Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ടെലിക്കോം നയം കരടായി; 5 ജി, 40 ലക്ഷം തൊഴിൽ; 500എംബി ബ്രോഡ്ബാൻഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2018, 03:00 am IST
in Business

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ  ടെലിക്കോം നയത്തിന്റെ കരടായി. 2022ഓടെ മുഴുവന്‍ പേര്‍ക്കും 50 എംബി   ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റും  5 ജി സേവനവും  ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കുന്ന നയത്തില്‍ 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വ്യക്തമാക്കുന്നു.

പ്രധാന വ്യവസ്ഥകളും 

വാഗ്ദാനങ്ങളും

1  നിരക്കുകള്‍ യുക്തിസഹമാക്കും.

2 2022ഓടെ 50 എംബി പിഎസ് സ്പീഡ്  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും

3 5ജി സേവനം

4 40 ലക്ഷം തൊഴില്‍.

5 ഡിജിറ്റല്‍ വാര്‍ത്താ വിനിമയ രംഗത്ത് 100 കോടി ഡോളര്‍ മുതല്‍ മുടക്ക്

6 ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം ഉപയോഗത്തിനുള്ള ഫീസ് തുടങ്ങിയവ  പുനരവലോകനം ചെയ്യും.

7 ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലേക്ക് എട്ടു ശതമാനം സംഭാവന നല്‍കുക

8 50 ശതമാനം വീടുകളിലും ലാന്‍ഡ് ലൈന്‍ വഴി ബോഡ്ബാന്‍ഡ്

9 ലാന്‍ഡ് ലൈന്‍ പോര്‍ട്ട് ചെയ്യാന്‍ സൗകര്യം.

10  ഹൈസ്പീഡ് ബ്രോഡ് ബാന്‍ഡ് ലഭ്യമാക്കാന്‍ നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷന്‍ ആരംഭിക്കും.

11 രാജ്യമൊട്ടാകെ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല വിപുലീകരിക്കും.

12 വാണിജ്യ കെട്ടിട സമുച്ചയങ്ങളില്‍ കേബിളുകള്‍ അടക്കം ടെലിക്കോം ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത്  നിര്‍ബന്ധിതമാക്കും. ഇതിന് ദേശീയ കെട്ടിട നിര്‍മ്മാണച്ചട്ടം ഭേദഗതി ചെയ്യും. അപകടമോ മറ്റ് അത്യാവശ്യമോ വന്നാല്‍ വാര്‍ത്താ വിനിമയം ഭംഗിയായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്.

13 മുഴുവന്‍ ജനങ്ങള്‍ക്കും  അവര്‍ക്ക് താങ്ങാന്‍ കഴിയുന്ന നിരക്കില്‍ വാര്‍ത്താ വിനിമയ സംവിധാനം .

14 ഇന്ത്യന്‍ ഉപകരണങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും.

വരുന്നു ഇന്റര്‍നെറ്റ് ടെലിഫോണി

സിം കാര്‍ഡേ വേണ്ടാത്ത പുതിയ മൊബൈല്‍ ഫോണ്‍ സംവിധാനം വരുന്നു. ഫോണ്‍ നമ്പര്‍ മാത്രം  മതി.നെറ്റില്‍ നിന്ന് നമ്പര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ടെലിഫോണി ആപ്പ് ഡൗണ്‍ ലോഡ് ചെയ്താല്‍ മാത്രം മതിയാകും. റേഞ്ചില്ല, സിഗ്‌നലിലല്ല തുടങ്ങിയ പരാതികള്‍ക്കും ഇതോടെ പരിഹാരമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

Entertainment

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

Kerala

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

New Release

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

പുതിയ വാര്‍ത്തകള്‍

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.