Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂന്നാമത്തെ അനുഭൂതിയാണ് ഭഗവത് സാക്ഷാത്കാരം (14-27)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2018, 02:10 am IST
inSamskriti

ഈ അവസ്ഥയാണ് പൂര്‍ണാവസ്ഥ. ഭഗവാന്‍ തന്നെയാണ് പരമാത്മാവും ബ്രഹ്മവും എന്ന അനുഭൂതിയുണ്ടാവുന്നത് ഈ അവസ്ഥയിലാണ്.

”വദന്തി തത്തത്ത്വവിദഃ

തത്ത്വംയ യജ് ജ്ഞാനമദ്വയം

ബ്രഹ്മേതി പരമാത്മേതി

ഭഗവാനിതി ശബ്ദ്യതേ” (ഭാ.1-2-11)

ശ്രീമദ് ഭാഗവതത്തില്‍ വളരെ വ്യക്തമായിത്തന്നെ, വേദാന്തികള്‍ ബ്രഹ്മമെന്നും യോഗികള്‍ പരമാത്മാവെന്നും ഭക്തന്മാര്‍ ഭഗവാന്‍ എന്നും വിശദീകരിക്കുന്നത് അദ്വയജ്ഞാനപൂര്‍ണമായ ഒരേ തത്ത്വത്തെയാണ് എന്ന് പറയുന്നു. നമ്മള്‍ കുടം എന്നും ഘടം എന്നും കലശമെന്നും പറയുന്നത് ഒരേ വസ്തുവിനെത്തന്നെയാണല്ലോ, അതുപോലെ തന്നെ. പക്ഷേ, ഘടം, കലശം ഈ രണ്ടു പദവും സംസ്‌കൃതമാകയാല്‍, ആ ഭാഷ അറിയാത്തവര്‍ക്ക് മനസ്സിലാക്കാന്‍ സ്വല്‍പം വിഷമം കാണും. കുടം എന്ന് വാക്കു കേട്ടാല്‍ വേഗം മനസ്സിലാക്കും; ആര്‍ക്കും മനസ്സിലാകും. അതുപോലെ ഭഗവാന്‍ കൃഷ്ണന്‍ പറയുമ്പോള്‍, പരമാത്മാവും ബ്രഹ്മവും അതില്‍ ഉള്‍പ്പെടുന്നു. സൂര്യന്‍ എന്നുപറയുമ്പോള്‍ രശ്മി സമൂഹവും വെയിലും സൂര്യനില്‍ ഉള്‍പ്പെടുന്നതുപോലെ തന്നെ എന്ന് നാം മനസ്സിലാക്കണം.  ഈ തത്ത്വജ്ഞാനമാണ് യഥാര്‍ത്ഥ വിജ്ഞാനം എന്നുപറയപ്പെടുന്നത്. ഈ ജ്ഞാനം കഴിഞ്ഞ ശ്ലോകത്തില്‍ ഭഗവാന്‍ പറഞ്ഞതുപോലെ അവ്യഭിചാരമായ ഭക്തിയോഗത്തിലൂടെ ഭഗവാനെ സേവിക്കുക തന്നെ വേണം. വേറെ ഒരു അനുഷ്ഠാനക്രമം കൊണ്ടും സാധിക്കുകയില്ല എന്ന ജ്ഞാനം തന്നെയാണ്.

ക്ഷീരം(പാല്‍) വെളുത്തിട്ടാണെന്നും ദ്രവരൂപത്തിലാണെന്നും നമുക്ക് കണ്ണുകൊണ്ട് കണ്ട് മനസ്സിലാക്കണം. പാലിന്ന് മധുരരസമാണുള്ളതെന്ന് നാക്കുകൊണ്ട് മത്രമല്ലേ കഴിയൂ?

(അഹം) അവ്യയസ്യ അമൃതസ്യ 

(പ്രതിഷ്ഠാ) (14-27)

നാശം ഇല്ലാത്ത, ഒരു ന്യൂനതയും ഇല്ലാത്ത (മോക്ഷത്തിന്റെയും (=അമൃതസ്യ) പ്രതിഷ്ഠ എന്നില്‍ തന്നെയാണ്. ബ്രഹ്മ സാക്ഷാത്കാരത്തിലൂടെ, പരമാത്മ സാക്ഷാത്കാരത്തിലേക്കും ആ അവസ്ഥയില്‍നിന്ന് എന്റെ സച്ചിദാനന്ദ രസാനുഭൂതിയാകുന്ന പരിപൂര്‍ണാവസ്ഥയിലേക്ക് എത്തിച്ചേരാന്‍ കഴിയും.

ശാശ്വതസ്യ ധര്‍മ്മസ്യ ച (അഹം പ്രതിഷ്ഠാ) (14-27)

ശാശ്വതമായ-സനാതനമായ-ധര്‍മ്മത്തിന്റെ നിലനില്‍പ്പും എന്നിലാണ്. വര്‍ണധര്‍മ്മങ്ങളെയും ആശ്രമധര്‍മ്മങ്ങളെയും യജ്ഞാക്യനുഷ്ഠാനങ്ങളെയും വ്രതാനുഷ്ഠാനങ്ങളെയും ‘സനാതന ധര്‍മ്മങ്ങള്‍’ എന്ന് നാം പറയാറുണ്ട്. ബ്രാഹ്മണ ഗുണങ്ങള്‍ ഉളളവര്‍ക്ക് മാത്രമേ ബ്രാഹ്മണ ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ള യോഗ്യതയുള്ളൂ. ക്ഷത്രിയഗുണങ്ങള്‍ ഉള്ളവര്‍ക്ക്ക്ഷത്രിയ ധര്‍മ്മവും വൈശ്യഗുണമുള്ളവര്‍ക്ക് വൈശ്യധര്‍മ്മവും ശൂദ്രഗുണമുള്ളവര്‍ക്ക് ശൂദ്രധര്‍മ്മവും അനുഷ്ഠിക്കണം. എല്ലാവരും അനുഷ്ഠിക്കേണ്ട. അതുപോലെതന്നെ ആശ്രമധര്‍മ്മങ്ങളും ബ്രഹ്മചാരി മാത്രമാണ് വേദാധ്യയനം തുടങ്ങിയ ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതുള്ളൂ. ബ്രഹ്മചാരി ഗൃഹസ്ഥനായാല്‍ പിന്നെ ഗൃഹസ്ഥധര്‍മ്മവും വാനപ്രസ്ഥനായി തീര്‍ന്നാല്‍ വാനപ്രസ്ഥ ധര്‍മ്മവും അനുഷ്ഠിക്കേണ്ടതുണ്ട്. സര്‍വ്വസംഗവും ഉപേക്ഷിച്ച്, വിരക്തനായി സംന്യാസം സ്വീകരിച്ചാല്‍ പിന്നെ സംന്യാസ ധര്‍മ്മമാണ് ശീലിക്കേണ്ടത്. അപ്പോള്‍ ഈ ധര്‍മ്മങ്ങള്‍ക്ക് ഭാഗികമായ സനാതനത്വം മാത്രമേയുള്ളൂ. എല്ലാവരും എല്ലാ കാലത്തും ഏതവസ്ഥയിലും എവിടെവച്ചും അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങളെ മാത്രമേ ”പൂര്‍ണമായും സനാതന ധര്‍മ്മങ്ങള്‍” എന്നു വിശേഷിപ്പിച്ചാല്‍ ശരിയാകയുള്ളൂ.

 9961157857

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.