Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സംസ്ഥാനത്ത് 750 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2018, 03:49 am IST
inBusiness

കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്ത് 750 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിക്കും. മെയ് ഒന്നു മുതല്‍  ജൂണ്‍ പത്തു വരെയാണ് ഇവ പ്രവര്‍ത്തിക്കുക. കണ്‍സ്യൂമര്‍ ഫെഡറേഷന്റെ തെരഞ്ഞെടുക്കപ്പെട്ട ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കുപുറമെ പ്രാഥമിക സഹകരണസംഘങ്ങള്‍, മറ്റു സഹകരണസ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ യാണ് സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ഒരുക്കുക. 

 നോട്ടുബുക്ക്, ബാഗ് തുടങ്ങി  34ല്‍ അധികം ബ്രാന്‍ഡുകളുടെ 750 ഇനം സാധനങ്ങള്‍ സ്റ്റുഡന്റ് മാര്‍ക്കറ്റില്‍ ലഭിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ കുടകളും ബാഗുകളും കൂടാതെ കുടുംബശ്രീ സംരംഭകര്‍ ഒരുക്കുന്ന ബാഗുകളും ഇത്തവണ സ്റ്റുഡന്റ് മാര്‍ക്കറ്റിലുണ്ടാകും.  കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി നോട്ടുബുക്കുകള്‍ ഈ വര്‍ഷം പത്തു കോടി രൂപ വിലമതിക്കുന്ന 50 ലക്ഷം പുസ്തകങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്. ബ്രാന്റഡ് നോട്ടുബുക്കുകളെക്കാള്‍ മുപ്പതു ശതമാനത്തോളം വിലക്കുറവുണ്ട് ത്രിവേണി നോട്ടുബുക്കുകള്‍ക്ക്. രണ്ടു വിദ്യാര്‍ത്ഥികള്‍ ഉള്ള ഒരു കുടുബത്തിന് അദ്ധ്യയന വര്‍ഷാരംഭത്തില്‍ ശരാശരി 4436 രൂപചെലവു വരുന്ന സാധനങ്ങള്‍ സ്റ്റുഡന്റ് മാര്‍ക്കറ്റില്‍ നിന്നും 3236 രൂപയ്‌ക്കു ലഭിക്കും. 

സംസ്ഥാന തല ഉദ്ഘാടനം 27ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

മുന്‍വര്‍ഷങ്ങളില്‍ ഉണ്ടാക്കിയ 619.04 കോടി രൂപയുടെ അറ്റനഷ്ടമാണ് കണ്‍സ്യൂമര്‍ ഫെഡ് നേരിടുന്ന ഏറ്റവും വലിയ വളര്‍ച്ചാ പ്രതിസന്ധിയെന്ന് ചെയര്‍മാന്‍ എം. മെഹബൂബ്.  ഇതു നേരിടാന്‍  സര്‍ക്കാരിന്റെ സഹകരണത്തോടെ പ്രവര്‍ത്തന പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. 

 ഓണം, ക്രിസ്തുമസ് വിപണിയിലായി 245.22 കോടി രൂപയുടെ  വില്‍പ്പന സാദ്ധ്യമാക്കുകയും 69.66 കോടി രൂപയുടെ  സാമ്പത്തിക ആനുകൂല്യം സബ്‌സിഡി ഇനത്തില്‍  ജനങ്ങളില്‍ എത്തിക്കാനും കഴിഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.