Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയിൽ നിക്ഷേപിക്കാൻ ചൈനീസ് ബാങ്ക് ഫണ്ട് ശേഖരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2018, 03:25 am IST
in Business

ബീജിങ്: ഇന്ത്യന്‍ ഓഹരിവിപണയില്‍ നിക്ഷേപിക്കാന്‍ ചൈനയിലെ പൊതുമേഖലാ ബാങ്ക് ചൈനക്കാരില്‍ നിന്ന് ഫണ്ട് സ്വരൂപിക്കുന്നു. ലോകത്ത് അതിവേഗം വളരുന്ന ഓഹരിവിപണി ഇന്ത്യയിലേതാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ആദ്യമായാണ് ഇങ്ങനെയൊരു ബാങ്കിന്റെ നിക്ഷേപ സംരംഭം. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അതിവേഗം ശക്തി പ്രാപിക്കുന്നുവെന്നും വിപണിഭാവി ഇന്ത്യയിലാണെന്നും ചൈനയിലെ ഔദ്യോഗിക സാമ്പത്തിക പത്രമായ ‘ഗ്ലോബല്‍ ടൈംസ്’ പറയുന്നു. 

ഇന്ത്യ സമസ്ത സാമ്പത്തിക മേഖലയിലും അതിവേഗം വളരുന്നുവെന്നും വളര്‍ച്ചാ നിരക്കില്‍ ചൈനയേയും അതിജീവിക്കുമെന്നുമുള്ള വിലയിരുത്തലുകള്‍ കൂടുതല്‍ ശരിവെക്കുന്നതാണിതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.ഐസിബിസി ക്രെഡിറ്റ് സ്യൂയിസെഇന്ത്യാ മാര്‍ക്കറ്റ് ഫണ്ട് എന്ന പേരില്‍ ചൈനീസ് ബാങ്കായ ഐസിബിസി ക്രെഡിറ്റ് സ്യൂയിസെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് നിക്ഷേപ സമാഹരണം. നടത്തുന്നത്. 

ഇന്ത്യന്‍ വിപണി അടിത്തറയാക്കി യൂറോപ്പിലും അമേരിക്കയിലും പ്രവര്‍ത്തിക്കുന്ന 20 എക്‌സചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിലായിരിക്കും ബാങ്ക് നിക്ഷേപം നടത്തുക.”ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സുവ്യക്ത”മായതാണ് ബാങ്കിനെ ഇങ്ങനെയൊരു നിക്ഷേപത്തിലേക്ക് നയിച്ചതെന്ന് ഗ്ലോബല്‍ ടൈംസ് വിശദീകരിക്കുന്നു. ഇന്ത്യയുടെ വിപണിയെന്ന നിലയിലുള്ള മൂല്യം ഭാവിയില്‍ വളരെ വലുതാണ്.  

വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉല്‍പ്പാദന ശേഷി ലോകത്തിന്റെ ഏഴു ശതമാനം എന്ന നിരക്കു കടന്നിരിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഇരട്ട അക്ക വളര്‍ച്ചയുടെ നേട്ടം ഉറപ്പാണ്, പത്രം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

Travel

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.