Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചുവപ്പില്‍ മുങ്ങിയ അനുസ്മരണ പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2018, 04:24 am IST
in Kerala

കോഴിക്കോട്: രക്തസാക്ഷി അനുസ്മരണം നടത്തിയില്ലെങ്കിലും  ചുവപ്പ് രാഷ്‌ട്രീയം പ്രകടമാക്കുന്ന, വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു പോലീസ് അസോസിയേഷന്‍ സമ്മേളനത്തിലെ അനുസ്മരണ പ്രമേയം. സിപിഎം സമ്മേളനങ്ങളിലെന്ന   പോലെ ബലികുടീരങ്ങള്‍ക്ക് മുന്നില്‍  പ്രണാമം അര്‍പ്പിച്ചാണ്  പ്രമേയം അവതരിപ്പിച്ചത്. 

രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയെന്ന് ദേശീയ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയ റോഹിംഗ്യന്‍ നുഴഞ്ഞുകയറ്റക്കാരെ മഹത്വവത്കരിച്ച് അനുസ്മരിച്ചു. ‘ഫാസിസ്റ്റ് വര്‍ഗ്ഗീയ വാദികള്‍ കൊലപ്പെടുത്തിയ’ എന്ന പദം ഉപയോഗിച്ചാണ് മാധ്യമ പ്രവര്‍ത്തക ഗൗരീ ലങ്കേഷിന്റെ കൊലപാതകത്തെ പരാമര്‍ശിച്ചത്. കത്വയിലെ പിഞ്ചുബാലികയുടെ മാനഭംഗം, യുപിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച  കുട്ടികള്‍, യുപിയിലും മറ്റും നടന്ന കലാപങ്ങള്‍ തുടങ്ങി ഇടതുപക്ഷ സഹയാത്രികര്‍ ഉയര്‍ത്തുന്ന ദേശീയ രാഷ്‌ട്രീയവിഷയങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയായിരുന്നു പ്രമേയം.

 കേരളത്തില്‍ നിന്ന് ഓഖി ദുരന്തം മാത്രമാണ് പ്രമേയത്തില്‍ ഇടം പിടിച്ചത്. അട്ടപ്പാടിയില്‍ പോഷക കുറവ് മൂലം മരിച്ച കുഞ്ഞുങ്ങള്‍, ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മധു, പാലക്കാട് പീഡനത്തിനിരയായി മനംനൊന്ത് ആത്മഹത്യചെയ്ത  പെണ്‍കുട്ടികള്‍, ജിഷ്ണു പ്രണോയ്, പനിബാധിച്ച് മരിച്ചവര്‍ ഉള്‍പ്പെടെ ഉള്ള ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കിയ മരണങ്ങള്‍ പ്രമേയങ്ങളിലൊരിടത്തും പരാമര്‍ശിച്ചത് പോലുമില്ല. 

മാധ്യമങ്ങള്‍ ‘ഡിയറസ്റ്റ് എനിമി’

കോഴിക്കോട്: പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം. മാധ്യമങ്ങള്‍ ‘ഡിയറസ്റ്റ് എനിമി’ എന്നാണ് പോലീസ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എസ്.ബൈജു വിശേഷിപ്പിച്ചത്. 

മാധ്യമങ്ങള്‍ പ്രിയപ്പെട്ട ശത്രുക്കളായതിനാല്‍ ജാഗ്രതവേണം. ഒരു കാലത്തും ഉണ്ടാകാത്ത തരത്തിലാണ് അസോസിയേഷന്‍ സമ്മേളനത്തെ നോക്കി കാണുന്നത്. ചെറിയ കാര്യങ്ങളില്‍ പോലും മാധ്യമങ്ങള്‍ വിവാദങ്ങള്‍ ഉയര്‍ത്തി.  ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രനും മാധ്യമങ്ങളെ ‘ഡിയറസ്റ്റ് എനിമി’ എന്നാണ് വിശേഷിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

India

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

India

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.