Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രപഞ്ചമാകുന്ന അശ്വത്ഥം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 03:30 am IST
inSamskriti

തസ്യശാഖാഃ അധഃ ച ഊര്‍ധ്വം 

ച പ്രസൃതാഃ

കഴിഞ്ഞ ശ്ലോകത്തില്‍ ഈ പ്രപഞ്ചമാകുന്ന അരയാല്‍ മരത്തിന്റെ കൊമ്പുകള്‍ കീഴ്‌പ്പോട്ടാണ് വളരുന്നത് (അധശ്ശാഖം) എന്നുപറഞ്ഞു. ഈ ശ്ലോകത്തില്‍ ആ മരത്തിന് മേല്‍പ്പോട്ടും ശാഖകളുണ്ട്. എന്നാണ് പറയുന്നത്. ആ കൊമ്പുകള്‍ വളരെ വിസ്താരത്തില്‍ പടര്‍ന്നും പരസ്പരം കെട്ടുപിണഞ്ഞും കിടക്കുകയാണ്. സത്യലോകത്തിലെ ബ്രഹ്മാവ് തുടങ്ങിയവരെയാണ് ശാഖകളായി നിരൂപിച്ചത്.

ഈ ശ്ലോകത്തില്‍ അധാര്‍മ്മിക കര്‍മ്മങ്ങള്‍ ചെയ്ത് പാപം സമ്പാദിച്ചവര്‍ നാല്‍ക്കാലികള്‍, പക്ഷികള്‍, പുഴുക്കള്‍ മുതലായവയുടെ ശരീരം സ്വീകരിച്ച് താഴോട്ട് നരകലോകത്തില്‍വരെ എത്തിച്ചേരുന്നു. വൃക്ഷത്തിന്റെ താഴോട്ടുള്ള കൊമ്പുകളായിത്തീരുന്നു എന്നാണ് പറയുന്നത്. ധാര്‍മ്മികമായ കര്‍മ്മങ്ങള്‍ ചെയ്ത് പുണ്യം സമ്പാദിച്ചവര്‍ ദേവന്മാരും ഗന്ധര്‍വ്വന്മാരും യക്ഷന്മാരും ആയി സത്യലോകംവരെയുള്ള ലോകങ്ങളില്‍ എത്തിച്ചേരുന്നു-വൃക്ഷത്തിന്റെ മേല്‍പ്പോട്ടുള്ള കൊമ്പുകളായിത്തീരുന്നു. 

ഗുണപ്രവൃദ്ധാഃ (15-2)

ആ ശാഖകള്‍ പിന്നെ എങ്ങനെയുള്ളവയാണ് എന്ന് വിവരിക്കുന്നു. സത്ത്വരജസ്തമോഗുണങ്ങളുടെ പ്രവര്‍ത്തനം നിമിത്തം ഉണ്ടാവുന്നവയാണ്. ദേഹങ്ങളും ഇന്ദ്രിയങ്ങളും ശബ്ദാദി വിഷയങ്ങളും ഇവയാണ്, ജലസേചനംപോലെ ശാഖകളെ വളര്‍ത്തുന്നതും, വണ്ണം വപ്പിക്കുന്നതും.

വിഷയ പ്രവാളാഃ- ശബ്ദം, രസം, സ്പര്‍ശം, രൂപം, രസം, ഗന്ധം പ്രവാളങ്ങള്‍-തളിരുകള്‍. തളിരുകള്‍ വൃക്ഷങ്ങളുടെ കൊമ്പുകളുടെ അറ്റത്താണല്ലോ ഉണ്ടാവുക. പ്രപഞ്ച വൃക്ഷത്തിന്റെ കൊമ്പുകളാണ് മനുഷ്യാദി ശരീരികള്‍ എന്നുപറഞ്ഞല്ലോ. ഓരോ ഇന്ദ്രിയങ്ങളുടെയും പ്രവൃത്തികളെയാണ് തളിരുകളായി കല്‍പ്പിച്ചിട്ടുള്ളത്.

അധഃ ച മൂലാനി (15-2)

ഒരു വൃക്ഷത്തിന് നാരായ വേര്  ഉണ്ടാവും. കൂടാതെ, ഭൂമിക്കടിയില്‍ ചുറ്റുപാടും ചെറിയ വേരുകള്‍ ഉണ്ടാവുമല്ലോ. പ്രപഞ്ച വൃക്ഷത്തിന്റെ നാരായവേര്-പ്രധാന വേര് നാരായണന്റെ പ്രകൃതിശക്തിയില്‍ നിന്നാണ് ആരംഭിക്കുന്നത് (ഊര്‍ധ്വമൂലം) എന്ന് കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞു.

കീഴ്‌പോട്ട് ഇറങ്ങിപ്പോകുന്ന ചെറുവേരുകള്‍ ധാര്‍മ്മികവും അധാര്‍മ്മികവുമായ പ്രവൃത്തികളാണ് എന്ന് മനസ്സിലാക്കണം. പുണ്യകര്‍മ്മങ്ങളുടെ ഫലമായി ലഭിക്കുന്ന സ്വര്‍ഗാദി സുഖങ്ങളിലാണ് മേല്‍പ്പോട്ടു പോകുന്ന വേരുകള്‍ ഉറച്ചുനില്‍ക്കുന്നത്.

പാപകര്‍മ്മങ്ങളുടെ ഫലമായി ലഭിക്കുന്ന അധോലോകസുഖദുഃഖങ്ങളിലും നരകലോകത്തിലെ ദുഃഖങ്ങളിലുമാണ് കീഴ്‌പ്പോട്ടു പോകുന്ന വേരുകള്‍ ഉറച്ചുനില്‍ക്കുന്നത്. അതാണ് ”കര്‍മ്മാനു ബന്ധീനി”-എന്ന പദത്തിന്റെ അര്‍ത്ഥം. 

മനുഷ്യലോകേ-(15-2) മനുഷ്യര്‍ ജീവിക്കുന്ന ഈ  ഭൂലോകത്തില്‍വച്ച് മനുഷ്യര്‍ക്കു മാത്രമേ ഏത് തരം കര്‍മ്മവും ചെയ്യാനുള്ള യോഗ്യതയും കഴിവുമുള്ളൂ. ഊര്‍ധ്വലോകങ്ങളിലെ ദിവ്യസുഖം അനുഭവിക്കണമെങ്കില്‍, ഈ ഭൂമിയില്‍ വച്ച് യാഗാദി കര്‍മ്മങ്ങള്‍ വിധിപ്രകാരം അനുഷ്ഠിക്കണം. ദുഖം നിറഞ്ഞ അധോലോകങ്ങളിലും നാല്‍കാലികള്‍ മുതലായ ശരീരങ്ങളിലും ജനിക്കുന്നവര്‍ ഈ ലോകങ്ങളില്‍വച്ച്  പാപകര്‍മ്മങ്ങള്‍-വേദവിരുദ്ധ കര്‍മ്മങ്ങള്‍ ചെയ്തുകൂട്ടിയവരാണ്.

മഹാബലിയുടെ യാഗം (15-2)

അസുരരാജാവായ മഹാബലിക്ക്, ഗുരുനാഥനായ ശുക്രമഹര്‍ഷിയുടെ തപോശക്തികൊണ്ടു സ്വര്‍ഗലോകം യുദ്ധം ചെയ്യാതെ തന്നെ ലഭിച്ചു; ഇന്ദ്രപദത്തില്‍ ശോഭിച്ചു. ആ ഇന്ദ്രപദം നൂറു അശ്വമേധയാഗം ചെയ്ത് പുണ്യംനേടിയവര്‍ക്കുമാത്രമേ, പ്രപഞ്ചഭരണഘടനയനുസരിച്ച്, ലഭിക്കാനുള്ള യോഗ്യതയുള്ളൂ. ശുക്രമഹര്‍ഷി, ശിഷ്യനായ മഹാബലിയെയും കൂട്ടി ഭൂമിയിലേക്ക് വന്നു; പുണ്യനദിയായ ‘നര്‍മ്മദ’യുടെ വടക്കെ കരയില്‍ വച്ച് യാഗം അനുഷ്ഠിച്ചു. ആ യാഗത്തിന്റെ ഫലമായി അടുത്ത മന്വന്തരത്തില്‍ ബലി ഇന്ദ്രപദത്തിലെത്തും. ഇപ്പോള്‍ സുതലലോകത്തില്‍ ആ കാലം പ്രതീക്ഷിച്ച് ഇരിക്കുകയാണ്.

 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.