Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

രാജ്യത്തെ ഏറ്റവും വലിയ കൺവെൻഷൻ സെൻ്റർ ഇനി കൊച്ചിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 04:23 am IST
inBusiness

കൊച്ചി: കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്‌ക്ക് കരുത്തേകാന്‍ അന്താരാഷ്‌ട്ര നിലവാരമുള്ള രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററും ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലും കൊച്ചി ബോള്‍ഗാട്ടിയില്‍ സജ്ജമായി. 1800 കോടി രൂപ മുതല്‍ മുടക്കില്‍ ലുലു ഗ്രൂപ്പാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരുക്കിയിട്ടുള്ളത്. ഈ മാസം 28ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ള കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികള്‍, നയതന്ത്രപ്രതിനിധികള്‍, വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒരുലക്ഷം ചതുരശ്രയടിയിലാണ് കണ്‍വെന്‍ഷന്‍ സെന്റര്‍. ഏറ്റവും വലിയ ഹാളായ ‘ലിവ’യില്‍ 5000-ലധികം ആളുകളെ ഉള്‍ക്കൊള്ളാനാകും. മൂന്നായി വിഭജിക്കാന്‍ പറ്റുന്നതരത്തിലാണ് നിര്‍മ്മിതി. ബട്ടണ്‍ അമര്‍ത്തിയാല്‍ മടങ്ങി ചുമരിലിരിക്കുന്ന കേസരകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണമുണ്ട്. ‘വേമ്പനാട്’ എന്ന് പേരിട്ട രണ്ടാമത്തെ ഹാളില്‍ 2200-ലധികം പേരെ ഉള്‍ക്കൊള്ളാനാകും. 

എം.എ. യൂസഫലിയുടെ നാടായ നാട്ടികയുടെ പേരാണ് മൂന്നാമത്തെ ഹാളിന്. വിശിഷ്ടാതിഥികള്‍ക്ക് വിശ്രമിക്കാനായി ‘ദിവാന്‍’ എന്ന പേരില്‍ ഹാള്‍ വേറെയുമുണ്ട്. ഹോട്ടലിന്റെ ബാള്‍ റൂമില്‍ 1200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഹോട്ടലിലും കണ്‍വെന്‍ഷന്‍ സെന്ററിലെ വിവിധ ഹാളുകളിലുമായി പതിനായിരത്തില്‍പ്പരം ആളുകളെ ഉള്‍ക്കൊള്ളാനാകും. 

1500 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനും ഇടമുണ്ട്. മൂന്ന് ഹെലിപ്പാഡുകളുമുണ്ട്. കായലുകളാല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് കണ്‍വെന്‍ഷന്‍ സെന്ററും ഹോട്ടലും. ബോട്ടുകള്‍ക്കും ഉല്ലാസ നൗകകള്‍ക്കും അടുക്കാന്‍ മൂന്ന് ജെട്ടികള്‍, വാട്ടര്‍ ഫ്രണ്ട് ഡെക്ക്, വാട്ടര്‍ ആംഫി തിയേറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രത്യേകതകളുണ്ട്. 

ഹയാത്ത് ഗ്രൂപ്പിന്റെ ആഡംബര ഹോട്ടല്‍ ബ്രാന്‍ഡായ ഗ്രാന്‍ഡ് ഹയാത്തില്‍ 42 സ്യൂട്ട് റൂമുകളുള്‍പ്പെടെ 265 മുറികളുണ്ട്. രാഷ്‌ട്രത്തലവന്മാര്‍ക്ക് താമസിക്കാനുള്ള വില്ലകളും പ്രസിഡന്‍ഷ്യല്‍ സ്യൂട്ടും ക്ലബ്ബ് റൂമുകളും ഇതിന്റെ ഭാഗമാണ്. സമ്മേളന ടൂറിസം ലക്ഷ്യമാക്കിയാണിത്. കേരളത്തിന്റെ തനത് രുചിക്കൂട്ട് പകരുന്ന മലബാര്‍ കഫെ, തായ്, പാശ്ചാത്യ ഗ്രില്ല് എന്നിവ ഉള്‍പ്പെടുന്ന അഞ്ച് വിവിധതരം റസ്റ്റോറന്റുകളുണ്ട്. സ്ത്രീകള്‍ മാത്രം മുഖ്യ ഷെഫായി പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയാണ് മലബാര്‍ കഫെയ്‌ക്കുള്ളത്. തായ് റസ്റ്റോറന്റിലെ മുഖ്യ ഷെഫ് തായ്‌ലന്‍ഡുകാരിയായ സുപാത്രയാണ്.

ടൂറിസം രംഗത്ത് ഇന്ത്യയുടെ ഹബ്ബാകാനാണ് ലുലുബോള്‍ഗാട്ടി ലക്ഷ്യമിടുന്നത്. 13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പണിതിട്ടുള്ള ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററും ഉള്‍പ്പെടുന്ന സൗകര്യങ്ങള്‍ രാജ്യാന്തര മേളകളെ കൊച്ചിയിലേക്ക് ആകര്‍ഷിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് വരുമാനവര്‍ധനവിന് പുറമെ വന്‍തോതിലുള്ള തൊഴിലവസരവും ലഭിക്കുമെന്നും യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി, ഡയറക്ടര്‍മാരായ എം.എ. സലിം, എം.എ. ഇര്‍ഷാദ്, ഹയാത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് സഞ്ജി ശര്‍മ്മ, ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ജനറര്‍ മാനേജര്‍ ഗിരീഷ് ഭഗത്ത് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.