Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാന്തി നിങ്ങളുടെ നൈസർഗ്ഗിക ഗുണമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2018, 03:40 am IST
inSamskriti

ഏതവസ്ഥയിലും ഈശ്വരനെ ഗാഢമായി പിടിക്കുക. ഈശ്വരനെ മുറുകെ പിടിക്കണം എന്നു പറയുന്നതിന്റെ അര്‍ത്ഥം എന്താണ്? ഈശ്വരന്‍ ബുദ്ധിക്കതീതനാണ്. പിന്നെ ഗാഢമായി പിടിക്കുന്നതെങ്ങനെയാണ്? ഈശ്വരനെ മുറുകെ പിടിക്കുക എന്നു പറഞ്ഞാല്‍ ഈശ്വര നാമത്തെ ബലമായി പിടിക്കുക എന്നര്‍ത്ഥം. നാമത്തിലുള്ള ഭക്തിയോടും നാമത്തിന്റെ സംരക്ഷണശക്തിയിലുള്ള അചഞ്ചലവിശ്വാസത്തോടും പ്രാര്‍ത്ഥനയുടെയും വിനയത്തിന്റെയും അകമ്പടിയോടും കൂടി ഈശ്വരനാമത്തെ ഉള്‍ക്കൊള്ളുക. 

”അല്ലയോ ഭഗവാനേ, കരുണാമയനായ ജഗദ്ഗുരോ!എന്റെ ഹൃദയത്തില്‍ തളംകെട്ടി നില്‍ക്കുന്ന ദുര്‍വികാരങ്ങളെ നശിപ്പിക്കേണമേ. അവിടുത്തെ കാരുണ്യം അടിയന്റെ മേല്‍ വര്‍ഷിക്കേണമേ. ഈ അഹന്തയും, ഈ വ്യക്തിബോധവും, മായാബന്ധവും സഹിക്കാന്‍ വയ്യാതായേ. മഹാപ്രഭോ,അമൃതം വഴിയുന്ന അവിടുത്തെ കരുണാകടാക്ഷം തൂകി അടിയനെ രക്ഷിക്കേണമേ.”ഈ മട്ടിലുള്ള പ്രാര്‍ത്ഥന നിങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയരണം. ഏകാന്തതയിലുള്ള വ്യാകുലാര്‍ദ്രമായ (ഈശ്വരനു വേണ്ടിയുള്ള)ഈ വിലാപമാണ് നിജമായ പ്രാര്‍ത്ഥന-ഫലദായകമായ സങ്കീര്‍ത്തനം. 

ദുഃഖബാഷ്പം പൊഴിച്ച് മറ്റുള്ളവര്‍മുഖേന അനുഭവിക്കേണ്ടി വരുന്ന ദു:ഖങ്ങളെപ്പറ്റി ഈശ്വരനോടു പരാതി പറയുന്നത് ദൗര്‍ബല്യത്തിന്റെ ലക്ഷണമാണ്. അമംഗളകരമായ കണ്ണീരിന്റെ ഉറവിടമാണ് ദുര്‍ബലചിത്തം. പ്രാരാബ്ധങ്ങള്‍ ശാരീരിക പീഡകള്‍ ഉണ്ടാക്കിയെന്നു വരാം. എന്നാല്‍ ഭക്തന്‍ സുശക്തമനസ്‌ക്കനാണ്.  അവന്‍ (അതുമൂലം)വിലപിക്കുകയില്ല. അവന്‍ മറ്റുള്ളവരില്‍ പഴിചാരുകയില്ല. അവന്‍ ഈശ്വരനോടോ ഈശ്വരനെക്കുറിച്ചോ പരാതി പറയുകയില്ല. ജ്ഞാനാവസ്ഥയിലെന്നപോലെ ഗാഢഭക്തിയിലും അവന്റെ മനസ്സ് ശാന്തിയില്‍ നിലയുറപ്പിച്ചിരിക്കും. തന്റെ മനശ്ശാന്തി നഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ മൂലമാണെന്നു വിചാരിക്കുന്നത് പാപമാണ്. ശാന്തി നിങ്ങളുടെ നൈസര്‍ഗ്ഗികഗുണമാണ്. ആര്‍ക്കും അതിനെ നശിപ്പിക്കാന്‍ സാദ്ധ്യമല്ല. ശാന്തി നിങ്ങളില്‍ ഇല്ലെങ്കില്‍ കരുതിക്കൊള്ളു, അതിന്റെ കാരണക്കാരന്‍ നിങ്ങള്‍ തന്നെയാണെന്ന്.

(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.