Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാഥസിദ്ധന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2018, 02:38 am IST
inSamskriti

നാഥന്മാരുടെ പട്ടിക ശ്ലോകങ്ങളിലൂടെ വിവരിക്കുന്നു.

ശ്രീ ആദിനാഥ മത്സ്യേന്ദ്ര ശാബരാനന്ദ ഭൈരവാഃ

ചൗരംഗീ മീന ഗോരക്ഷവിരൂപാക്ഷ ബിലേശയാഃ

മന്ഥാനോ ഭൈരവോ യോഗീ

സിദ്ധിര്‍ ബുദ്ധശ്ച കന്ഥഡിഃ

കോരണ്ടകഃ സുരാനന്ദഃ സിദ്ധപാദശ്ച ചര്‍പ്പടിഃ

കാനേരീ പൂജ്യപാദശ്ച നിത്യനാഥോ നിരഞ്ജനഃ

കപാലീ വിന്ദുനാഥശ്ച കാകചണ്ഡീശ്വരാഹ്വയഃ

അല്ലാമഃ പ്രഭുദേവശ്ച ഘോഡാചോലീ 

ചടിണ്ടിണിഃ

ഭാനുകീ നാരദേവശ്ച ഖണ്ഡഃ കാപാലികസ്തഥാ

ഇത്യാദയോ മഹാസിദ്ധാ ഹഠയോഗ പ്രഭാവതഃ

ഖണ്ഡയിത്വാ കാലദണ്ഡം ബ്രഹ്മാണ്ഡേ വിചരന്തിതേ. ( ഹ.യോ.പ്ര. 1, 5-9)

നാഥസിദ്ധന്മാരുടെ ഒരു പട്ടികയാണ് 5-8 ശ്ലോകങ്ങളില്‍ കൊടുത്തിരിക്കുന്നത്.

ശ്രീ ആദിനാഥന്‍ (ശിവന്‍), മത്സ്യേന്ദ്രന്‍, ശബരന്‍, ആനന്ദഭൈരവന്‍, ചൗരംഗീ, മീനന്‍, ഗോരക്ഷന്‍, വിരൂപാക്ഷന്‍, ബിലേശയന്‍, മന്ഥാനന്‍, ഭൈരവന്‍, സിദ്ധി,ബുദ്ധന്‍, കന്ഥഡി, കോരണ്ടകന്‍, സുരാനന്ദന്‍, സിദ്ധപാദന്‍, ചര്‍പ്പടി, കാനേരി, പൂജ്യപാദന്‍, നിത്യനാഥന്‍, നിരഞ്ജനന്‍, കപാലീ, ബിന്ദുനാഥന്‍, കാകചണ്ഡീശ്വരന്‍, അല്ലാമന്‍, പ്രഭുദേവന്‍, ഘോഡാചോലീ, ടിണ്ടിണി, ഭാനുകീ, നാരദേവന്‍, ഖണ്ഡന്‍, കാപാലികന്‍- എന്നിങ്ങനെ 32 നാഥ മഹാസിദ്ധന്മാരുടെ പേരുകളാണ് കൊടുത്തിരിക്കുന്നത്.

എല്ലാവരെയും ഹഠയോഗത്തിലേക്കാകര്‍ഷിക്കാനായി ഒരു വലിയ പട്ടികയാണ് നല്‍കിയിരിക്കുന്നത്.  ഓരോ പേരിനും ഓരോ കഥ പറയാനുണ്ടാകും. ആദിനാഥന്‍, ശിവന്‍ തന്നെ ഒന്നാമന്‍, നാഥന്മാരുടെ നാഥന്‍, നാഥപരമ്പരയുടെ തുടക്കക്കാരന്‍. മത്സ്യേന്ദ്രനാണ് ആദിനാഥന്റെ ശിഷ്യന്‍. ഒരിക്കല്‍ ആദിനാഥന്‍ ദ്വീപില്‍ വിജനമായ സ്ഥലത്തിരുന്നുകൊണ്ട് പാര്‍വതിക് യോഗമുപദേശിച്ചു. രഹസ്യവിദ്യയാണ്, മറ്റാരും കേള്‍ക്കരുത്. എന്നാല്‍ അതിനടുത്ത് വെള്ളത്തില്‍ ഒരു മത്സ്യം ഈ യോഗോപദേശം ശ്രദ്ധിച്ച് അനങ്ങാതെ കേട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അതിന്റെ ശ്രദ്ധ കണ്ട് കരുണതോന്നിയ ആദിനാഥന്‍ അതിനെ പുറത്തെടുത്ത് കരയിലിരുത്തി ശുദ്ധജലത്താല്‍ തളിച്ചു. അതോടെ അവന് ദിവ്യശരീരം കിട്ടി. മത്സ്യേന്ദ്രനാഥനായി, സിദ്ധനായി.

ചൗരംഗീ എന്നുപറഞ്ഞാല്‍ അംഗങ്ങള്‍ നഷ്ടപ്പെട്ടവന്‍ എന്നാണര്‍ത്ഥം. മത്സ്യേന്ദ്രനാഥന്‍ ഒരിക്കല്‍ കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ കൈകാലുകളില്ലാതെ  നിരങ്ങി നീങ്ങുന്ന ചൗരംഗിയെക്കണ്ട് അലിവുതോന്നി. അവനെ കണ്ണുകൊണ്ടുഴിഞ്ഞു. അതോടെ അവന് കൈകാലുകള്‍ മുളച്ചുവന്നു, സുന്ദരരൂപിയായി, സിദ്ധനായി.

മഹാസിദ്ധന്മാര്‍ ജീവന്മുക്തന്മാരാണ്. യഥേഷ്ടം സഞ്ചരിക്കുന്നവരും, സര്‍വശക്തന്മാരും ആയിരിക്കും സിദ്ധികള്‍ എട്ടെണ്ണമെന്ന് പതഞ്ജലി മുനി പറയുന്നു.

1. അണിമാ- അണുപോലെ ചെറുതാകാനുള്ള കഴിവ്. മഹാസിദ്ധനും യോഗിയുമായ ഹനുമാന്‍ ലങ്കയിലേക്ക് പോകാനായി സമുദ്രതരണം ചെയ്യുമ്പോള്‍ പല വിഘ്‌നങ്ങളും നേരിടുന്നുണ്ട്. അവയില്‍നിന്ന് മോചിതനായത് അണിമാദി സിദ്ധികള്‍ പ്രയോഗിച്ചുകൊണ്ടാണ്.

2. മഹിമാ- പ്രപഞ്ചത്തോളം വികസിക്കാനുള്ള, വലുതാകാനുള്ള കഴിവ്.

3. ലഘിമാ-തൂവലുപോലെ, പഞ്ഞിപോലെ ഭാരമില്ലാതാവുക, പറന്നുനടക്കാന്‍ കഴിയുക.

4. ഗരിമാ- അതീവഭാരം നേടുക. ആര്‍ക്കും എടുത്തുപൊക്കാന്‍ കഴിയാത്തത്ര ഭാരമുണ്ടാവുക.

5. പ്രാപ്തി- ഏത് സ്ഥലത്തെയും പ്രാപിക്കാന്‍ എവിടെയും എത്തിച്ചേരാനുള്ള കഴിവ്. ശങ്കരാചാര്യന്‍ തന്റെ അമ്മയുടെ മരണസമയത്ത് കൃത്യമായി അവിടെ എത്തിച്ചേര്‍ന്നത് ഈ സിദ്ധിയിലൂടെയാണ്. വിരലിന്റെ അറ്റംകൊണ്ട് ചന്ദ്രനെപ്പോലും സ്പര്‍ശിക്കാന്‍ ഇവര്‍ക്കു സാധിക്കും.

6. പ്രാകാമ്യം- ഇച്ഛാനുസാരം വെള്ളത്തില്‍ മുങ്ങിയിരിക്കാനും പൊങ്ങാനും സാധിക്കുന്നതുപോലെയുള്ള കഴിവ്. ശരീരത്തിന്റെ യൗവനം നിലനിര്‍ത്തുക മുതലായതും.

7. ഈശിത്വം- ഭൗതിക പദാര്‍ത്ഥങ്ങളുടെ ഉല്‍പ്പത്തി, സ്ഥിതി, നാശം ഇവയുടെ മേലെയുള്ള സ്വാധീനവും നിയന്ത്രണവുമാണ് ഈശിത്വം. ഈശന്‍, അധിപന്‍ എന്ന അവസ്ഥ.

8. വശിത്വം- ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കളെ വശത്താക്കാനുള്ള കഴിവ്, അവയാല്‍ വശീകരിക്കപ്പെടാതിരിക്കാനുള്ള കഴിവ്.

നാഥ പരമ്പരയിലും ഇത്തരം അഷ്‌ടൈശ്വര്യസിദ്ധികള്‍ സ്വായത്തമാക്കിയ മഹാസിദ്ധന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ഹഠയോഗത്തിന്റെ പ്രഭാവംകൊണ്ട് കാലദണ്ഡത്തെ പൊട്ടിച്ച് ലോകത്തില്‍ യഥേഷ്ടം ചരിച്ചുകൊണ്ടിരിക്കുന്നു. ജീവന്മുക്തന്മാരാണവര്‍. ഭാഗവതത്തില്‍ പറയുന്നുണ്ട്: ”യോഗേശ്വരാണാം ഗതിമാഹുരന്തര്‍ ബഹിസ്ത്രിലോക്യാഃ പവനാന്തരാത്മാനാം.” അവര്‍ക്ക് മൂന്ന് ലോകത്തിലും അകത്തും പുറത്തും സഞ്ചരിക്കാം, യഥേഷ്ടം വിഹരിക്കാം. ധ്യാനാവസ്ഥയില്‍ ഇത്തരം മഹത്തുക്കളുടെ ദര്‍ശനവും ലഭ്യമാണെന്ന് പതഞ്ജലി സൂചിപ്പിക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.