Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപനയന സാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2018, 03:50 am IST
in Samskriti

‘ഉപനയനമെന്നാല്‍ കേവലം മൂന്ന് തണ്ടിലുള്ള നൂല്‍ കഴുത്തില്‍ ധരിക്കുക മാത്രമല്ല. ഈ രണ്ടു കണ്ണ് മാത്രമല്ല ഹേ! മൂന്നാമതൊരു കണ്ണുണ്ട് എന്ന് ധരിപ്പിക്കലാണ്. അത് ജ്ഞാന നേത്രമാണ്. ആ കണ്ണ് തുറന്നു സ്വസ്വരൂപത്തെ കാണുക എന്ന് ബോധന കൊടുക്കുന്നു എന്നാണര്‍ത്ഥം. ഉപനയനമെന്നാല്‍, ഇനി ഒരു കണ്ണ്, ആ കണ്ണ് തുറക്കണം എന്ന് ബോധിപ്പിക്കുന്നു. അതിനായി പ്രാണായാമം ശീലിപ്പിക്കുന്നു. പിന്നീട് ബ്രഹ്മോപദേശം ചെയ്തു, സഞ്ചി തൂക്കികൊണ്ട് ഭിക്ഷയ്‌ക്കു പോവുക എന്ന് പറയുന്നു. മാതൃഭിക്ഷയാണ് പ്രഥമ ഭിക്ഷ.

പിതാവ് ബ്രഹ്മോപദേശം ചെയ്താല്‍, മാതാവ് മൂന്ന് പിടി അരി കൊടുക്കുന്നു. എന്തിനെന്നാല്‍, പിതാവ് ചെയ്ത ഉപദേശം മനനം ചെയ്യാനായി ഭിക്ഷാടനം ചെയ്തു, ഗുരുകുലവാസം ചെയ്തു ജ്ഞാനനേത്രം തുറന്നു ആത്മാനുഭൂതി അനുഭവിക്കണം എന്നാണ് ഉപനയനതിന്റെ താല്‍പര്യം. പ്രസ്തുത ആ വിഷയം മറന്നു. പ്രാണായാമം എന്നത് വിരല്‍ കൊണ്ട് മൂക്കില്‍ ദ്വാരം മൂടി അഭിനയിക്കുകയോ, ബ്രഹ്മോപദേശം എന്നത് പുതു വസ്ത്രം കച്ചകെട്ടിയുടുക്കുകയോ ചെവിയില്‍ ഗുസഗുസ ശബ്ദിക്കുകയോ, ഭിക്ഷയെന്നത് അരി കൊണ്ട് സഞ്ചി നിറയ്‌ക്കുകയോ ആയി പരിണമിച്ചിരിക്കുന്നു. ഉപദേശം ചെയ്യുന്ന പിതാവിനും ചെയ്യിപ്പിക്കുന്ന ഗുരുവിനും ഉപനയന തത്ത്വം അറിയാതിരിക്കുമ്പോള്‍, ആ ബാലന്മാര്‍ക്ക് എന്തറിയും!

അത് മാത്രമല്ല, ഗുരുകുലവാസം കൊണ്ട് വിജ്ഞാനം ആര്‍ജ്ജിച്ചതില്‍ പിന്നെ, മനസ്സ് വിഷയത്തില്‍ ചെല്ലുമോ, ഇല്ലയോ എന്ന് പരിശീലനം ചെയ്യാനായി സ്വഗൃഹതിലെക്കയക്കുമത്രെ ഗുരുക്കള്‍. സ്വഗൃഹത്തില്‍ അല്‍പ്പദിവസം താമസിച്ചു. വിരാഗിതരായ് കവടികെട്ടി കാശി യാത്രക്ക് പോകണം. കന്യദാനത്തിന് ആള്‍ വരും ‘പാണിഗ്രഹണം ചെയ്യാം’ ‘പരിഗ്രഹിക്ക്’ എന്ന് വരം കൊടുക്കുമത്രേ. വിരാഗിയായവന്‍ കേള്‍ക്കാതെ പോകുകയും, രാഗമുള്ളവന്‍ തിരിച്ചു വന്നു കന്യാദാനം സ്വീകരിക്കുകയും ചെയ്യും. ഇങ്ങിനെ ഒക്കെയാണ് ഉപനയനസാരം. ഇപ്പോള്‍ അതെല്ലാം പോയി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം
Sports

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

Cricket

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

Kerala

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

Kerala

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

പുതിയ വാര്‍ത്തകള്‍

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.