Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കഞ്ചാവ് ലഹരി പുകഞ്ഞെരിയുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2018, 08:37 pm IST
in Kannur

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ പുകഞ്ഞെരിയുന്നു കഞ്ചാവ് ലഹരി. കഞ്ചാവ് ലോബിക്കു പിന്നില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് തടവുകാരുടെ വെളിപ്പെടുത്തല്‍. കര്‍ശന സുരക്ഷയ്‌ക്കു വിധേയമായ ജയിലിനുളളില്‍ സിപിഎം തടവുകാര്‍ക്ക് അനുവദിച്ചു നല്‍കുന്ന സുഖസൗകര്യങ്ങളിലൂടെ ജയിലിനകത്തെത്തുന്ന കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും ജയിലിലെ സ്ഥിരം കാഴ്ചയാണെന്നും പുറത്തുനിന്നും ലഭ്യമാകുന്ന വര്‍ദ്ധിത ലഹരി വസ്തുക്കള്‍ സുരക്ഷിതമായി ജയിലില്‍ എത്തുകയാണെന്ന് തടവുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കതിരൂര്‍ മനോജ് വധത്തിലെ മുഖ്യപ്രതി അടക്കമുളളവര്‍ കോടതിയില്‍ പോയി മടങ്ങിവരുമ്പോള്‍ ഒരു പരിശോധനയും നടത്താറില്ലത്രേ. റിമാന്‍ഡ് തടവുകാരെയും ശിക്ഷാതടവുകാരെയും പുറത്തുകൊണ്ടുപോയി തിരികെയെത്തിക്കുമ്പോള്‍ കര്‍ശനമായ ദേഹപരിശോധനക്കുവിധേയമാക്കുകയും സിപിഎം തടവുകാരെ ഒഴിവാക്കുകയുമാണ്് പതിവ്. സുരക്ഷാ ചുമതലയുളള പോലീസ് സിപിഎം തടവുകാര്‍ക്ക് ഇളവു ചെയ്തു നല്‍കുന്നതിലൂടെ ലഹരിവസ്തുക്കള്‍ അകമ്പടിയായി ജയിലിനുളളില്‍ എത്തുകയും ചെയ്യുന്നു. ലഹരി റാക്കറ്റുമായി ബന്ധമുളളവര്‍ വന്‍തുക നല്‍കി ഇത് വില്‍പ്പനയും നടത്തുന്നു. 

പണമിടപാടുകള്‍ പുറത്തു നിന്നും നടത്തുകയും അതിനുശേഷം കാരിയര്‍മാരായി സിപിഎം തടവുകാരെ ഉപയോഗിക്കുകയുമാണ്. കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ ജയിലിലെത്തിയാല്‍ സിപിഎം തടവുകാരുമായിട്ടാണ് അടുപ്പം പുലര്‍ത്തുക. ഇവര്‍ക്കു ആവശ്യമുളളത് ലഭിക്കാന്‍ വേണ്ടിയാണിത്. ടി.പി.ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് വധങ്ങളില്‍ ശിക്ഷാതടവുകാരും റിമാന്‍ഡു തടവുകാരുമാണ് ഇവിടെ സെല്‍ഭരണം നടത്തുന്നത്. ഇവര്‍ക്കു പുറത്തു നിന്നും ഭക്ഷണം എത്തിക്കാന്‍ പോലും ആളുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. ജയില്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് വലിയ ആരാധനയാണ് ഇവരോടുളളത്. അതിനാല്‍ തന്നെ രഹസ്യമായി പല കാര്യങ്ങളും നടത്തിക്കൊടുക്കാന്‍ ഭരണത്തിന്റെ തിണ്ണമിടുക്കില്‍ ഇവര്‍ ചെയ്തു പോരുകയാണ്. 

നിരവധി തവണ പരിശോധന നടന്നെങ്കിലും ഇവിടെ നിന്നും ഒന്നും ലഭിക്കാത്തതിനു പിന്നിലും ഇത്തരം ഉദ്യോഗസ്ഥരുടെ ചാരപ്പണിയുണ്ടെന്ന് വ്യക്തം. കഴിഞ്ഞ ദിവസം ഒന്നാംബ്ലോക്കില്‍ ടിവി എത്തിയതിനു ശേഷമാണ് ജയില്‍സൂപ്രണ്ട് സംഭവം അറിയുന്നത് എന്ന വസ്തുത ജയിലിനുളളിലെ കളളക്കളിയെ സാധൂകരിക്കുന്നതാണ്. മിക്കപ്പോഴും കോടതിയില്‍ പല കേസുകള്‍ക്കുമായി പുറത്തേക്ക് കൊണ്ടുപോകുന്ന സിപിഎം തടവുകാര്‍ കാരിയര്‍മാരായി മാറി ലഹരി കച്ചവടം തന്നെ നടക്കുകയാണ് ഇവിടെ. തടവുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെറ്റായ രീതിയില്‍ നടപ്പിലാക്കുകയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.