Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാനും ബ്രഹ്മവും രണ്ടു വസ്തുക്കളാണോ? അല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2018, 02:02 am IST
inSamskriti

ശ്രീശങ്കരാചാര്യര്‍ തന്നെ വിശദീകരിക്കുന്നു. ”യയാ ച  ഈശ്വരശക്ത്യാ ഭക്താനുഗ്രഹാദി പ്രയോജനായ ബ്രഹ്മപ്രതിഷ്ഠതേ-പ്രവര്‍ത്തതേ, സാ ശക്തിഃ ബ്രഹ്മ ഏവ അഹം” =(യാതൊരു ഈശ്വരശക്തികൊണ്ടാണോ ഭക്താനുഗ്രഹം മുതലായവയ്‌ക്കുവേണ്ടി ബ്രഹ്മം പ്രവര്‍ത്തിക്കുന്നത്, ആ ബ്രഹ്മം തന്നെയാണ് ഞാന്‍.) ആചാര്യര്‍ തുടരുന്നു- ”ശക്തി ശക്തമതോഃ അനന്യത്വാത്. ശക്തിയും ശക്തിമാനും (ശക്തിയുള്ളവനും) തമ്മില്‍ വ്യത്യാസമില്ല.

”ശക്തിമാന്‍” എന്നു പറയുമ്പോള്‍ ശക്തിയും ഉള്‍പ്പെടുന്നുണ്ടല്ലോ. സൂര്യന്‍ എന്നു പറയുമ്പോള്‍ സൂര്യന്റെ രശ്മികളും രശ്മികളില്‍നിന്ന് ലോകം മുഴുവനും വ്യാപിച്ചു നില്‍ക്കുന്ന വെയിലും (ആതപം ഉള്‍പ്പെടുന്നു. ഘനീഭൂതമായ പ്രകാശമാണല്ലോ സൂര്യഗോളം; അതുപോലെ-കര്‍പ്പൂരത്തില്‍ തന്നെയാണല്ലോ സുഗന്ധവും നിലനില്‍ക്കുന്നത്. അതുപോലെ ബ്രഹ്മഭാവവും പരമാത്മഭാവവും എന്നില്‍ പ്രതിഷ്ഠിതമാണ് എന്നുതന്നെയാണ് പ്രസ്പഷ്ടമായ അര്‍ത്ഥം. ശ്രീകൃഷ്ണനില്‍നിന്ന് ഭിന്നമായ വസ്തുവല്ല ബ്രഹ്മം എന്ന് നാം മനസ്സിലാക്കണം.

”ബ്രഹ്മഭൂയായകല്‍പതേ” എന്ന് കഴിഞ്ഞ ശ്ലോകത്തില്‍ പറഞ്ഞത് യുക്തം തന്നെയാണ്.

ബ്രഹ്മപ്രാപ്തി ആദ്യത്തെ അനുഭൂതി

ഭഗവത് സാക്ഷാത്കാരത്തിന്റെ ആദ്യത്തെ അനുഭുതിയാണ് ബ്രഹ്മപ്രാപ്തി. ഈ അവസ്ഥയില്‍ ഭൗതികതയ്‌ക്കും അജ്ഞതയ്‌ക്കും ദുഃഖങ്ങള്‍ക്കും ആ ബ്രഹ്മജ്ഞാനി അതീതനാണ്. പക്ഷേ, പരിപൂര്‍ണമായ മോക്ഷാവസ്ഥയില്‍ എത്തിച്ചേര്‍ന്നിട്ടുമില്ല.

രണ്ടാമത്തെ അനുഭൂതിയാണ് പരമാത്മ സാക്ഷാത്കാരം (14-27)

ഭഗവാന്‍ ഓരോരുത്തരുടെയും ഹൃദയത്തില്‍ പരമാത്മാവായി വാഴുന്നുണ്ട്.

”ജീതാത്മാനഃ പ്രശാന്തസ്യ

പരമാത്മാ സമാഹിതഃ” (6-7)

(=മനസ്സിനെ നിയന്ത്രിച്ച് അതിനാല്‍ തന്നെ മനസ്സ് ശാന്തമായവന്റെ അടുത്ത് തന്നെ പരമാത്മാവ് സ്ഥിതി ചെയ്യുന്നു) എന്ന് ആറാം അധ്യാത്തില്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. അഷ്ടാംഗയോഗത്തിലൂടെ സിദ്ധാവസ്ഥയില്‍ എത്തിച്ചേര്‍ന്ന യോഗിക്ക് ആ സാന്നിദ്ധ്യം അനുഭൂതമാകുന്നു. സൂര്യന്റെ പ്രകാശധാരയില്‍ കുളിച്ച് നില്‍ക്കുന്ന ഒരു ഗൃഹത്തിന്റെ ഉള്ളറകളില്‍ ആ പ്രകാശത്തിന്റെ സാന്നിദ്ധ്യം ലഭിക്കുന്നതുപോലെ തന്നെ, ശ്രീകൃഷ്ണന്റെ തേജോമയമായ ബ്രഹ്മം, യോഗിയുടെ ഹൃദയത്തിലും പ്രകാശിക്കുന്നു.

”സ യോഗീമയിവര്‍ത്തതേ” (ഗീ.6-3)

(ആ യോഗി എന്നില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത് എന്നും ഭഗവാന്‍ പറഞ്ഞു.)

 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.