Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയപാത നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്; കേന്ദ്രസര്‍ക്കാറിന് അഭിമാന നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2018, 07:51 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ  വികസനപ്രവര്‍ത്തനങ്ങളില്‍ ഒന്നാമതുള്ള  ദേശീയപാതാ നിര്‍മ്മാണ പദ്ധതികള്‍ അതിവേഗത്തില്‍ അവസാന ഘട്ടത്തിലേക്ക്. മൂന്നരവര്‍ഷം മുമ്പ്   തുടക്കമിട്ട പദ്ധതി 2019 സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍  3.26  ലക്ഷം കോടി ചെലവില്‍    416  പാതകളാണ്   നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. 

ഇവയില്‍ 200 പാതകളുടെ നിര്‍മ്മാണം 2019 മധ്യത്തോടെ പൂര്‍ണ്ണമാകും. ദേശീയ പാതകളുടെ വികസനമായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളില്‍ ശ്രദ്ധേയമാകുന്നത്. 

തന്ത്രപ്രധാനമായ  50 ദേശീയപാതകളുടെ നിര്‍മ്മാണം വൈകാതെ പൂര്‍ത്തിയാക്കി ഉദ്ഘാടനം  പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ട് നിര്‍വ്വഹിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രഗതാഗത മന്ത്രാലയം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 

രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ അത് നിര്‍ണായക മാറ്റമുണ്ടാക്കും. ഒപ്പം തൊഴിലവസരങ്ങളും വര്‍ധിപ്പിക്കും. നഗരവത്ക്കരണത്തിനും വേഗം കൂടും. മൊത്തം ആഭ്യന്തര ഉത്പാദനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്  201718 കാലയളവില്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ തിരിച്ചു കയറ്റത്തിനും ഇത് സഹായകമാവും. 

 2019 മാര്‍ച്ചില്‍ പൂര്‍ത്തിയാകുന്ന 200  പാതകളുടെ  കണക്ക് സംസ്ഥാനാടിസ്ഥാനത്തില്‍ 

 സംസ്ഥാനം      പാതകളുടെ എണ്ണം   വകയിരുത്തിയ തുക 

 മഹാരാഷ്‌ട്ര            52                                38,029 കോടി 

ഉത്തര്‍പ്രദേശ്           45                                37, 926 കോടി 

 രാജസ്ഥാന്‍             28                               21,291 കോടി 

 ഗുജറാത്ത്             27                               24,928  കോടി 

 മധ്യപ്രദേശ്            26                              16,245 കോടി 

 വാജ്‌പേയി സര്‍ക്കാര്‍ വികസനകാര്യങ്ങളില്‍ മുന്‍തൂക്കം നല്‍കിയത് റോഡ് നിര്‍മ്മാണത്തിനായിരുന്നു. ഇപ്പോള്‍ നരേന്ദ്രമോദി  സര്‍ക്കാര്‍ പിന്തുടരുന്നതും അതേ പാത തന്നെ. പ്രതി ദിനം  45 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം എന്നതാണ്  ലക്ഷ്യം. 

കഴിഞ്ഞ ഒക്‌ടോബറില്‍ എക്‌സ്പ്രസ് ഹൈവേകള്‍,   സാമ്പത്തിക ഇടനാഴികള്‍ ,തീരപ്രദേശങ്ങള്‍, അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന ദേശീയ പാതകളുടെ വികസനത്തിന് ഭാരത്മാലാ പദ്ധതി പ്രകാരം 6.92 ലക്ഷം കോടി രൂപ് സര്‍ക്കാര്‍ വകയിരുത്തിയിരുന്നു..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.