Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമാനുജാചാര്യര്‍ പ്രസ്താവിക്കുന്നു(15-5)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 02:10 am IST
inSamskriti

ശ്രീകൃഷ്ണ ഭഗവാനെ ശരണം പ്രാപിച്ചവര്‍ക്ക് ഭഗവാന്റെ പ്രസാദം കൊണ്ട് ഈ ശ്ലോകത്തില്‍ നിര്‍ദ്ദേശിച്ച എല്ലാ സാധനകളും എളുപ്പത്തില്‍ അനുഷ്ഠിക്കാന്‍ കഴിയും. ‘സുശക്യാഃ’ മാത്രമല്ല, ഭഗവാന്റെ ലോകത്തില്‍ എത്തിച്ചേരുകയും കൃതാര്‍ത്ഥരാവുകയും ചെയ്യും-സിദ്ധിപര്യന്താഃ ഭവന്തി.

ശ്രീകൃഷ്ണ ഭഗവാന്‍, തന്റെ നിവാസ സ്ഥാനത്തെ വിവരിക്കുന്നു (15-6)

”പദം തത് പരിമാര്‍ഗ്ഗിതവ്യം”- സംസാരവൃക്ഷത്തെ വിരക്തിയാകുന്ന കോടാലികൊണ്ട് വെട്ടിനീക്കിയവര്‍ അന്വേഷിച്ച് എത്തിച്ചേരേണ്ടത് ആ പദമാണ് എന്ന് നാലാം ശ്ലോകത്തില്‍ പറഞ്ഞുവല്ലോ.  ശ്രീശങ്കരാചാര്യര്‍ ‘വൈഷ്ണവം’ (വിഷ്ണുവിന്റേത്) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ആ പദത്തെ ഭഗവാന്‍ വിവരിക്കുന്നു.

-ധാമഃ

‘ധാമ’-എന്ന പദത്തിന് ജ്യോതിസ്സ് എന്നും, വാസസ്ഥാനം എന്നും അര്‍ത്ഥമുണ്ട്. ഭഗവാന്റെ അപരാപ്രകൃതി ആവിഷ്‌കരിച്ചഈ ഭൗതികപ്രപഞ്ചത്തില്‍ അനന്തകോടി ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടാവുകയും നശിക്കുകയും ചെയ്യുന്നു. ഭഗവാന്റെ പുരികം ഒരു തവണ ഇളകുന്ന സമയം കൊണ്ട് ഈ സംഭവം നടന്നു കഴിയുന്നു. തുഞ്ചത്തെഴുത്തച്ഛന്‍ പാടുന്നത് കേള്‍ക്കൂ-

”ഉലകു സൃഷ്ടിച്ചു ഭരിച്ചു സംഹരി-

ച്ചിളകുന്ന ചില്ലീയുഗളഭംഗിയും”

(ഭാരതം കിളിപ്പാട്ട്)

അങ്ങനെയുള്ള ഈ ഭൗതിക പ്രപഞ്ചം ഇരുട്ടുനിറഞ്ഞതാണ്; അജ്ഞാനം നിറഞ്ഞതാണ്. ഇതിന് അപ്പുറത്താണ് എന്റെ ധാമം-നിവാസ്ഥാനം എന്ന് ഭഗവാന്‍ പറയുന്നു. പരമം-എല്ലാത്തിനും അപ്പുറത്ത്-അത്യുന്നത സ്ഥാനത്താണ് എന്റെ ധാമം -(ലോകം) ആ ലോകം ജ്യോതിസ്സ് നിറഞ്ഞു പുറത്തേക്ക് പ്രവഹിക്കുന്നു. ആ ധാമവും ഭഗവാനും രണ്ടല്ല. ഭഗവാന്റെ ജ്ഞാനവും ശക്തിയും തന്നെയാണ്. മറ്റൊരു വസ്തുവല്ല. ‘മമ-ധാമ’ -എന്ന് വിവരിച്ചതിന് പ്രത്യേകാര്‍ത്ഥമുണ്ട്. എല്ലാ ബ്രഹ്മാണ്ഡങ്ങളും എല്ലാ വസ്തുക്കളും ഭഗവാന്റേതുതന്നെയാണ്. സൂചിയുടെ മുന കൊണ്ട് കുത്താന്‍ കഴിയുന്നത്ര സ്ഥലംപോലും വേറെ ആരുടെയും അല്ല. വേറെ ആര്‍ക്കും ഉടമസ്ഥതയില്ല. എല്ലാം ദൈവത്തിന്റെ നാട് തന്നെ. ഭഗവാന്റെ ഈ അധിവാസസ്ഥാനം അതുപോലെയല്ല-ജ്ഞാന-ബല-വീര്യ-തേജസ്സുകള്‍ നിറഞ്ഞതാണ്.

 9961157857

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.