Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ സര്‍വ്വഭാവേന മാം ഭജതി (15-19)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2018, 02:06 am IST
in Samskriti

ഭഗവത്തത്ത്വജ്ഞാനം നേടിയ ആ വ്യക്തിക്ക് എങ്ങനെയൊക്കെയാണ് ഭഗവാനെ സേവിക്കേണ്ടത് എന്നും അറിയാം.

”മാം ച യോളവ്യഭിചാരേണ

ഭക്തിയോഗേന സേവതേ

സഗുണാന്‍ തീതൈ്യ താന്‍

ബ്രഹ്മഭൂയായ കല്‍പനേ.” (14-26)

(ഒരിക്കലും ഒരു കാരണവശാലും തെറ്റുപറ്റാത്ത ഭക്തിയോഗത്തിലൂടെ എന്നെ സേവിക്കുന്നവന്‍ ത്രിഗുണങ്ങളെ അതാക്രമിച്ച് ഭഗവാന്റെ ബ്രഹ്മഭാവത്തില്‍ ആദ്യം എത്തിച്ചേരും.)

”ബ്രഹ്മണോഹി പ്രതിഷ്ഠാനം”

(14-27)

(ആ ബ്രഹ്മം ഭഗവാനില്‍ തന്നെയാണല്ലോ തേജോ രൂപത്തില്‍ നിലകൊള്ളുന്നത് എന്ന വസ്തുതയും അറിയാം. അതിനാല്‍ ഭഗവാനോടു ചേര്‍ന്നു നില്‍ക്കുന്നു.)

മാം സര്‍വ്വ ഭാവേന ഭജതി (15-19)

ശ്രീകൃഷ്ണന്‍ തന്നെയാണ് പുരുഷോത്തമന്‍-പരമപുരുഷന്‍ എന്ന്  അറിയുന്നവനാണ് യഥാര്‍ത്ഥവും പരിപൂര്‍ണവും ആയ ജ്ഞാനം ഉള്ളവന്‍. ഈ വാസ്തവം മറ്റുള്ളവര്‍ക്ക് എങ്ങനെ അറിയാന്‍ കഴിയും?

പറയാം- ജ്ഞാനസിദ്ധന്‍ പരമതത്ത്വത്തെ പറ്റി ഗവേഷണം ചെയ്യാനോ, ഊഹാപോഹങ്ങള്‍ ചെയ്യാനോ സമയം പാഴാക്കുകയില്ല.

ഭഗവാനെ ഭക്തിപൂര്‍വ്വം സേവിക്കാനുള്ള രീതികളെല്ലാം അയാള്‍ക്ക് അറിയാം. പ്രഹ്ലാദന്‍ അസുരബാലന്മാര്‍ക്ക് ഉപദേശിച്ച ശ്രവണം, കീര്‍ത്തനം തുടങ്ങിയ നവവിധ ഭക്തിയും, അംബരീഷ മഹാരാജാവ് അനുഷ്ഠിച്ച് ശീലച്ച സര്‍വ്വേന്ദ്രിയങ്ങളുടെയും സ്വാഭാവിക പ്രവര്‍ത്തനം ഭഗവാനിലേക്ക് പ്രവഹിപ്പിക്കുക എന്ന രീതിയും അറിയാം.

യശോദാദേവിയുടെ വാത്സല്യഭക്തിയും സുദാമാവിന്റെയും അര്‍ജ്ജുനന്റെയും സഖ്യഭക്തിയും യാദവന്മാരുടെ സുഹൃദ് ഭക്തിയും രാധാദി ഗോപിമാരുടെ പ്രേമലക്ഷണയായ ഭക്തിയും അവര്‍ക്ക് അറിയാം. അവരുടെ യോഗ്യതയും ഇഷ്ടവും അനുസരിച്ച് ഭഗവാനെ ഭജിച്ചുകൊണ്ട് ഭഗവദീയാനന്ദത്തില്‍ മുഴുകി നില്‍ക്കും. ഒരു നിമിഷംപോലും ആ ആനന്ദത്തില്‍നിന്നു വേര്‍പെടുന്ന അവര്‍ക്ക് അറിയാം, അവരുടെ യോഗ്യതയും ഇഷ്ടവും അനുസരിച്ച് ഭഗവാനെ ഭജിച്ചുകൊണ്ട് ഭഗവദീയാനന്ദത്തില്‍ മുഴുകി നില്‍ക്കും. ഒരു നിമിഷംപോലും ആ ആനന്ദത്തില്‍നിന്നു വേര്‍പെടുന്നത് അവര്‍ക്ക് ഒരു യുഗം വേര്‍പെട്ടു നില്‍ക്കുന്നതുപോലെ തോന്നുകയും ചെയ്യും. അതുതന്നെയാണ് പ്രേമഭക്തിയുടെ ഉത്കൃഷ്ടവും അത്യുന്നതവുമായ അവസ്ഥ.

ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു എപ്പോഴും ആ അവസ്ഥയിലായിരുന്നു. നിമിഷനേരം വേര്‍പ്പെട്ടു പോയാല്‍-

യുഗാചിതം നിമേഷേണ.

ചക്ഷുഷാ പ്രാവൃഷായിതം

ശൂന്യായിതം ജഗത് സര്‍വ്വം

ഗോവിന്ദവിരഹേണ മേ” (ശിക്ഷാഷ്ടകം)

(=വേദവേദ്യനും ഗോലോക നാഥനുമായ ശ്രീകൃഷ്ണനില്‍ നിന്ന് വേര്‍പെട്ടു നില്‍ക്കേണ്ടി വരുമ്പോള്‍, ആ വ്യസനം കൊണ്ട് ഒരു നിമിഷം യുഗമായി തോന്നുന്നു. കണ്ണീര്‍ എല്ലാം സമയവും ഒഴുകി ഒഴുകി മഴക്കാലമായിരുന്നു. എന്തിനധികം? ലോകം മുഴുവനും തന്നെ ശൂന്യമായിത്തീരുന്നു എന്ന അവസ്ഥയിലും എത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.