Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാന്‍ തന്നെ ആയിത്തീരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2018, 02:08 am IST
inSamskriti

”തന്മയാഃ”

അതുതന്നെയായിത്തീരുന്നു എന്നതാണ് ഭക്തിയുടെ വളര്‍ച്ചയുടെ പാരമ്യം.

ശബരിമല ദര്‍ശനം നടത്തുന്ന ഭക്തന്മാര്‍, കൊടിമരത്തിനടുത്ത് തത്വമസി എന്ന് എഴുതിക്കാണുമ്പോള്‍ സ്വയം ഉള്ളിലേക്ക് നോക്കാനുള്ള പ്രേരണ അവിടെ ലഭിക്കുന്നു. അതു നീയാകുന്നു. നീ ആരെ അന്വേഷിച്ചാണോ വന്നിരിക്കുന്നത് ആ ആള്‍ നീ തന്നെയാണ് എന്ന സന്ദേശം.

അതുതന്നെയാണ് ശബരിമലദര്‍ശനത്തിനു ചെല്ലുന്നവര്‍ പരസ്പരം അഭിസംബോധന ചെയ്യുന്നത് സ്വാമി, അയ്യപ്പാ, മാളികപ്പുറം എന്നിങ്ങനെ തന്നെയാണ്. ഭക്തന്മാരെല്ലാം അയ്യപ്പന്മാര്‍ തന്നെ എന്ന് പരസ്പരം മനസ്സിലാക്കാനുള്ള പ്രചോദനമാണിത്. ഞാനും അയ്യപ്പന്‍, നീയും അയ്യപ്പന്‍, അവനും അയ്യപ്പന്‍ എന്നു തിരിച്ചറിയുമ്പോള്‍ എല്ലാവരും അയ്യപ്പന്‍ തന്നെ എന്നു വ്യക്തമാക്കപ്പെടുന്നു. ഉത്തമപുരുഷന്‍, മധ്യമ പുരുഷന്‍, പ്രഥമ പുരുഷന്‍ എന്നിവരെല്ലാം അയ്യപ്പന്മാര്‍.

അപ്പോള്‍ ചോറ്റാനിക്കര ക്ഷേത്രത്തിലെ ബലിക്കല്‍പുരയില്‍, നാലമ്പലവാതിലിനു മുന്നില്‍ എഴുതിയിരിക്കുന്നതുപോലെയുള്ള അവസ്ഥ.

”ഞാന്‍ താനിതെല്ലാം മറ്റൊന്നുമില്ല, നൂനം സനാതനം” എന്ന വരികള്‍ പ്രകടമാക്കുന്നു. കാണുന്നതും കേള്‍ക്കുന്നതും എല്ലാം ഭഗവന്‍ മയം. അപ്പോള്‍ താനും ഭഗവന്മയം തന്നെ. ഈ ഭാവം തന്നെയാണ് തന്മയീഭാവം.

ഈ ഭാവത്തിലെത്തിയവര്‍ക്ക് എന്തെല്ലാം സംഭവിച്ചാലും അവര്‍ വിഷ്ണുരൂപം തന്നെയായിത്തീരുന്നു. പിന്നെ അവരെക്കൊണ്ടാണ് വീടും നാടുമെല്ലാം അറിയപ്പെടുക. മള്ളിയൂര്‍ തിരുമേനിയുടെ ജന്മംകൊണ്ട് ആ കുടുംബത്തിലെ എല്ലാവരും മള്ളിയൂര്‍ എന്ന പേരിലും, ഗ്രാമം മുഴുവന്‍ ആ പേരിലും അറിയപ്പെടുന്നു.

ചങ്ങമ്പുഴ കൃഷ്ണ പിള്ള എന്ന ഒരു സാഹിത്യകാരനെക്കൊണ്ട് ചങ്ങമ്പുഴ കുടുംബം മുഴുവന്‍ അറിയപ്പെട്ടു. ഇടപ്പള്ളി രാഘവന്‍ പിള്ളയുടേയും കൂടി പേരുയര്‍ന്നതോടെ ഇടപ്പള്ളി കവികളുടെ നാടായി അറിയപ്പെട്ടു. അവരും നാടും ഒന്നായി മാറുന്നു. ശങ്കരാചാര്യരെക്കൊണ്ട് കാലടിയും പേപ്പതിയും അറിയപ്പെട്ടു. ആദിത്യയോഗി യുപി മുഖ്യമന്ത്രിയായതോടെ യോഗിയുടെ യുപി എന്ന പേരായി മാറി.

ഭക്തന്മാരുടെ സായുജ്യത്തിന്റെ ആദ്യഭാവങ്ങള്‍ സാരൂപ്യം, സാമീപ്യം ഇവയാണ്. സാമീപ്യം കൂടുംതോറും ക്രമേണ അതുതന്നെയായിത്തീരുകയാണ്. സിന്ധുനദിയും ഗംഗാനദിയുമെല്ലാം സിന്ധുമഹാസമുദ്രത്തില്‍ എത്തിച്ചേരുന്നതോടെ പിന്നെ അവര്‍ സമുദ്രത്തിന്റെ ഭാഗമായി.

ഭക്തന്മാരുടെ വാക്കുകള്‍ ഭഗവാന്‍ സത്യമാക്കിത്തീര്‍ക്കുന്നു. അതിനാല്‍ പൊതുജനങ്ങള്‍ ഭക്തന്മാരുടെ വാക്കുകളെ ഭഗവാന്റെ വാക്കുകളായി കാണുന്നു. ഭക്തന്മാരെ ഭഗവാനായും കാണും. അവര്‍ ഭഗവാനെ ആരാധിക്കുംപോലെ ഭക്തന്മാരെയും ആരാധിക്കുന്നു. ഫലത്തില്‍ അവര്‍ ഭഗവാന്‍ തന്നെയായിത്തീരുന്നു. അതാണ് തന്മയീഭാവം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.