Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെംപഗൗഡയില്‍ തുടങ്ങുന്ന ചരിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 03:55 am IST
in India

ഐടി നഗരമായി മാറിയ ബംഗളൂരിന്റെ എഴുതപ്പെട്ട ചരിത്രം തുടങ്ങുന്നത് പതിനാറാം നൂറ്റാണ്ടോടെയാണ്. 1537-ല്‍ കെംപഗൗഡ ഒന്നാമന്‍ എന്നറിയപ്പെടുന്ന ഹിരിയെ കെംപഗൗഡ എന്ന നാട്ടുരാജാവാണ് നഗരം സ്ഥാപിച്ചത്. വിജയനഗരസാമ്രാജ്യത്തിന്റെ സാമന്തനായിരുന്നു അദ്ദേഹം. 

2.24 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മണ്‍കോട്ട സ്ഥാപിച്ചു. ശത്രുകളെ അകറ്റി നിര്‍ത്താന്‍ കോട്ടയെ ചുറ്റി കിടങ്ങു സ്ഥാപിച്ചു. ഇതാണ് ഇന്നു നാം കാണുന്ന നഗരഹൃദയം. കുറ്റമറ്റ നഗരമാണ് അദ്ദേഹം പടുത്തുയര്‍ത്തിയത്. കോട്ടയ്‌ക്കകത്ത് അദ്ദേഹം നിരവധി പാതകള്‍ സൃഷ്ടിച്ചു. പ്രധാന കവാടത്തിലേക്കു വന്നു ചേരുന്ന രണ്ടു പ്രധാന പാതകളും പണികഴിപ്പിച്ചു. 

പ്രജകളുടെ അധിവാസമേഖലകളും വാണിജ്യ കേന്ദ്രങ്ങളും ജലസേചന സംവിധാനങ്ങളും പ്രത്യേക ശ്രദ്ധയോടെ തയാറാക്കിയിരിക്കുന്നു. കോട്ടയുടെ നിര്‍മാണകാലത്ത് ഒരു വശത്തെ മതില്‍ സ്ഥിരമായി തകര്‍ന്നു പോകുമായിരുന്നു. പ്രശ്‌നപരിഹാരത്തിന് ഒരു ഗര്‍ഭിണിയെ ബലിയര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശ ഉയര്‍ന്നു. എന്നാല്‍ കെംപഗൗഡ രാജാവിന് ഈ അന്ധവിശ്വാസത്തെ അംഗീകരിക്കാനാകുമായിരുന്നില്ല. 

രാജാവിന്റെ ധര്‍മസങ്കടം മനസിലാക്കിയ പുത്രഭാര്യ ലക്ഷ്മി ദേവി സ്വയം ബലിയര്‍പ്പിക്കാന്‍ തയാറായി. അര്‍ധരാത്രി ആരോരുമറിയാതെ എത്തി ആത്മാഹൂതി നടത്തുകയായിരുന്നു അവര്‍. രാജകുമാരിയുടെ ഓര്‍മയ്‌ക്കായി കെംപ ഗൗഡ രാജാവ് പണി കഴിപ്പിച്ച ലക്ഷ്മമ്മ ക്ഷേത്രം കൊറമംഗലയില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു. 

കോട്ടയുടെ നാലോ ഏഴോ ഗോപുരങ്ങള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. അന്നത്തെ നഗരത്തിന്റെ അതിരുകളായിരുന്നു പ്രൗഢമായ ഈ ഗോപുരങ്ങള്‍ പുന:സൃഷ്ടിക്കപ്പെട്ടപ്പോള്‍ അവ നഗരഹൃദയത്തിലായി. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലാല്‍ബാഗിലെ ബന്ദി മഹാകാളി ക്ഷേത്രത്തിനു പിന്നില്‍ നിന്നു നോക്കിയാല്‍ കെംപഗൗഡ ഗോപുരോദ്യാനം കാണാം. ഉല്‍സൂര്‍ തടാകത്തിനു സമീപം മെഖ്‌രി സര്‍ക്കിളിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.

കെംപഗൗഡ കോട്ടയുടെ വികസനം മൈസൂരിലെ വഡയാര്‍ രാജാക്കന്മാരുടെ കാലഘട്ടത്തിലാണ്(1673-1704) വികസിപ്പിച്ചത്. എഡി 1761-ല്‍ ഹൈദരലി കോട്ടയെ ബലപ്പെടുത്തി വികസിപ്പിച്ചു. കോട്ട മതില്‍ കെട്ടിയിരുന്ന മണ്ണിനു പകരം കരിങ്കലുപയോഗിച്ചാണു ബലപ്പെടുത്തിയത്. 1791-ല്‍ ബ്രീട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കോണ്‍വാലീസ് പ്രഭുവിന്റെ നേതൃത്വത്തില്‍ ബാംഗ്ലൂര്‍ കോട്ട ആക്രമിച്ചു. 

ആറാഴ്ച നീണ്ടു നിന്ന രക്തരൂക്ഷിത യുദ്ധത്തിനു ശേഷം കോട്ട കീഴ്‌പ്പെടുത്താന്‍ കമ്പനിക്ക് കഴിഞ്ഞു. 2000 പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. 1799-ഓടെ ബ്രിട്ടീഷുകാര്‍ കോട്ട പൊളിച്ചു നീക്കാനുള്ള ശ്രമം തുടങ്ങി. 

പാത വികസനത്തിനും ആശുപത്രി നിര്‍മാണത്തിനും സ്‌കൂളുകളും ബസ് സ്റ്റാന്‍ഡിനും പണികഴിപ്പിക്കാനും വേണ്ടിയായിരുന്നു ഇത്. ഇന്ന് ബാംഗ്ലൂര്‍ കോട്ടയുടെ ഡെല്‍ഹി കവാടവും കൊത്തളങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. ബാക്കിയുള്ള പ്രദേശങ്ങള്‍ പുരാവസ്തുഗവേഷണ കേന്ദ്രത്തിനു കീഴിലാണ്.

അഭിമാനത്തോടെ ജന്മഭൂമി ബെംഗളൂരുവിലും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

Football

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

Football

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

Football

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌
Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.