ന്യൂദല്‍ഹി: ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
എക്സി. ചെയര്‍മാന്‍ ജി. സുരേഷ്‌കുമാര്‍, പ്രഭാരി എ. ജയകുമാര്‍, ബിജെപി കേരളം സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി, ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ ഡയക്ടര്‍ ഡോ. കെ.ജി. സുരേഷ്, ദല്‍ഹി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉപദേഷ്ടാവ് ജി. അശോക്കുമാര്‍, എന്‍എസ്എസ് ദല്‍ഹി പ്രസിഡന്റ് എം.കെ.ജി. പിള്ള, ജനറല്‍ സെക്രട്ടറി എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍, ബിജെപി ദല്‍ഹി കേരള സെല്‍ പ്രഭാരി ശശി മേനോന്‍, ജനം ടിവി ദല്‍ഹി റീജണല്‍ ഹെഡ് എസ്. ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.













