Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മുകശ്മീര്‍ വികസനത്തിന് 25,000 കോടി; മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2018, 08:13 pm IST
inIndia

ലേ; ജമ്മുകശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 കോടി അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലേയില്‍ നിന്ന് ശ്രീനഗറിലേക്ക്, 6800 കോടി രൂപ മുടക്കി പണിയുന്ന സോജില തുരങ്കത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനൊപ്പം നിരവധി വികസന പദ്ധതികള്‍ക്കും മോദി തുടക്കം കുറിച്ചു. പുതുതായി തുടങ്ങുന്ന വികസന പദ്ധതികള്‍ ജനങ്ങള്‍ക്ക് വന്‍തോതില്‍ ഗുണം ചെയ്യുമെന്ന് മോദി പറഞ്ഞു.

14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം ഏതു കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ സൗകര്യം ഒരുക്കുന്നതാണ്.  നിലവില്‍ ലേയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്ക് മൂന്നര മണിക്കൂറാണ് വേണ്ടത്. തുരങ്കം വരുന്നതോടെ വെറും 15 മിനിറ്റ് മതിയാകും. ബല്‍ത്താളില്‍ നിന്ന് മീനാമാര്‍ഗിലേക്കാണ് തുരങ്കം. കനത്ത മഞ്ഞുവീഴ്ചയും മറ്റുമുള്ള സമയത്ത് ശ്രീനഗര്‍ ലേ പാത ദിവസങ്ങളോളം സ്തംഭിക്കുക പതിവാണ്. തുരങ്കം പൂര്‍ത്തിയാകുന്നതോടെ ആ ബുദ്ധിമുട്ട് ഇല്ലാതാകും.

24 മണിക്കൂറും വൈദ്യുതി ലഭിക്കുന്ന വെന്റിലേഷനുള്ള തുരങ്കത്തില്‍ സിസിടിവി, ടണല്‍ റേഡിയോ സംവിധാനം, വാഹനങ്ങള്‍ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള സംവിധാനം തുടങ്ങി അത്യാധുനികസൗകര്യങ്ങള്‍ എല്ലാമുണ്ട്.  ഒരോ 250 മീറ്ററിലും കാല്‍നടക്കാര്‍ക്ക് റോഡ് ക്രോസ് ചെയ്യാന്‍ വഴിയുണ്ട്. അടിയന്തര ഫോണ്‍ സംവിധാനം, അഗ്‌നി ശമന സംവിധാനങ്ങള്‍ തുടങ്ങിയവയും ഇതിലുണ്ട്.

ശ്രീനഗര്‍, ജമ്മു മേഖലകളില്‍ 3884 കോടി മുടക്കി റിങ്ങ് റോഡുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്കും മോദി തറക്കല്ലിട്ടു. 330 മെഗാവാട്ടിന്റെ കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി മോദി ഉദ്ഘാടനം ചെയ്തു. ദാല്‍ ലേക്കിനു സമീപത്ത് നിര്‍മ്മിച്ച ഷേര്‍ ഇ കണ്‍വെന്‍ഷന്‍ സെന്ററും  രാജ്യത്തിന് സമര്‍പ്പിച്ചു.

മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിഛേദിച്ചിരുന്നു. മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തീവ്രവാദികളും വിഘടന വാദികളും ജമ്മുകശ്മീരില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

പുതിയ വാര്‍ത്തകള്‍

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.