Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മലയാള നാടിനെ പുകഴ്‌ത്തി, കേഡറ്റുകള്‍ക്ക് ഉപദേശവുമായി വേനല്‍ക്കാല ക്യാമ്പില്‍ ബഹ്‌റ താരമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2018, 02:00 am IST
inKottayam

കോട്ടയം: മലയാളം വഴങ്ങാത്ത നാവില്‍ മലയാള നാടിനെ പ്രശംസിച്ച് ഡിജിപി. പ്രകൃതി സൗന്ദര്യത്തേയും രുചിയേറിയ ഭക്ഷണത്തേയും എല്ലാം വാതോരാതെ പുകഴ്‌ത്തി ആദ്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അവധിക്കാല ക്യാമ്പില്‍ എത്തിയ ബഹ്‌റ താരമായി.

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ജില്ലാ ക്യാമ്പ് ”മാരിവില്ല്” നടക്കുന്ന എംറ്റി സെമിനാരി ഹൈസ്‌കൂളിലാണ് അദ്ദേഹമെത്തിയത്. കേഡറ്റുകള്‍ക്ക് ആദ്യം ഉപദേശം. പിന്നെ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി. എല്ലാം കുട്ടികള്‍ക്ക് ആവേശമായി… നിറഞ്ഞകരഘോഷം… ആഘോഷ പ്രതീതി….

  നിയമങ്ങള്‍ ലംഘിക്കില്ലെന്നും സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുമെന്നും കേഡറ്റുകള്‍ ഉറപ്പ് വരുത്തണമെന്നും ബഹ്‌റ ക്യാമ്പില്‍ പങ്കെടുത്തവരെ ഓര്‍മ്മിപ്പിച്ചു.

പിന്നീട് ക്യാമ്പില്‍ പങ്കെടുത്തവര്‍ ഡിജിപിയുമായി സംവദിച്ചു. ക്യാമ്പില്‍ പങ്കെടത്തവരുടെ ചോദ്യങ്ങള്‍ക്ക് ലളിതമായ മറുപടി. ഉദ്യോഗ ജീവിതത്തില്‍ ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ പ്രധാനപ്പെട്ടത് എന്ന ചോദ്യത്തിന് മറുപടിയായി ആസാമില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ചാണെന്നും ജോലിക്കിടയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോഴാണ് ഏറെ സന്തോഷമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം മനോഹരമാണ്. 

കടല്‍, മനോഹരമായ സ്ഥലങ്ങള്‍, കാലാവസ്ഥ, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍, ചെറിയ പുഴകള്‍… എല്ലാം മനോഹരമാണ്. ഇവിടുത്തെ വീടുകള്‍ ലോകത്തെങ്ങുമില്ലാത്തവിധം വൃത്തിയുള്ളതാണ്. കേരളത്തിലെ ഭക്ഷണം ഏറെ പ്രശസ്തമാണ്. 

പിങ്ക് പോലീസ് യൂണിറ്റില്‍ എസ്പിസിയെക്കൂടി പങ്കെടുപ്പിക്കുമെന്ന് സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബഹ്‌റ പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങുംമുമ്പ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചിത്രമെടുക്കാനും ഡിജിപി മടികാട്ടിയില്ല. ആദ്യമായാണ് ഡിജിപി എസ്പിസി വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കുന്നത്. 

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്ക്, കോട്ടയം ഡിവൈഎസ്പി സഖറിയാ മാത്യു, ട്രെയിനര്‍ മധുഭാസ്‌കര്‍, നോഡല്‍ ഓഫീസര്‍ സജീവ് കെ.എം. തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.