Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഓം നമ: ശിവായ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2018, 02:02 am IST
in Samskriti

സംസ്‌കൃതത്തിലെ അഞ്ച് അക്ഷരങ്ങളാണ് ‘ഓം നമഃശിവായ’. ഇവ യഥാക്രമം ഭൂമി, ജലം, അഗ്നി, ആകാശം, വായു എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഒപ്പം അഞ്ച് ജ്ഞാനേന്ദ്രിയങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഓം-അരൂപിയായ ഈശ്വരന്‍. സൃഷ്ടിയുടെ ഏറ്റവും സുന്ദരമായ സത്ത്, നിഷ്‌കളങ്കത, സര്‍വ്വേശ്വരന്‍, അങ്ങനെ സൃഷ്ടിയുടെ അടിസ്ഥാനം.

‘ഓം നമഃശിവായ’ ജപിക്കുന്നത് ചന്ദ്രഗ്രഹണ സമയത്ത് വളരെ വിശേഷമാണ്. മഹാമന്ത്രമെന്ന് കരുതുന്നതും വളരെ ശ്രേഷ്ഠമായതുമായതുമാണ്. അത് ജപിക്കുന്നതിലൂടെ പാപങ്ങളെയകറ്റാനും പുണ്യം വര്‍ധിക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ കവചമായ ഈ മന്ത്രം ജപിക്കുന്നതിലൂടെ  ഗ്രഹദോഷങ്ങളെയകറ്റുന്നു.

ശിവശക്തി-കൈലാസ്-മാനസസരോവറില്‍ പോകേണ്ട കാര്യമില്ലാതെ തന്നെ നമുക്ക് മോക്ഷം ലഭിക്കാവുന്നതാണ്. ഒരു ചൊല്ലുണ്ട്- മാനസസരോവറില്‍ മുങ്ങിയാല്‍, കൈലാസം ദര്‍ശിച്ചാല്‍ ‘മുക്തി ലഭിക്കും’ ചൈനയില്‍ പോയി മാനസസരോവറില്‍ മുങ്ങണമെന്നില്ല, നമ്മുടെ ഉള്ളില്‍ തന്നെ മാനസസരോവരം ഉണ്ട്. നമ്മുടെ മനസ്സ് (മാനസ്) എപ്പോഴാണ് ഒരു തടാകം പോലെ (സരോവര്‍) വിശാലമാകുന്നത്, അപ്പോള്‍ അവിടം സ്‌നേഹം കൊണ്ട് നിറയുകയും കൈലാസം സംജാതമാകുകയും ചെയ്യുന്നു. 

കൈലാസം എന്നാല്‍ ആഘോഷം-ഓരോ ദിവസം ഓരോ മിനിട്ടിലും ആഘോഷത്തിന്റെ സന്തോഷത്തിന്റെ ഉച്ചകോടിയാണ്. ഭഗവാന്‍ വസിക്കുന്നിടം-കൈലാസം. അഭിഷേക പ്രിയനായ ഭഗവാന്‍ എപ്പോഴും പവിത്രമായിരിക്കുവാനും, നിത്യശുദ്ധബോധത്തോടെയും, ഇരിക്കുവാന്‍ നിരന്തരമായ അഭിഷേകത്തിന് അറിവാകുന്ന ഗംഗ സ്ഥിരമായി ശിരസ്സില്‍ നിന്ന് ഒഴുകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

India

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

Kerala

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പുതിയ വാര്‍ത്തകള്‍

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.