala

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.