Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വൃന്ദാവനത്തിലെ ഗോപന്മാരുടെ ഗോലോക ദർശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2018, 03:47 am IST
inSamskriti

ശ്രീമദ് ഭാഗവതം (10-28) 14, 15, 17 ഈ ശ്ലോകങ്ങളില്‍ ആ സംഭവം വര്‍ണിക്കുന്നുണ്ട്.

ഇതി സഞ്ചിന്ത്യ ഭഗവാന്‍

മഹാകാരുണികോഹരിഃ

ദര്‍ശയാമാസ ലോകം സ്വം

ഗോപാനാം തമസഃ പരം (14)

സത്യം ജ്ഞാനമനന്തം യദ്

ബ്രഹ്മജ്യോതിസ്സനാതനം

യദ്ധിപശ്യന്തി മുനയോ

ഗുണാപായേ സമാഹിതാഃ (15)

നന്ദാഭയസ്തുതം ദൃഷ്ട്വാ

പരമാനന്ദ നിര്‍വൃതാഃ

കൃഷ്ണം ച തത്ര ഛന്ദോഭിഃ

സ്തൂയമാനം സുവിസ്മിതാഃ (17)

(=മഹാകാരുണികനായ ഭഗവാന്‍ കൃഷ്ണന്‍ ഗോപന്മാര്‍ക്ക്, അജ്ഞാനമാകുന്ന ഇരുട്ടുനിറഞ്ഞ ഈ ഭൗതിക പ്രപഞ്ചത്തിന്നപ്പുറത്ത്, ബ്രഹ്മജ്യോതിസ്സ് പ്രവഹിക്കുന്നതും സനാതനവുമായ തന്റെ സ്വന്തം ലോകം കാട്ടിക്കൊടുത്തു. ത്രിഗുണങ്ങളുടെ പ്രവര്‍ത്തനത്തിന് അതീതമായ ആ ലോകം സമാധിനിഷ്ഠരായ മുനികള്‍ക്ക് ഹൃദയത്തില്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. നന്ദാദികളായ ഗോപന്മാര്‍ ആ ലോകം കണ്ട്, പരമാനന്ദത്തില്‍ മുഴുകി, ആ ലോകത്തില്‍ തന്നെ വേദങ്ങളാല്‍ സ്തുതിക്കപ്പെടുന്ന കൃഷ്ണനേയും കണ്ടപ്പോള്‍ അവര്‍ വിസ്മയിച്ചു പോയി) വൈകുണ്ഠലോകത്തിന് അപ്പുറത്ത് 50 കോടി യോജന ഉയരത്തില്‍, ശ്രീകൃഷ്ണ ഭഗവാന്റെ ഗോലോകം സ്ഥിതിചെയ്യുന്നതായി പുരാണങ്ങള്‍ വര്‍ണിക്കുന്നു. അതാണ് നമ്മുടെ എല്ലാം അന്തിമമായ പ്രാപ്യസ്ഥാനം എന്ന് ഓര്‍ക്കണം.

ഭഗവല്ലോകം പ്രാപിച്ചവര്‍ തിരിച്ചുവരാത്തതിന്റെ കാരണം (15-7)

ജീവാത്മാക്കള്‍ പരമപ്രേമലക്ഷണയായ ഭക്തിയിലൂടെ ഭഗവത്പദം പ്രാപിക്കുന്നു; തിരിച്ച് ഭൗതികതയിലേക്ക് ഇറങ്ങിവരുന്നില്ല. സ്വര്‍ഗം തുടങ്ങിയ മറ്റു ദേവന്മാരുടെ ലോകങ്ങളില്‍ ചെല്ലുന്ന ജീവാത്മക്കള്‍ക്ക് മടങ്ങിവരേണ്ടിവരുന്നു. എന്താണ് കാരണം? ഭഗവാന്‍ പറയുന്നു-

മമ ഏവ അംശഃ ജീവഭൂതഃ (15-17)

എന്റെ മാത്രം അംശങ്ങളാണ്-ജീവലോകത്തില്‍-ഭൗതിക പ്രപഞ്ചത്തിന്റെ മായാബദ്ധരായി കഴിയുന്ന ജീവാത്മാക്കള്‍ എന്ന് ആദ്യമായി മനസ്സിലാക്കണം. ജീവാത്മാക്കള്‍ എന്നു പറയുമ്പോള്‍ മനുഷ്യരും മൃഗാദികളും മാത്രമല്ല, ഭൗതികപ്രപഞ്ചം ഭരിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മാവിഷ്ണു ശിവാദികളായ ദേവന്മാരും എന്റെ അംശങ്ങള്‍ തന്നെയാണ്. ക്ഷണനേരത്തേക്കു മാത്രമല്ല, അവരുടെ വ്യക്തിത്വം നിലനില്‍ക്കുന്നത്. ബദ്ധാവസ്ഥയിലും മുക്താവസ്ഥയിലും എപ്പോഴും അവര്‍ സനാതനന്മാരാണ്- ”സനാതനഃ”

മുക്താവസ്ഥയില്‍ ആരും-ഏതു ജീവനും-

ഭഗവാനില്‍ ലയിക്കുന്നില്ല. ബ്രഹ്മാവ്, വിഷ്ണു തുടങ്ങിയ ജീവാത്മക്കളില്‍, ഭഗവച്ചൈതന്യം കൂടുതലുള്ളതിനാല്‍ സ്വാശം-എന്ന് ശാസ്ത്രങ്ങളില്‍ വിവരിക്കുന്നു. മനുഷ്യാദി ശരീരങ്ങളിലുള്ള ജീവാത്മാക്കളെ ‘അംശം’ എന്ന് പറയുന്നു. ഭഗവാന്റെ ജ്ഞാനം, ഐശ്വര്യം തുടങ്ങിയ എല്ലാ ഗുണങ്ങളും ഈ ജീവാത്മാക്കളിലും ഉണ്ട്. പക്ഷേ, തനിക്ക് കിട്ടിയ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത്, ജീവാത്മാവ്, ഭൗതികതയിലേക്ക് വീഴുകയാണ്. മുക്തനായ ജീവാത്മാവ് ഭൗതിക പ്രകൃതിക്ക് അടിമയല്ല. മുക്തനായ ജീവാത്മാവ് ഭഗവല്ലോകത്തിലെത്തി ഭഗവദ്ദാസ്യം കൈവരിച്ച് ആനന്ദം അനുഭവിക്കുന്നു. ഏതവസ്ഥയിലും സനാതനനാണ്.   

 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.