Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകം: കോണ്‍. എംഎല്‍എമാര്‍ കൂറുമാറ്റ കേസില്‍; ഭൂരിപക്ഷത്തിന് വേണ്ടത് 110 വോട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2018, 06:10 pm IST
in India

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറ്റക്കേസില്‍. നിലവില്‍ ഏഴ് എംഎല്‍എമാര്‍ക്കെതിരേ കൂറുമാറ്റത്തിന് കോടതിയില്‍ കേസുണ്ട്. അവരുടെ വോട്ടവകാശം തടയപ്പെടുന്നതിനാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് ഇപ്പോള്‍ 109 വോട്ടുമാത്രം. ഭൂരിപക്ഷം തെളിയിക്കാന്‍ മെയ് 30 വരെ സമയവും. 

ആകെ 222 സീറ്റിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ 111 സീറ്റുവേണം കേവല ഭൂരിപക്ഷത്തിന്. ബിജെപിക്ക് 104 സീറ്റുണ്ട്. ഏഴ് വോട്ടുകൂടി വേണം.

എന്നാല്‍ കോണ്‍ഗ്രസ് കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജനതാദളില്‍നിന്ന് ഏഴ് എംഎല്‍എമാരെ കോണ്‍ഗ്രസില്‍ ചേര്‍ത്തിരുന്നു. ഇവരില്‍ മൂന്നുപേര്‍ ഇത്തവണ ജയിച്ച് എംഎല്‍എമാരായി. അവര്‍ക്കെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കുകയാണ്. 

കേസ് ഈ മാസം 27ന് ഹൈക്കോടതിയില്‍ പരിഗണനയ്‌ക്ക് വരും. കൂറുമാറ്റ നിയമപ്രകാരം ഇവര്‍ അയോഗ്യരാണെന്നു വന്നാല്‍ ഇവരുടെ എംഎല്‍എ സ്ഥാനം അയോഗ്യമാകും. അതിനാല്‍ത്തന്നെ കേസ് തീരുന്നതുവരെ ഇവരെ നിയമസഭയില്‍ വോട്ടുചെയ്യാന്‍ അവകാശമില്ല, അഥവാ സ്പീക്കര്‍ക്കോ ഗവര്‍ണര്‍ക്കോ അനുവദിക്കാതിരിക്കാം. 

അങ്ങനെ വരുമ്പോള്‍ ആകെ 219ന്റെ പകുതി 110 സീറ്റുമതി ഭൂരിപക്ഷം തെളിയിക്കാന്‍ ഏതു പാര്‍ട്ടിക്കും. ബിജെപിക്ക് 104 സീറ്റുണ്ട്. 

രണ്ട് സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. അവിടെ വോട്ടെടുപ്പ് 28നാണ്. ഒരു സീറ്റ് ബിജെപി ഉറപ്പിച്ചതാണ്. മറ്റൊന്നില്‍ ബിജെപി വിജയസാധ്യതയേറെയാണ്. അങ്ങനെ വന്നാല്‍, ആ ഫലവും വരുന്ന മെയ് 30നാണ് വിശ്വാസവോട്ടെടുപ്പെങ്കില്‍, ആകെ 224 എംഎല്‍എമാരുടെ പകുതിയില്‍നിന്ന് മൂന്ന് കുറഞ്ഞ, 111 വോട്ട് ബിജെപി നേടണം. രണ്ട് ഉപതെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ ബിജെപി അംഗബലം 106 ആകും. അഞ്ചു പേരുടെ പിന്തുണകൂടി വേണം. രണ്ടിലും എതിര്‍കക്ഷികള്‍ ജയിച്ചാല്‍ ബിജെപിക്ക് ഏഴുപേരുടെ പിന്തുണകൂടിയേ കഴിയൂ.

അതിനിടെ സുപ്രീം കോടതിക്ക് നാളെ സമര്‍പ്പിക്കേണ്ട പട്ടികയുടെ കാര്യത്തില്‍ ബിജെപിക്ക് മേല്‍ക്കൈയുണ്ട്. ബിജെപിയുടെയും പ്രതിപക്ഷത്തിന്റെയും പട്ടിക കോടതിയിലെത്തും. 104 പേരുടെ ഒപ്പിട്ട പിന്തുണപ്പട്ടികയാണ് ബിജെപിയുടേത്. കോണ്‍ഗ്രസും ജെഡിയുവും ചേര്‍ന്നു കൊടുത്തതില്‍ അത്രയും എംഎല്‍എമാരുടെ ഒപ്പില്ല. ആ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആര്‍ക്കും പിന്തുണയില്ലെന്ന വിധി പുറപ്പെടുവിക്കേണ്ടിവരാം കോടതിക്ക്. എന്നാല്‍, ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് തീരുമാനം വിടാനും, വിശ്വാസവോട്ടെടുപ്പ് നടപടികളില്‍ പിഴവുണ്‌ടെങ്കില്‍ ഇടപെടാമെന്നു പറയാനുമായിരിക്കും സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

അഞ്ച് എംഎല്‍എമാര്‍ നിലവില്‍ എവിടെയാണെന്നറിയില്ല. അസുഖം മൂലം  കോണ്‍ഗ്രസ്-ജെഡിയു ഒളിസങ്കേതത്തില്‍നിന്ന് ഒരാള്‍ പുറത്തുപോയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.