Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാനെ ധ്യാനിച്ച് മനശുദ്ധി നേടുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2018, 03:45 am IST
in Samskriti

ഭ്രാതര്യദീദം പരിദൃശ്യതേ ജഗ

ന്മായൈവ സര്‍വ്വം പരിഹൃത്യ ചേതസാ

മല്‍ഭാവനാഭാവിതശുദ്ധമാനസഃ 

സുഖീഭവാനന്ദമയോ നിരാമയഃ. (58)

ഹേ സഹോദരാ, ഈ കാണുന്ന ലോകം മായയാണെന്ന് ഉറച്ച് എല്ലാറ്റിനെയും മനസ്സുകൊണ്ട് ഉപേക്ഷിക്കുക. എന്നെത്തന്നെ ധ്യാനിച്ച് മനസ്സിന് ശുദ്ധിവരുത്തുക. എന്നിട്ട് സദാ ആനന്ദമയനുമായി ദുഃഖങ്ങളില്ലാതെ സുഖിയായിട്ടിരിക്കുക. 

യഃ സേവതേ മാമഗുണം ഗുണാല്‍പരം

ഹൃദാ കദാ വാ യദി വാ ഗുണാത്മകം

സോയം സ്വപാദാഞ്ചിത രേണുഭിഃസ്പൃശന്‍ 

പുനാതി ലോകത്രിതയം യഥാ രവിഃ (59) 

ആരെങ്കിലും എപ്പോഴെങ്കിലും മനസ്സുകൊണ്ട് നിര്‍ഗ്ഗുണനും സഗുണനോ അല്ല ഗുണാതീതനോ ആയ എന്നെ സേവിക്കുകയാണെങ്കില്‍ അവന്‍ ഞാന്‍ തന്നെയായിത്തീരും. അവന്‍ തന്റെ പാദങ്ങളിലെ പൊടികൊണ്ട് മൂന്നുലോകത്തെയും പരിശുദ്ധമാക്കും. 

കുറിപ്പ്- ആത്മാവിനെ അറിയാനും പ്രാപിക്കാനും പരിശ്രമിക്കുന്നവരെ ഭഗവാന്‍ എപ്പോഴും സഹായിച്ചുകൊണ്ടിരിക്കും. അവര്‍ക്ക് ആത്മജ്ഞാനം ലഭിച്ചുകഴിഞ്ഞാല്‍ അവരും ഈശ്വരനും ഒന്നാണ്. ഈശ്വരതുല്യരായ ആ ഭക്തന്മാര്‍ എത്തുന്ന സ്ഥലങ്ങളൊക്കെ പരമപവിത്രമായിത്തീരും.

വിജ്ഞാനമേതദഖിലം ശ്രുതിസാരമേകം

വേദാന്ത വേദ്യചരണേന മയൈവ ഗീതം

യഃ ശ്രദ്ധയാ പരിപഠേല്‍ ഗുരുഭക്തിയുക്തോ

മദ്രൂപമേതി യദി മദ്വചനേഷു ഭക്തിഃ(60)

   വേദാന്തവേദ്യ ചരണനായ( വേദാന്തങ്ങളില്‍ പ്രതിപാദിക്കുന്നവനായ) ഞാന്‍ തന്നെ പാടിയതും, വേദാന്തങ്ങളുടെയെല്ലാം സാരവും, ഏറ്റവും മുഖ്യവുമായ, രാമഗീതയെന്ന ഈ വിജ്ഞാനത്തെ ശ്രദ്ധയോടും ഭക്തിയോടും കൂടി പഠിക്കുന്നവന് എന്റെ ഈ വാക്യങ്ങളില്‍ ഭക്തിയുണ്ടെങ്കില്‍ അവന് എന്റെ സാരൂപ്യമുക്തി ലഭിക്കുന്നതാണ്.  

കുറിപ്പ്- ലക്ഷ്മണന് ശ്രീരാമചന്ദ്രന്‍ നേരിട്ടുപദേശിച്ചുകൊടുത്ത വേദാന്ത സാരമായ ഈ രാമഗീത രാമഭക്തിയോടെയും ശ്രദ്ധയോടെയും പഠിക്കുന്നവര്‍ക്ക്  ഭഗവാന്‍ സാരൂപ്യമുക്തി നല്‍കും എന്നുറപ്പു നല്‍കുന്നു. 

ഇതി രാമഗീത സമാപ്തം

ആനന്ദാശ്രമത്തിന്റെ തിരുവനന്തപുരം തിരുമല ശാഖാ മഠാധിപതിയാണ് ലേഖകന്‍  8111938329

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

Kerala

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

പുതിയ വാര്‍ത്തകള്‍

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.