Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കര്‍ണ്ണകി നഗറിലെ അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2018, 02:10 am IST
in Varadyam

ആര്‍എസ്എസ്സിന്റെ മുതിര്‍ന്ന  പ്രചാരകന്‍ ദത്തോപാന്ത് ഠേംഗ്ഡ്ജി. 1944-ല്‍ പാലക്കാട്ടെത്തിയപ്പോള്‍ സ്വയംസേവകനായ ശങ്കരമുത്താന്റെ വീട് സന്ദര്‍ശിച്ചു.  ശങ്കരമൂത്താന്റേയും ദേവകിയമ്മയുടേയും  ഇളയമകനെ നോക്കി  ഠേംഗ്ഡ്ജി  പറഞ്ഞു, ഈ മകനെ ഞങ്ങള്‍ക്ക് വേണം. അത് വെറുവാക്കായില്ല. ആ മകന്‍ സേതുമാധവന്‍ രാഷ്‌ട്ര സേവനത്തിന്റെ വിപുലമായ കര്‍മ്മ മണ്ഡലത്തിലെ കരുത്തുറ്റ കണ്ണിയായി മാറി, ആര്‍എസ്എസ് പ്രചാരകനായി. എല്ലാവര്‍ക്കും പ്രിയപ്പെട്ട സേതുവേട്ടനായി. 

ശങ്കരമൂത്താന്‍ ഒരു സ്വയം സേവകന്‍ ആയതുകൊണ്ടുമാത്രം ആയിരുന്നില്ല അത്. ആര്‍എസ്എസിന്  ഇന്നത്തോളം  സ്വാധീനവുമുണ്ടായിരുന്നില്ല അന്ന്.  മകനെ രാഷ്‌ട്രസേവനമെന്ന മഹത്തായ മാര്‍ഗ്ഗത്തിലേക്ക് അനുഗ്രഹിച്ച് അയക്കുമ്പോള്‍ ആ അമ്മയുടെ കൈകള്‍ ഇടറിയിരുന്നില്ല. അച്ഛന്റെ മരണശേഷം അമ്മയുടെ അനുവാദം ചോദിച്ചാണ് സേതുമാധവന്‍ ആര്‍എസ്എസിന്റെ സുപ്രധാന ചുമതലകളിലെക്കെത്തിയത്. ആര്‍എസ്എസിന്റെ എല്ലാ കാര്യകര്‍ത്താക്കള്‍ക്കും പ്രചാരകര്‍ക്കും മാതൃതുല്യയായിരുന്നു ദേവകിയമ്മ. 

മകനെ രാഷ്‌ട്രസേവനത്തിന് അയച്ചശേഷം ഒതുങ്ങി നില്‍ക്കുകയായിരുന്നില്ല ആ അമ്മ. സമാജസേവന പ്രവര്‍ത്തനങ്ങളിലും ദേവകിയമ്മ സജീവമായിരുന്നു.  1960 കാലഘട്ടത്തില്‍ സേതുവേട്ടന്‍ സംഘപ്രചാരകനായ ശേഷം പാലക്കാട് കര്‍ണ്ണകി നഗര്‍ പ്രദേശത്ത് അവര്‍ കുടുംബക്ഷേമത്തിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തിയിരുന്നു. മൂത്താന്തറയിലെ യശോദ, രാജമ്മ, ഭാര്‍ഗ്ഗവി, ജാനു തുടങ്ങിയവരും മഹിളാ കൂട്ടായ്‌മ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. അടിയന്തരാവസ്ഥയിലെ സംഘപ്രവര്‍ത്തനത്തിന് അത് വളരെ സഹായകവുമായി. പിന്നീട് നടന്ന പൊതുതെരഞ്ഞെടുപ്പിലും ഈ പ്രവര്‍ത്തനങ്ങള്‍ ജനതാ പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക് സഹായിച്ചു. 

1965-66 കാലയളവില്‍ സേവികാ സമിതിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിലും ദേവകിയമ്മ പ്രധാന പങ്കു വഹിച്ചു. അതിനുശേഷമാണ് രാഷ്‌ട്രസേവികാ സമിതിയുടെ പാലക്കാട് ജില്ലാ സഞ്ചാലിക ചുമതല അവരില്‍ വന്നുചേര്‍ന്നത്. ജനസംഘത്തിന്റെ മഹിളാ നേതാവായ ദേവകിയമ്മയും (എടപ്പാള്‍), രാഷ്‌ട്രസേവികാ സമിതി കാര്യവാഹികയായിരുന്ന ടി.പി. വിനോദിനിയമ്മയും (പുന്നയൂര്‍ക്കുളം) പാലക്കാട്ടു നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സേതുവേട്ടന്റെ അമ്മയും സജീവ പങ്കാളിത്തം വഹിച്ചിരുന്നു. 1979-80 കാലഘട്ടമാവുമ്പോഴേയ്‌ക്കും ബാലഗോകുലം പ്രവര്‍ത്തനമാരംഭിച്ചു.  ബാലഗോകുലത്തിന്റെ രക്ഷാധികാരിയായും ദേവകിയമ്മ പ്രവര്‍ത്തിച്ചു. നിലയ്‌ക്കല്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പാലക്കാട് നടന്ന പ്രതിഷേധ പരിപാടിയില്‍ ദേവകിയമ്മയും മറ്റു മഹിളാ പ്രവര്‍ത്തകരും അണിചേര്‍ന്നു.

മൂത്തമകന്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ ബാലഗോകുലത്തിന്റെയും കല്ലേക്കാട് വ്യാസവിദ്യാ പീഠത്തിന്റെയും ചുമതലയില്‍ ആയിരുന്നതിനാലും സേതുവേട്ടന്റെ ജന്മഗൃഹമെന്ന നിലയിലും സംഘ അധികാരികള്‍ നടത്തുന്ന സന്ദര്‍ശനങ്ങളില്‍ ആതിഥേയത്വമരുളുന്നതിലും അവര്‍ സന്തോഷം കണ്ടെത്തി. ആരോഗ്യ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും സംഘകാര്യകര്‍ത്താക്കളോട് അവര്‍ക്ക് വാത്സല്യമായിരുന്നു. ഒരുപക്ഷേ, സംഘപ്രസ്ഥാനത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയും തന്റെ പുത്രനെ ആ കര്‍മ്മമണ്ഡലത്തിലേക്കയച്ച ഈശ്വരനിയോഗവും ഒരു വീട്ടമ്മയെന്ന നിലയില്‍ അവരുടെ നിര്‍വൃതിയ്‌ക്ക് കാരണമായിരിക്കാം. 

(പാലക്കാട് ജില്ല സംഘചാലകാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

India

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

Kerala

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Business

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.