Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവാദങ്ങളോടെ പോലീസ് അസോ.സമ്മേളനത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2018, 03:07 am IST
in Kerala

കോഴിക്കോട്: ചുവപ്പ് രാഷട്രീയം പടരുന്നുവെന്ന ഇന്റലിജന്റസ് റിപ്പോര്‍ട്ടിന് പിന്നാലെ സമ്മേളനത്തിലെ മുദ്രാവാക്യം വിളി അന്വേഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശവും കൂടി വന്നതോടെ, വിവാദങ്ങളുടെ പിടിയിലായി വടകരയില്‍ നടക്കുന്ന അസോസിയേഷന്റെ മുപ്പത്തിനാലാം സംസ്ഥാന സമ്മേളനം. രക്തസാക്ഷി സ്തൂപം ഒഴിവാക്കാതെ നിറം മാറ്റി ഡിജിപിയെ പോലും വെല്ലുവിളിച്ചെങ്കിലും രക്തസാക്ഷി പ്രയോഗവും മുദ്രാവാക്യം വിളിയും ഒഴിവാക്കിയാണ് സമ്മേളനം ആരംഭിച്ചത്.

സിപിഎം സമ്മേളന വേദിയിലേത് പോലെ തയ്യാറാക്കിയ സ്തൂപത്തിന്റെ അടിവശം നീല നിറത്തിലാക്കി. ‘പോലീസ് സംഘടനയ്‌ക്ക് വേണ്ടി ജീവത്യാഗം ചെയ്ത ധീര സേനാംഗങ്ങള്‍ക്കും ഡ്യൂട്ടിക്കിടയില്‍ മരണപ്പെട്ടവര്‍ക്കും പ്രണാമം’ എന്ന് എഴുതിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് ടി.എസ്.ബൈജു പതാക ഉയര്‍ത്തിയപ്പോള്‍ മുംബൈയിലും പാട്യാലയിലും മരണപ്പെട്ടവരെ സ്മരിച്ചുകൊണ്ടുള്ള മുദ്രാവാക്യം മാത്രമാണ് ഉയര്‍ന്നത്. തുടര്‍ന്ന്  നിശ്ചയിച്ചിരുന്ന രക്തസാക്ഷി അനുസ്മരണം ഒര്‍മ്മപുതുക്കല്‍ മാത്രമാക്കി. പുഷ്പാര്‍ച്ചനയ്‌ക്ക് മുമ്പ് സംസാരിച്ച സംസ്ഥാന ജനറല്‍സെക്രട്ടറി ‘രക്തസാക്ഷി’ എന്ന പദം പോലും പ്രയോഗിച്ചില്ല. പകരം മരണപ്പെട്ടവരുടെ സ്മരണ പുതുക്കി ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിച്ച് സമ്മേളനം ആരംഭിച്ചു. വ്യാഴാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളിയും ഉണ്ടാകുമെന്നായിരുന്നു സംസ്ഥാന ജനറല്‍സെക്രട്ടറി പി.ജി. അനില്‍കുമാര്‍ വ്യക്തമാക്കിയത്. 

സമ്മേളനം ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പോലീസിന് രാഷ്‌ട്രീയം വേണ്ടെന്നും സമൂഹത്തോടുള്ള ബാധ്യതയും  ജനാധിപത്യത്തിന് അനുസരിച്ചുള്ള മര്യാദകളും പാലിച്ചുവേണം സംഘടനാ പ്രവര്‍ത്തനം നടത്തേണ്ടതെന്നും മന്ത്രി നിശിതമായി വിമര്‍ശിച്ചു.  തുടര്‍ന്ന് നടന്ന യാത്ര അയപ്പ് സമ്മേളനവും വിവാദമായി. അസോസിയേഷന്‍ പ്രസിഡന്റ് ബൈജു അധ്യക്ഷനായി. സി.കെ.നാണു എംഎല്‍എ, കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാദ്ധ്യായ, കെപിഒഎ സംസ്ഥാന പ്രസിഡന്റ് വി.ഷാജി, പി.ജി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ കാലങ്ങളില്‍ വിരമിക്കുന്ന അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ആണ് യാത്രയയപ്പ് നല്‍കിയിരുന്നത്. ഇത്തവണ ജോലിക്കയറ്റം ലഭിച്ച് ഓഫീസേഴ്‌സ് അസോസിയേഷനിലേക്ക് പോയവര്‍ക്ക് മാത്രമാക്കി. ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആരോപണം ഉയര്‍ന്നു. സംഘടനയ്‌ക്ക് വേണ്ടി ആരും ജീവത്യാഗം ചെയ്തിട്ടില്ലെന്നും സംഘടനയ്‌ക്ക് വേണ്ടി മരിച്ചവരെ ജീവത്യാഗികളും സേനയ്‌ക്ക് വേണ്ടി മരിച്ചവരെ ജീവന്‍ വെടിഞ്ഞവരുമാക്കി സ്തൂപത്തില്‍ എഴുതിവച്ച് പോലീസ് സേനയെ അപമാനിച്ചെന്നും പോലീസ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലടക്കം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

India

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.