Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈ അരയാല്‍ വൃക്ഷത്തൈ വെട്ടിമാറ്റാം (15-3)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2018, 03:46 am IST
inSamskriti

പ്രപഞ്ചമാകുന്ന അരയാല്‍ വൃക്ഷത്തിന്റെ നാരായവേര്, ഭഗവാന്റെ പ്രകൃതിശക്തിയില്‍ ആഴ്ന്നിറങ്ങിചെന്നിരിക്കുകയാണ്. അതിനാല്‍ ആ വേര് കിളച്ച് മറിച്ച് നശിപ്പിക്കുവാന്‍ ആര്‍ക്കും കഴിയില്ല. അതാണ് സുവിരുദ്ധ മൂലം. എന്നാല്‍ ഈ വൃക്ഷത്തൈ വെട്ടിമാറ്റിയതിനുശേഷം ആത്മീയലോകത്തിലേക്ക് യാത്ര ആരംഭിക്കാന്‍ കഴിയും. അത് വെട്ടിമാറ്റാനുള്ള ശസ്ത്രം കോടാലി-എന്താണ്? പറയുന്നു. ”അസംഗശസ്‌ത്രേണ.”

‘സംഗം’ എന്നാല്‍ കൂടിച്ചേരുക. ‘അസംഗം’ എന്നാല്‍ കൂടിച്ചേരാതിരിക്കുക എന്നര്‍ത്ഥം. പുത്രന്മാര്‍, ഗൃഹം, കൃഷിസ്ഥലം, ബന്ധുക്കള്‍, ധനം മുതലായവ ഭൗതികസുഖകാരണങ്ങളോടു കൂടി, എന്റേത് എന്ന ഭാവത്തോടുകൂടിച്ചേരാതിരിക്കുക-ഇതാണ് അസംഗം എന്ന ശാസ്ത്രം-കോടാലി. മരം വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ കോടാലിയുടെ വായ്‌ത്തലയ്‌ക്ക് മൂര്‍ച്ച കുറഞ്ഞു കുറഞ്ഞു വരാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മരം വെട്ടാന്‍ കഴിയാതെ വരും. പ്രത്യേകിച്ചും ഈ അസംഗമാകുന്ന-വിരക്തിയാകുന്ന-ശസ്ത്രത്തിന് മുന്‍പ് പരിപൂര്‍ണമായും ഉപേക്ഷിച്ച ലൗകിക സുഖങ്ങളിലേക്ക്, വീണ്ടും സ്‌നേഹം വളര്‍ന്ന് മനസ്സും ഇന്ദ്രിയങ്ങളും തിരിച്ചുപോയേക്കാം. കോടാലിയുടെ മൂര്‍ച്ച കുറഞ്ഞേക്കാം. അങ്ങനെ സംഭവിക്കരുത് എന്നാണ് ”ദൃഢേന”-എന്ന പദംകൊണ്ട് ഭഗവാന്‍ വ്യക്തമാക്കുന്നത്. വൈരാഗ്യമാകുന്ന കോടാലിയെ ചാണയ്‌ക്ക് വച്ച് ഇടയ്‌ക്കിടെ മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കണം. ഏതാണാ ചാണ?

പരമാത്മാവായ ഭഗവാനിലേക്കു തന്നെ എനിക്ക് എത്തിച്ചേരണം എന്ന ദൃഢനിശ്ചയം തന്നെയാണ് ആദ്യത്തെ പ്രവര്‍ത്തനം. ഭഗവത്തത്ത്വവിജ്ഞാനി കളായ ഭക്തന്മാരുമായി ചര്‍ച്ച ചെയ്യുക രണ്ടാമത്തെ പ്രവര്‍ത്തനം. ഭഗവന്നാമ കഥാശ്രവണ കീര്‍ത്തനാദികളായ ഭക്തിയോഗം ശീലിച്ച് ഭഗവാനെ തന്നെ ശരണം പ്രാപിച്ച് സര്‍വ്വസമര്‍പ്പണം ചെയ്യുക അവസാനത്തെ പ്രവര്‍ത്തനം. ഇങ്ങനെ മൂര്‍ച്ച കൂട്ടിയ വൈരാഗ്യമാകുന്ന കോടാലികൊണ്ട് ഈ സംസാരവൃക്ഷത്തെ മുറിക്കണം.

പിന്നെ എന്ത് ചെയ്യണം? (15-4)

തത്പദം പരിമാര്‍ഗ്ഗിതവ്യം- പിന്നീട് നമുക്ക് എത്തിച്ചേരേണ്ട ആ പദം- സ്ഥലം-അന്വേഷിച്ച് കണ്ടുപിടിക്കണം എന്താണാ പദത്തിന്റെ ലക്ഷണം?

യസ്മിന്‍ഗതാഃ ഭൂയഃ ന നിവര്‍ത്തന്തി (15-4)

ആ പദത്തില്‍ എത്തിച്ചേര്‍ന്നവര്‍ ആരും പിന്നെ വീണ്ടും ഈ ഭൗതിക പ്രപഞ്ചമാകുന്ന അരയാല്‍ വൃക്ഷത്തിലേക്ക് ഇറങ്ങിവന്നിട്ടില്ല. ആ പദത്തിന്റെ-സ്ഥാനത്തിന്റെ-പേര് എന്താണെന്ന് ശ്രീശങ്കരാചാര്യര്‍ പറയുന്നത് നാം ശ്രദ്ധിച്ച് മനസ്സിലാക്കണം.

”പദം= വൈഷ്ണവം”

വിഷ്ണുവിന്റെ സ്ഥാനമാണ് ആ പദം-നമുക്ക് എത്തിച്ചേരേണ്ട സ്ഥലം.

എങ്ങനെയാണ് അന്വേഷിക്കേണ്ടത് ? (15-4)

തം ആദ്യം പുരുഷം പ്രപദ്യേ-പരമപദം

അന്വേഷിക്കാന്‍ തുടങ്ങുന്ന മുമുക്ഷുവായ വ്യക്തിയുടെ മനസ്സിന്റെ വ്യാപാരം എന്താണ്? സര്‍വ്വപ്രപഞ്ചത്തിന്റെയും-ദിവ്യലോകങ്ങളുടെയും ഭൗതികലോകങ്ങളുടെയും ആദി-ആരംഭം, ഏതൊരു പുരുഷനില്‍നിന്നാണോ ആ പുരുഷന്‍ മാത്രമേ എനിക്ക് ശരണമുള്ളൂ. വേറെ ആരുമില്ല എന്ന ഉറച്ച ചിന്ത തന്നെ. ആ പുരുഷനില്‍ നിന്നുതന്നെയാണ് ത്രിഗുണപൂര്‍ണമായ ഈ സംസാരത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ആ പുരുഷനെ തന്നെയാണ് ഞാന്‍ ശരണം പ്രാപിക്കുന്നത്. ഭഗവാന്‍ മുന്‍പുതന്നെ ഏഴാം അധ്യായത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.

ദൈവീ ഹ്യേഷാഗുണമയീ

മമ മായാ ദുരത്യയാ

മാമേവ യേ പ്രപദ്യന്തേ

മായാമേതാംതരന്തിതേ (14 ശ്ലോകം)

(=ദേവനും ഈശ്വരനും വിഷ്ണുവുമായ എന്റെ അധീനതയിലാണ് ത്രിഗുണരൂപിണിയായ മായ പ്രവര്‍ത്തിക്കുന്നത്. എന്നെ ശരണം പ്രാപിക്കുന്നവര്‍ക്കു മാത്രമേ ഈ മായയെ അതിക്രമിക്കാന്‍ കഴിയുകയുള്ളൂ.)

ഭഗവാന്‍ തന്നെ ഗീതോപദേശത്തിന്റെ ഒടുവില്‍- ”മാമേകം ശരണം വ്രജ”-എന്നെ മാത്രം ശരണം പ്രാപിക്കൂ-എന്ന് പറയുന്നതും.

”തം ഹ ദേവ #ൃമാത്മബുദ്ധി പ്രകാശം

മുമുക്ഷുര്‍ വൈശരണമഹം പ്രപദ്യേ”

(=ആത്മാവിനെയും ബുദ്ധിയെയും പ്രകാശിപ്പിക്കുന്ന പ്രവര്‍ത്തിപ്പിക്കുന്ന ആ ദേവനെ ഞാന്‍ ശറണം പ്രാപിക്കുന്നു) എന്ന് ഉപനിഷത്തിലെ പ്രാര്‍ത്ഥനയും ഒന്നുതന്നെയെന്ന് മനസ്സിലാക്കാം.

 9961157857

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.