Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സന്ത് തുക്കാറാമിന്റെ ഭക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2018, 02:58 am IST
inSamskriti

ഭക്തനു ഈശ്വരനാമത്തെ ത്യജിക്കാന്‍ സാദ്ധ്യമല്ല. ഈശ്വരനാമം ഭക്തനേയും വിട്ടു പിരിയുകയില്ല. ഭക്തനെ സംബന്ധിച്ച് ഈശ്വരനാമം സകലവേദങ്ങളുടെയും സത്തയാണ്. ആദ്ധ്യാത്മിക ഭണ്ഡാഗാരത്തിന്റെ താക്കോലാണ്”.

     ഭക്തനായ സന്ത് തുക്കാറാമിന്റെ കഥ അമ്മ പറഞ്ഞു.

  ”ഒരിക്കല്‍ സന്ത് തുക്കാറാമിനോട് സ്വന്തം ഗ്രാമത്തില്‍ ഹരികഥാകാലക്ഷേപം നടത്താന്‍ പറഞ്ഞു. ആ ഭക്തനെ സംബന്ധിച്ചിടത്തോളം ”രാമകൃഷ്ണ ഹരി” എന്ന പ്രിയങ്കരമായ നാമം ഉച്ചത്തില്‍ ആത്മഹര്‍ഷപ്രദമായി ഉരുവിടുന്നതിലുപരി പുതുമയേറിയ മറ്റെന്താണുള്ളത്്? അദ്ദേഹം സസന്തോഷം ആ അഭ്യര്‍ത്ഥന സ്വീകരിച്ചു. ഗ്രാമീണര്‍ അസംഖ്യം സമ്മേളിച്ചു. കീര്‍ത്തനം സമാരംഭിച്ചു. ആ യതിവര്യന്‍ ഹര്‍ഷോന്മാദാവസ്ഥയില്‍ മുഴുകി. ആ കണ്ഠത്തില്‍നിന്നും ലോകത്തെ മുഴുവന്‍ പരിപാവനമാക്കുമാറ്  ഈശ്വരനാമം ഇടതടവില്ലാതെ പ്രവഹിച്ചുകൊണ്ടിരുന്നു. ഈശ്വരനാമം ഉരുവിടുന്നതല്ല ഹരികഥ. അതില്‍ കഥകളും ഉപകഥകളും ഫലിതവും വിനോദവുമൊക്കെ ഉണ്ടായിരിക്കണമെന്നാണ് നിയമം. തുക്കാറാമാകട്ടെ ഈശ്വരനാമം ഉരുവിടുകമാത്രമേ ചെയ്തിരുന്നുള്ളു. സമയം നീങ്ങി. ആളുകള്‍ അസ്വസ്ഥരായി. ചിലര്‍ക്കു ക്ഷമ നശിച്ചു. ചിലര്‍ ക്ഷോഭാകുലരായി.

അവര്‍ ക്രമേണ അവിടെനിന്നും അകന്നു തുടങ്ങി. ആന്തരിക നിര്‍വൃതിയുടെ പ്രളയത്തിലമര്‍ന്ന യതിവര്യന്‍ സ്വശരീരം തന്നെ വിസ്മരിച്ചിരുന്നു. ആ രാത്രി മുഴുവന്‍ അദ്ദേഹം ആ നാമസങ്കീര്‍ത്തനം ആലപിച്ചു. നേരം പുലര്‍ന്ന് ബാഹ്യലോകത്തെ ക്കുറിച്ച് തുക്കാറാം ബോധവാനായപ്പോള്‍ തന്റെ നേരെ മുന്നില്‍ ആകെ ഒരാള്‍ മാത്രം ഇരിക്കുന്നു. ആനന്ദാധിക്യത്താല്‍ അദ്ദേഹം ഉദ്‌ഘോഷിച്ചു-‘-ഹാ എന്റെ സഹോദരാ,ഈശ്വരനാമസുധ നുകരാനും എന്റെ വിട്ടല പ്രഭുവിനോടുള്ള പ്രേമം ആസ്വദിക്കാനും ഒരാളെങ്കിലും ഇവിടെ ഉണ്ടായല്ലോ.”പക്ഷേ ആ ശ്രോതാവ് കോപത്തോടെ പറഞ്ഞു,

”എന്തു വിട്ടല പ്രഭു?എന്തു നാമം? നിര്‍ഭാഗ്യവശാല്‍ രാത്രി മുഴുവനും എന്റെ പരവതാനിയിലാണ് നിങ്ങള്‍ നൃത്തം ചെയ്തിരുന്നത്. അതു തിരിച്ചുകാണ്ടുപോകാന്‍മാത്രമാണ് ഞാന്‍ കാത്തിരുന്നത്..”എന്നു പറഞ്ഞ് അയാള്‍ പരവതാനിയെടുത്ത് ഒറ്റനടപ്പങ്ങു നടന്നു.”

 ഹാളില്‍ ആസകലം മുഴങ്ങിയ ചിരിയില്‍ അമ്മയും പങ്കുകൊണ്ടു.(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.