Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തിയുടെ ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 03:40 am IST
inSamskriti

ഭക്തിയുടെ ശുദ്ധീകരണപ്രക്രിയ സ്വാഭാവികമാണ്. ഭക്തിയും ഈശ്വരാഭിനിവേശവും വര്‍ദ്ധിക്കുമ്പോള്‍ മോഹാവേശങ്ങള്‍ പിന്‍വാങ്ങും. ഈശ്വരജ്ഞാനം എല്ലാവരിലും ലീനമായിട്ടുണ്ട്. പക്ഷേ ഭക്തിയാവട്ടെ ഈശ്വരദത്തമായ അമൂല്യവരമാണ്. അനുഭൂതിയുടെ പരമാനന്ദമാണ് മധുരമധുരമായ ഭക്തി. ഭക്തിയുടെ അപ്രതിഹതമായ പ്രവാഹധാരയില്‍ മനസ്സ് ഈശ്വരനില്‍ അലിഞ്ഞുചേരുന്നു. ഈശ്വരനോടുള്ള നിഷ്‌കളങ്കവും നിസ്സീമവുമായ പ്രേമമാണ് ഭക്തി.  

നിങ്ങള്‍ സ്‌നേഹിക്കുന്ന വസ്തുക്കള്‍ ഒട്ടു വളരെയുണ്ട്. അതുകൊണ്ട് മനസ്സ് വിവിധവിഷയങ്ങളില്‍ ചിന്നിച്ചിതറി കിടക്കുകയാണ്. ആ വസ്തുക്കളില്‍ നിന്നെല്ലാം മനസ്സിനെ പിന്‍വലിച്ച് ഏകാഗ്രമാക്കി ഈശ്വരപാദങ്ങളിലേക്കു നയിക്കണം. അപ്പോള്‍ ഭക്തിയുടെ ആനന്ദം അത് അനുഭവിച്ചുതുടങ്ങും. ഈശ്വരനാമമാണ് വിത്ത്. മനസ്സാകുന്ന വയലിനെ ശ്രദ്ധയും ആത്മീയതൃഷ്ണയുംകൊണ്ട് ഉഴുതു മറിച്ച് മയപ്പെടുത്തണം. ശുദ്ധാചരണം സാധനാനുഷ്ഠാനം ഇവയാകുന്ന വെള്ളവും വളവും ധാരാളം ചേര്‍ക്കണം. അപ്പോള്‍ മനസ്സിലെ വാസനാശക്തികള്‍ ദുര്‍ബലമാകും. ഈശ്വരഭക്തിയിലൂടെ കൈവരുന്ന യഥാര്‍ത്ഥ ആദ്ധ്യാത്മിക ശക്തിയാണിത്. ഈശ്വരനാണ് പരമമായ ആകര്‍ഷണശക്തി. അവിടുന്ന് പ്രേമാഗ്നിയാണ്. സര്‍വ്വതേജോമയനാണ്. മാധുര്യമൂര്‍ത്തിയും അവിടുന്നു തന്നെ.

ഈശ്വരനാമം എപ്പോഴും ഭക്തന്റെകൂടെയുണ്ടാകും. ആ നാമം ജപിക്കുമ്പോള്‍ രൂപവും സ്വയമേവ പ്രത്യക്ഷമാകും. പിന്നീട് നാമവും രൂപവും അനിര്‍വചനീയമായ അദ്വൈതാനുഭൂതിയില്‍ ചേര്‍ന്നു ലയിക്കും. ആനന്ദപ്രദമായ ഈശ്വരപ്രേമത്തിന്റെ ശക്തി അത്തരത്തിലാണ്. പ്രേമാമൃതം ആവോളം പാനം ചെയ്തിരിക്കയാണ് ആ ഭക്തന്‍. ഒരൊറ്റ തവണ ആ നാമമാധുര്യം നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞാല്‍ മറ്റു സകല ആഗ്രഹങ്ങളും അതോടെ കൊഴിഞ്ഞുപോകും.     

(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.