Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചാമുണ്ടേശ്വരിയില്‍ തോറ്റു; ബദാമിയില്‍ രക്ഷപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2018, 02:14 am IST
in India

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി ജി.റ്റി. ദേവഗൗഡയോട് 23153 വോട്ടിന് പരാജയപ്പെട്ടു. രണ്ടാമത് മത്സരിച്ച ബദാമിയില്‍ ബിജെപി നേതാവ് ശ്രീരാമലുവിനോട് കഷ്ടിച്ച് രക്ഷപ്പെട്ടു. വെറും 1696വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിദ്ധരാമയ്യ  വിജയിച്ചത്. 

സ്ഥിരമായി വിജയിക്കുന്ന വരുണ സീറ്റ് മകന്‍ യതീന്ദ്രയ്‌ക്ക് നല്‍കിയാണ് ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ മത്സരിച്ചത്. മുന്‍ സഹപ്രവര്‍ത്തകന്‍ കൂടിയായ ജി.റ്റി. ദേവഗൗഡയായിരുന്നു ജെഡിഎസ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പ് പ്രചാരണ തുടക്കത്തില്‍ തന്നെ സിദ്ധരാമയ്യ ഇവിടെ പരാജയം മണത്തു. ഇതോടെയാണ് അടുത്ത സീറ്റ് തേടി ബദാമിയില്‍ എത്തിയത്. 

കടുത്ത വെല്ലുവിളിയാണ് ബിജെപി നേതാവ് ബി. ശ്രീരാമലു ഇവിടെ ഉയര്‍ത്തിയത്. വോട്ടെണ്ണലിന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ ശ്രീരാമലു മുന്നിലെത്തി. സിദ്ധരാമയ്യ രണ്ടു മണ്ഡലത്തിലും പരാജയപ്പെടുമെന്ന ഘട്ടത്തില്‍ എത്തിയിരുന്നു. അവസാനഘട്ടത്തില്‍ മാത്രമാണ് സിദ്ധരാമയ്യ മുന്നിലെത്തിയത്. 

ചാമുണ്ഡേശ്വരിയില്‍ വിജയിക്കില്ലെന്ന മനസ്സിലാക്കിയ സിദ്ധരാമയ്യ എളുപ്പത്തില്‍ വിജയിക്കാനാണ് കോണ്‍ഗ്രസിന്റെ കുത്തക സീറ്റായ ബദാമിയില്‍ എത്തിയത്. എന്നാല്‍ മൊളകലാമുരുവില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയ ശ്രീരാമലുവിനെ ബിജെപി ബദാമിയിലും സ്ഥാനാര്‍ത്ഥിയാക്കി. ഇതോടെ സിദ്ധരാമയ്യ വിയര്‍ത്തു. ഇവിടെയും ജാതിരാഷ്‌ട്രീയം ഉയര്‍ത്തി വിജയിക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ബിജെപി വികസനം ചര്‍ച്ചയാക്കിയതോടെ സിദ്ധരാമയ്യയുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. 

ബാദാമിയിലും പരാജയപ്പെടുമെന്ന് ഉറപ്പായ സിദ്ധരാമയ്യ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ചില കോണ്‍ട്രാക്ടര്‍മാരെ കൂട്ടുപിടിച്ചായിരുന്നു. 

ആദായ നികുതി വകുപ്പ് സിദ്ധരാമയ്യ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. സിദ്ധരാമയ്യ പണവും പാരിതോഷികവും നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചതായി ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരാമലു ആരോപിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌
Cricket

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.